തിരുവനന്തപുരം: യു.ഡി.എഫ് സർക്കാരിനും മന്ത്രിമാർക്കുമെതിരെ രൂക്ഷമായ ആക്രമണവുമായി മുൻ മന്ത്രി വി. ശിവൻകുട്ടി. യു.ഡി.എഫിന് ഭരണം ലഭിച്ചത് കുരങ്ങന്റെ കയ്യിൽ പിച്ചിപ്പൂ കിട്ടിയതുപോലെയാണെന്നും ഒരു വകുപ്പ് പോലും കാര്യക്ഷമമായി നടത്താൻ ഇവിടുത്തെ മന്ത്രിമാർക്ക് സാധിക്കുന്നില്ലെന്നും അദ്ദേഹം പരിഹസിച്ചു. ‘ഈ മന്ത്രിമാരെ എവിടുന്ന് …
#BreakingNews
-
-
കൊച്ചി: കേരളവും അമേരിക്കയും തമ്മിൽ വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കാൻ ലക്ഷ്യമിട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ത്യയിലെ യു.എസ് അംബാസിഡർ സെർജിയോ ഗോറുമായി കൂടിക്കാഴ്ച നടത്തി. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വെച്ചുനടന്ന നിർണായക ചർച്ചയിൽ വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, …
-
Entertainment
മമ്മൂട്ടിയുടെ കാരിക്കാമുറി ഷണ്മുഖൻ വീണ്ടും; ‘ലോ ആൻഡ് ഓർഡർ’ ടീസർ പുറത്ത്
by news_desk1by news_desk1രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ‘ലോ ആൻഡ് ഓർഡർ’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. സെപ്റ്റംബർ നാലിന് ചിത്രം പ്രദർശനത്തിനെത്തുന്നതിന്റെ ഭാഗമായാണ് ടീസർ പുറത്തുവിട്ടത്. ‘തുടരും’ ഫെയിം പ്രകാശ് വർമ്മയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ മമ്മൂട്ടിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. രഞ്ജിത്ത്–മമ്മൂട്ടി കൂട്ടുകെട്ടിൽ …
-
Kerala
മലങ്കര ഡാമിൽ രാസമാലിന്യം കലർന്നു; പ്ലൈവുഡ് ഫാക്ടറി അടച്ചുപൂട്ടി ജില്ലാ ഭരണകൂടം
by news_desk1by news_desk1ഇടുക്കി: മലങ്കര ഡാമിലേക്ക് രാസമാലിന്യം കലർന്ന സംഭവത്തിൽ കർശന നടപടിയുമായി ജില്ലാ ഭരണകൂടം. വെളിയാമറ്റം പഞ്ചായത്തിലെ പ്ലൈവുഡ് ഫാക്ടറി അടച്ചുപൂട്ടാൻ ഉത്തരവിട്ടു. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ഫാക്ടറി തുറന്ന് പ്രവർത്തിക്കരുതെന്നും നിർദേശിച്ചിട്ടുണ്ട്. ദുരന്തനിവാരണ നിയമപ്രകാരമാണ് നടപടി. ഫാക്ടറിയിൽ നിന്നുണ്ടായ എണ്ണ ചോർച്ചയെ …
-
Kerala
പ്രളയ ദുരിതാശ്വാസ വാഹനത്തിന് പിഴ; ഉദ്യോഗസ്ഥന്റെ സസ്പെൻഷനിൽ മോട്ടോർ വാഹന വകുപ്പ് പ്രതിഷേധത്തിൽ
by news_desk1by news_desk1പത്തനംതിട്ട: പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത വാഹനത്തിന് അധിക ലൈറ്റുകൾ ഘടിപ്പിച്ചതിന് പിഴ ചുമത്തിയ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തതിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് പ്രതിഷേധം. വാഹനത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്തതിന്റെ ലക്ഷണമുണ്ടായിരുന്നില്ലെന്നും തീവ്രപ്രകാശമുള്ള ആറ് അനധികൃത ലൈറ്റുകൾ ഉൾപ്പെടെ കണ്ടെത്തിയതിനെ …
-
Kerala
ശബരിമല നെയ്യ് അഴിമതി കേസ് ക്രൈം ബ്രാഞ്ചിന്; കുറ്റക്കാരെ ആരെയും വെറുതെ വിടില്ലെന്ന് ദേവസ്വം മന്ത്രി
