കോഴിക്കോട്: മോഷണം പോകാതിരിക്കാൻ അമ്മ രഹസ്യമായി പെട്ടിയിൽ സൂക്ഷിച്ചുവച്ച പത്തര പവൻ സ്വർണാഭരണങ്ങൾ അറിയാതെ ആക്രിക്കാരന് വിറ്റ് മകൾ. ഏകദേശം 11 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം നഷ്ടപ്പെട്ടതിന്റെ വിഷമത്തിലായ കുടുംബത്തിന് ഒടുവിൽ സിനിമാക്കഥയെ വെല്ലുന്ന സംഭവങ്ങൾക്കുശേഷം ആഭരണങ്ങൾ തിരിച്ചുകിട്ടി. മലപ്പുറം …
#BreakingNews
-
-
Kerala
ചൂരൽമലയിൽ വീണ്ടും പുലിയിറങ്ങി; വീട്ടിലെ വളർത്തുനായയെ പിടിച്ചു, സിസിടിവി ദൃശ്യങ്ങൾ പുറത്ത്
by news_desk1by news_desk1കൽപ്പറ്റ: വയനാട് ചൂരൽമലയിലെ ജനവാസമേഖലയിൽ വീണ്ടും പുലിയിറങ്ങി. ചൂരൽമല വില്ലേജ് റോഡിലാണ് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. വില്ലേജ് റോഡിലെ അമൽ നിവാസിൽ വിജയന്റെ വളർത്തുനായയെ പുലി പിടിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. ഇത് നാലാം തവണയാണ് വിജയന്റെ വീട്ടിൽ പുലി …
-
Kerala
ഗൗതം കൃഷ്ണന്റെ അമ്മയോട് ‘ഡിമാൻഡ്’ പരാമർശം; നീണ്ടകര ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടറെ സ്ഥലംമാറ്റി
by news_desk1by news_desk1കൊല്ലം: നീണ്ടകര ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടറെ സ്ഥലംമാറ്റി ഉത്തരവായി. കടലിൽ കാണാതായ ഗൗതം കൃഷ്ണന്റെ അമ്മയുമായി നടത്തിയ ചർച്ചയ്ക്കിടെ ഉദ്യോഗസ്ഥയുടെ ഭാഗത്തുനിന്നുണ്ടായ ‘ഡിമാൻഡ്’ പരാമർശം പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അസിസ്റ്റന്റ് ഡയറക്ടറെ സ്ഥലംമാറ്റിയതെന്നാണ് വിവരം. കൊല്ലത്തെ മറ്റൊരു ഓഫീസിലേക്കാണ് …
-
National
ബിടതിയിൽ കെഎസ്ആർടിസി അപകടം: ഡ്രൈവർ മിഥിലേഷിന് മതിയായ വിശ്രമം ലഭിച്ചില്ലെന്ന് ആരോപണം; സിംഗിൾ ഡ്രൈവർ ഡ്യൂട്ടിയും വിമർശനത്തിൽ
by news_desk1by news_desk1ബെംഗളൂരു: കർണാടകയിലെ ബിടതിയിൽ കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസ് മറിഞ്ഞ് ഡ്രൈവറും കണ്ടക്ടറും മരിച്ച സംഭവത്തിൽ അപകടകാരണം സംബന്ധിച്ച് ഗുരുതര ആരോപണങ്ങൾ. ഡ്രൈവർക്ക് ആവശ്യമായ വിശ്രമം ലഭിക്കാതിരുന്നതും ദീർഘദൂര റൂട്ടിൽ ‘സിംഗിൾ ഡ്രൈവർ’ ഡ്യൂട്ടി ഏർപ്പെടുത്തിയതുമാണ് അപകടത്തിന് കാരണമായതെന്നാണ് ആരോപണം. അപകടത്തിൽ …
-
Entertainment
ഓസ്ട്രേലിയൻ വീസ ലഭിച്ചില്ല; മോഹൻലാലിന്റെ ഇന്നത്തെ സിഡ്നി ഷോ മാറ്റിവച്ചു
by news_desk1by news_desk1തിരുവനന്തപുരം: ഓസ്ട്രേലിയയിലേക്കുള്ള വീസ ലഭിക്കാത്തതിനെ തുടർന്ന് മോഹൻലാലിന്റെ ഇന്നത്തെ സിഡ്നി ഷോ മാറ്റിവച്ചു. മോഹൻലാൽ ഒഴികെയുള്ള താരങ്ങൾ ഓസ്ട്രേലിയയിൽ എത്തിയിരുന്നു. ഗായിക കെ.എസ്. ചിത്ര, മനോജ് കെ. ജയൻ അടക്കമുള്ളവർ ഓസ്ട്രേലിയയിൽ എത്തിയെങ്കിലും മോഹൻലാലിന് വീസ ലഭിച്ചിരുന്നില്ല. വീസ പ്രതിസന്ധി പരിഹരിക്കാൻ …
-
National
ഹണിട്രാപ്പിൽ കുടുക്കി പാക് ചാരവൃത്തി; പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയ വ്യോമസേന വിങ് കമാൻഡർ അറസ്റ്റിൽ
