ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെ ലോക്സഭയിൽ ഭരണ-പ്രതിപക്ഷ വാക്പോരും കനത്ത ബഹളവും. ജന്തർമന്തറിൽ നടന്നു കൊണ്ടിരിക്കുന്ന വിദ്യാർത്ഥി പ്രതിഷേധത്തെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സഭയിൽ പ്രശംസിച്ചതാണ് തുടക്കത്തിൽ ഭരണപക്ഷത്തിന്റെ എതിർപ്പിന് കാരണമായത്. യുവജനങ്ങളുടെ നേതൃത്വത്തിലുള്ള പ്രതിഷേധങ്ങൾ രാജ്യത്തെ …
#BreakingNews
-
-
National
ജന്തർ മന്തറിലെ കല്ല് നിറച്ച ട്രക്ക് പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്നതെന്ന് ഡൽഹി പൊലീസ്; ഗൂഢാലോചനാ ആരോപണം തള്ളി
by news_desk1by news_desk1ന്യൂഡൽഹി: ജന്തർ മന്തറിൽ പ്രതിഷേധം നടന്ന സ്ഥലത്തിന് സമീപം കല്ലുകളുമായി കണ്ടെത്തിയ ട്രക്ക് പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്ന വാഹനമാണെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കി. ന്യൂഡൽഹി ഡിസിപിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പ്രതിഷേധത്തിന് നാല് ദിവസം മുൻപാണ് ട്രക്ക് പൊലീസ് കസ്റ്റഡിയിലെടുത്തതെന്നും, മറ്റൊരു അപകടക്കേസിൽ ഉൾപ്പെട്ട …
-
Top Stories
ഓണവിപണിയിൽ വിലക്കയറ്റം ഉണ്ടാകില്ല, സൗജന്യ ഓണക്കിറ്റ് നൽകുമെന്ന് മുഖ്യമന്ത്രി
by news_deskby news_deskതിരുവനന്തപുരം: സംസ്ഥാനത്ത് ഭരണനിർവഹണം കൂടുതൽ സുഗമമാക്കുന്നതിനും പൊതുജന സേവനങ്ങൾ ലളിതമാക്കുന്നതിനുമായി അഞ്ച് സുപ്രധാന പരിഷ്കാരങ്ങൾ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. അസറ്റ് മാനേജ്മെന്റ് ഡിജിറ്റൽ പ്ലാറ്റ്ഫോം, പ്ലാൻ സ്പേസ് 2.0, സർക്കാർ സ്ഥാപനങ്ങളുടെ അസറ്റ് രജിസ്റ്റർ, 591 ഭരണനിർവഹണ സ്ഥാപനങ്ങളിൽ …
-
Kerala
ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുംവഴി ദുരന്തം; റെയിൽപാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടി 58കാരിക്ക് ദാരുണാന്ത്യം
by news_desk1by news_desk1തൃപ്പൂണിത്തുറ: ജോലി കഴിഞ്ഞ് ഭർത്താവിനൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെ റെയിൽപാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടി 58കാരി മരിച്ചു. ആലപ്പുഴ കായംകുളം കൃഷ്ണപുരം പുള്ളിക്കണക്ക് അരുണോദയത്തിൽ എസ്. അശോകന്റെ ഭാര്യ സരള (58)യാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെ തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷന് …
-
Kerala
കെഎസ്ആർടിസി കൊറിയർ സർവീസ് താൽക്കാലികമായി നിർത്തി; വ്യാപക പരാതികൾക്ക് പിന്നാലെ പുതിയ ടെൻഡറിന് നീക്കം
by news_desk1by news_desk1തിരുവനന്തപുരം: കെഎസ്ആർടിസിയുടെ കൊറിയർ സർവീസ് താൽക്കാലികമായി നിർത്തിവെച്ചു. സർവീസ് നടത്തിപ്പിലുണ്ടായ വ്യാപക പരാതികളെ തുടർന്നാണ് നടപടി. സേവനത്തിന്റെ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന ആന്ധ്രാപ്രദേശ് ആസ്ഥാനമായ സ്വകാര്യ ഏജൻസിയായ സിംഗു സൊല്യൂഷൻസ്ക്ക് കെഎസ്ആർടിസി നോട്ടീസ് നൽകിയിട്ടുണ്ട്. നിലവിൽ കൊറിയർ ബുക്കിങ് പൂർണമായും നിർത്തിവെച്ചിരിക്കുകയാണ്. ആദ്യഘട്ടത്തിൽ …
-
Top Stories
എസ്എഫ്ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ നീക്കം; എകെജി ഭവനിലെത്തി ഡൽഹി പൊലീസ്; ജോൺ ബ്രിട്ടാസ് എംപിയുടെ ഇടപെടലിനെ തുടർന്ന് മടങ്ങി
by news_deskby news_deskന്യൂഡൽഹി: മുൻ ജെഎൻയുഎസ്യു പ്രസിഡന്റും എസ്എഫ്ഐ നേതാവുമായ ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനുള്ള ഡൽഹി പൊലീസ് നീക്കം നാടകീയ രംഗങ്ങൾക്ക് ശേഷം പരാജയപ്പെട്ടു. ഐഷിയെ കസ്റ്റഡിയിലെടുക്കാനായി ഡൽഹി പൊലീസ് സംഘം സിപിഐഎം കേന്ദ്ര കാര്യാലയമായ എകെജി ഭവനിലെത്തുകയായിരുന്നു. 2021-ൽ രജിസ്റ്റർ ചെയ്ത …
-
പോണ്ടിച്ചേരി: സീനിയർ വനിതകളുടെ സീചെം ട്രോഫിയിൽ ചരിത്രനേട്ടവുമായി കേരളം ഫൈനലിൽ പ്രവേശിച്ചു. കരുത്തരായ ചണ്ഡീഗഢിനെ 99 റൺസിന്റെ വലിയ മാർജിനിൽ പരാജയപ്പെടുത്തിയാണ് കേരളം കിരീടപ്പോരാട്ടത്തിന് യോഗ്യത നേടിയത്. ടൂർണമെന്റിൽ കേരളത്തിന്റെ തുടർച്ചയായ അഞ്ചാമത്തെ വിജയമാണിത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കേരളം …
-
International
ജപ്പാനിൽ അതിശക്തമായ ഭൂചലനം; കെട്ടിടങ്ങൾ തകർന്നു, സുനാമി മുന്നറിയിപ്പ്
by news_deskby news_deskടോക്കിയോ: ജപ്പാനിൽ വീണ്ടും അതിശക്തമായ ഭൂചലനം. ക്യൂഷു ദ്വീപിലെ കുമാംമോട്ടോ പ്രവിശ്യയിൽ റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സമുദ്രോപരിതലത്തിൽ നിന്ന് 10 കിലോമീറ്റർ മാത്രം ആഴത്തിലാണ് പ്രഭവകേന്ദ്രം സ്ഥിതി ചെയ്യുന്നത്. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ജപ്പാനിൽ സുനാമി മുന്നറിയിപ്പ് …
-
Kerala
തീക്കോയിൽ കുട്ടികളെ വിൽക്കുന്ന മാഫിയയെന്ന് ഗർഭിണിയുടെ പരാതി; തടവിലാക്കിയെന്നും ആരോപണം, രണ്ട് പേർ അറസ്റ്റിൽ
by news_desk1by news_desk1കോട്ടയം: കോട്ടയം ജില്ലയിലെ തീക്കോയിയിൽ ഗർഭിണിയായ യുവതിയെ തടവിൽ പാർപ്പിച്ചെന്നും കുട്ടികളെ വിൽക്കുന്ന മാഫിയ പ്രവർത്തിക്കുന്നുണ്ടെന്നുമുള്ള പരാതിയിൽ അന്വേഷണം ശക്തമാക്കി പൊലീസ്. അസം സ്വദേശിനിയായ 22കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ രണ്ട് പേരെ ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ വിശദമായ അന്വേഷണം …
-
Kerala
വാക്ക് പാലിച്ച് അഖിൽ മാരാർ; തൃക്കാക്കരയിലെ നിർധന കുടുംബത്തിന് വീടിന്റെ തറക്കല്ലിട്ടു, ‘ഇനി ഒരു പാർട്ടിയുടെയും വിഴുപ്പ് പേറില്ല’
by news_desk1by news_desk1കൊച്ചി: തൃക്കാക്കര നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നൽകിയ വാഗ്ദാനം പാലിച്ച് അഖിൽ മാരാർ. ചോർന്നൊലിക്കുന്ന വീട്ടിൽ കഴിഞ്ഞിരുന്ന ഒരു നിർധന കുടുംബത്തിന് പുതിയ വീട് നിർമിച്ച് നൽകുമെന്ന് പ്രഖ്യാപിച്ച അഖിൽ, കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ഇന്ന് വീടിന്റെ തറക്കല്ലിട്ടു. ട്വന്റി ട്വന്റി പാർട്ടിയിൽ …