by news_desk1by news_desk1തൃശൂർ: ശബരിമലയിലെ നെയ്യ് അഴിമതിക്കേസ് ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് വിടുമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. വിജിലൻസ് കമ്മീഷണർ ഇന്നോ നാളെയോ കത്ത് നൽകുമെന്നും കത്ത് ലഭിച്ചാലുടൻ അന്വേഷണം ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക സംഘത്തിന് കൈമാറുമെന്നും മന്ത്രി അറിയിച്ചു. വിജിലൻസ് …
-
Kerala
സവർക്കറെ പുകഴ്ത്തുന്ന ചോദ്യാവലി വിവാദം; പൊതു വിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോർട്ട് തേടി വിദ്യാഭ്യാസ മന്ത്രി
by news_desk1by news_desk1തിരുവനന്തപുരം: കാസർകോട് സ്കൂൾ ക്വിസിൽ വി ഡി സവർക്കറെ പുകഴ്ത്തുന്ന തരത്തിലുള്ള ചോദ്യവും ഉത്തരവും ഉൾപ്പെടുത്തിയ സംഭവം വിവാദമായതിനെ തുടർന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോർട്ട് തേടി വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ. സംഭവത്തിൽ നേരത്തെ കാസർകോട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ, …
-
Top Stories
സർക്കാരിന് കടുത്ത വീഴ്ച, ദുരന്തമുഖത്ത് പകച്ചുനിൽക്കുന്ന ജനങ്ങൾ: വി.ഡി. സതീശനെതിരെ കടുപ്പിച്ച് പിണറായി വിജയൻ
by news_deskby news_deskതിരുവനന്തപുരം: സംസ്ഥാനത്ത് നിലനിൽക്കുന്നത് അതീവ ഗുരുതരമായ മഴക്കെടുതി പ്രതിസന്ധിയാണെന്നും ദുരന്തമുഖത്ത് പകച്ചുനിൽക്കുന്ന ജനങ്ങളെയാണ് എങ്ങും കാണാൻ കഴിഞ്ഞതെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മഴക്കെടുതിയിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച അദ്ദേഹം, മുൻകരുതലുകൾ എടുക്കുന്നതിൽ സർക്കാരിന് കടുത്ത വീഴ്ച സംഭവിച്ചതായി കുറ്റപ്പെടുത്തി. …
-
Business
കൊച്ചിയിൽ ഇന്ത്യൻ ബാങ്കിൽ 29 കോടിയുടെ വൻ വായ്പാ തട്ടിപ്പ്; 27 പേർക്കെതിരെ കേസ്
by news_desk1by news_desk1കൊച്ചി: ഇന്ത്യൻ ബാങ്കിന്റെ എറണാകുളം എംജി റോഡ് ശാഖയിൽ 29 കോടി രൂപയുടെ വൻ തട്ടിപ്പ് നടന്നതായി കേസ്. ബാങ്കിന്റെ ഡയറക്ട് സെല്ലിംഗ് ഏജന്റായ മൈമോ ഫിനാൻഷ്യൽ സർവീസ് എന്ന കമ്പനിയാണ് തട്ടിപ്പ് നടത്തിയതെന്നാണ് ആരോപണം. എൻആർഐ ഹൗസിംഗ് ലോണുകൾ സ്വന്തമാക്കുന്നതിനായി …
-
International
റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് 100% തീരുവ; ഇന്ത്യയ്ക്കും തിരിച്ചടി, ബില്ലിന് യുഎസ് സെനറ്റിന്റെ അംഗീകാരം
by news_desk1by news_desk1വാഷിങ്ടൺ: റഷ്യയ്ക്കെതിരായ ഉപരോധ നടപടികൾ ശക്തമാക്കുന്നതിനുള്ള ബില്ലിന് യുഎസ് സെനറ്റ് അംഗീകാരം നൽകി. റഷ്യയിൽനിന്ന് എണ്ണയും പ്രകൃതിവാതകവും വാങ്ങുന്ന ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ശതമാനം തീരുവ ചുമത്താൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് അനുമതി നൽകുന്ന ബില്ലിനാണ് സെനറ്റ് അംഗീകാരം നൽകിയത്. …