by news_desk1by news_desk1ന്യൂഡൽഹി: പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട അതീവ രഹസ്യ വിവരങ്ങൾ ചോർത്തിയെന്നാരോപിച്ച് ഇന്ത്യൻ വ്യോമസേനയിലെ വിങ് കമാൻഡറെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് മാസം മുമ്പ് അറസ്റ്റിലായ ഉദ്യോഗസ്ഥൻ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണെന്നാണ് റിപ്പോർട്ട്. ഔദ്യോഗിക രഹസ്യ നിയമപ്രകാരമുള്ള വകുപ്പുകളാണ് ഇയാൾക്കെതിരെ …
-
Kerala
ഫ്രഷ്കട്ട് സമരം: പൂട്ടാനുള്ള ഉത്തരവ് പുറപ്പെടും മുമ്പേ കമ്പനിക്ക് ലഭിച്ചെന്ന് ആരോപണം; മലിനീകരണ നിയന്ത്രണ ബോർഡും കമ്പനിയും ഒത്തുകളിച്ചെന്ന് പരാതി
by news_desk1by news_desk1കോഴിക്കോട്: താമരശേരി ഫ്രഷ്കട്ട് സമരവുമായി ബന്ധപ്പെട്ട് മലിനീകരണ നിയന്ത്രണ ബോർഡിനും കമ്പനിക്കുമെതിരെ ഒത്തുകളി ആരോപണം. കമ്പനി അടച്ചുപൂട്ടണമെന്ന ഉത്തരവ് പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ കമ്പനിക്ക് ലഭിച്ചെന്നാണ് ആരോപണം. ഇതാണ് കമ്പനിക്ക് അടിയന്തരമായി ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ നേടാൻ സഹായിച്ചതെന്നും ആരോപണമുണ്ട്. കമ്പനി …
-
Top Stories
കോഴിക്കോട്-ബെംഗളൂരു കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; ഡ്രൈവർക്കും കണ്ടക്ടർക്കും ദാരുണാന്ത്യം
by news_desk1by news_desk1ബംഗളൂരു: കർണാടകയിലെ ബിടതിയിൽ കോഴിക്കോട് ഡിപ്പോയിൽ നിന്നുള്ള കെഎസ്ആർടിസി സൂപ്പർ ഡീലക്സ് എയർ ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവറും കണ്ടക്ടറും മരിച്ചു. മൈസൂരു-ബംഗളൂരു ദേശീയപാതയിലാണ് അപകടം നടന്നത്. നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. കോഴിക്കോട് ഡിപ്പോയിലെ KL 15 …
-
Kerala
തുടർച്ചയായ മയക്കുമരുന്ന് കേസുകൾ; നാല് യുവാക്കളെ പ്രത്യേക നിയമപ്രകാരം പൂജപ്പുര സെൻട്രൽ ജയിലിലടച്ചു
by news_desk1by news_desk1കോഴിക്കോട്: നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതികളായ നാല് യുവാക്കളെ പ്രത്യേക നിയമപ്രകാരം അറസ്റ്റ് ചെയ്ത് തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലടച്ചു. കോഴിക്കോട് നല്ലളം സ്വദേശി സാജിദ് ജമാൽ അഹമ്മദ് (26), ചാലിയം കടലുണ്ടി സ്വദേശി അബുതാഹിർ (26), വാണിമേൽ സ്വദേശി ഷംസീർ …
-
Top Stories
കനത്ത മഴ, തൃശൂരിലും അവധി പ്രഖ്യാപിച്ചു; സംസ്ഥാനത്തെ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
by news_desk1by news_desk1തിരുവനന്തപുരം: ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെയും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെയും മുന്നറിയിപ്പിനെ തുടർന്ന് തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (08.08.2026) അവധി പ്രഖ്യാപിച്ചു. ജില്ലയിലെ അങ്കണവാടികൾ, നഴ്സറികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ട്യൂഷൻ സെന്ററുകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള …
