ന്യൂഡൽഹി: ഡൽഹി പൊലീസ് നൽകിയ നോട്ടീസ് ചോദ്യം ചെയ്ത് ഐസ നേതാവ് നേഹ ബോറ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. നോട്ടീസ് അവ്യക്തവും വസ്തുതാപരമായി തെറ്റുള്ളതുമാണെന്നും ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയ നേഹ, നടപടി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും റദ്ദാക്കണമെന്നും ഹരജിയിൽ …
#DelhiPolice
-
-
Top Stories
14 മണിക്കൂറിന് ശേഷം നേഹ ബോറയെ വിട്ടയച്ചു; അഭിജീത് ദീപ്കെയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടാൻ ഡൽഹി പൊലീസ് നീക്കം
by news_desk1by news_desk1ന്യൂഡൽഹി: തിരംഗ മാർച്ചിനിടെയുണ്ടായ പൊലീസ് നടപടികൾക്കു പിന്നാലെ ഐസ ദേശീയ പ്രസിഡന്റ് നേഹ ബോറയെ വിട്ടയച്ചു. വെള്ളിയാഴ്ച ഡൽഹിയിൽ നടന്ന പ്രതിഷേധത്തിനിടെ അറസ്റ്റിലായ നേഹയെ 14 മണിക്കൂറിനു ശേഷമാണ് പൊലീസ് മോചിപ്പിച്ചത്. ആർ.കെ. പുരം പൊലീസ് സ്റ്റേഷനിലായിരുന്നു നേഹയെന്നും ശക്തമായ പ്രതിഷേധങ്ങൾക്കൊടുവിലാണ് …
-
Top Stories
തിരംഗ മാർച്ചിന് മണിക്കൂറുകൾ ബാക്കി; സിജെപി നേതാവ് അഭിജീത് ദീപ്കെയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്
by news_desk1by news_desk1ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം തുടരുന്നതിനിടെ, സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്. ഇന്ന് വൈകിട്ട് കോണാട്ട് പ്ലേസിൽ ദേശീയ പതാകയേന്തി തിരംഗ മാർച്ച് നടത്താൻ കോക്രോച്ച് ജനതാ പാർട്ടി ആഹ്വാനം …
-
National
ആതിരയുടെ പരാതിയിൽ ദില്ലി പൊലീസ് കേസെടുത്തില്ല; രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കൾ സ്റ്റേഷനിലേക്ക് പോകാൻ നീക്കം
by news_desk1by news_desk1ദില്ലി: എൻഎസ്യു പ്രവർത്തക ആതിര വിജയൻ നൽകിയ പരാതിയിൽ പാർലമെന്റ് സ്ട്രീറ്റ് പൊലീസ് ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. വൈകുന്നേരത്തിനുള്ളിൽ കേസെടുത്തില്ലെങ്കിൽ രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കൾ പൊലീസ് സ്റ്റേഷനിലെത്താൻ നീക്കമെന്ന് റിപ്പോർട്ട്. ആതിരയുടെ പരാതിയിൽ കേരളത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആതിര …
-
National
‘അടിവയറ്റിലും സ്വകാര്യഭാഗത്തും ചവിട്ടി, മുഖത്തടിച്ചു’; ഡൽഹി പൊലീസ് മർദനമെന്ന് മലയാളി വിദ്യാർഥിനി, ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ
by news_desk1by news_desk1ന്യൂഡൽഹി: ഡൽഹിയിലെ വിദ്യാർഥി പ്രതിഷേധത്തിനിടെ കസ്റ്റഡിയിലെടുത്ത് പൊലീസ് ക്രൂരമായി മർദിച്ചെന്നാണ് മലയാളി വിദ്യാർഥിനി ആതിര വിജയന്റെ വെളിപ്പെടുത്തൽ. മുഖത്തും നെഞ്ചിലും അടിവയറ്റിലും സ്വകാര്യഭാഗങ്ങളിലും മർദനമേറ്റതായും ശക്തമായ അടിയേറ്റ് കേൾവിശക്തി നഷ്ടപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. ദേഹമാസകലം പരുക്കേറ്റ ആതിര ഡൽഹിയിലെ ഹാർഡിഞ്ച് ആശുപത്രിയിൽ ചികിത്സയിലാണ്. …
-
National
‘അറസ്റ്റല്ല, തട്ടിക്കൊണ്ടുപോകൽ’; ഇന്ത്യൻ പാസ്പോർട്ട് ഉയർത്തി ധ്രുവ് റാഠി
by news_desk1by news_desk1ന്യൂഡൽഹി: തന്നെ അറസ്റ്റ് ചെയ്യുകയോ തടങ്കലിൽ വയ്ക്കുകയോ ആയിരുന്നില്ല, മറിച്ച് തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് ആരോപിച്ച് യൂട്യൂബർ ധ്രുവ് റാഠി. ഡൽഹി പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് സമൂഹമാധ്യമത്തിൽ പങ്കുവച്ച വീഡിയോയിൽ ഇന്ത്യൻ പാസ്പോർട്ട് ഉയർത്തിക്കാട്ടിയാണ് അദ്ദേഹം വിമർശനങ്ങൾക്ക് മറുപടി നൽകിയത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ …
-
National
ആകാശവാണി ഭവനിലേക്ക് മാർച്ച്; രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ ഡൽഹി പൊലീസിന്റെ എഫ്ഐആർ
by news_desk1by news_desk1ന്യൂഡൽഹി: ആകാശവാണി ഭവനിലേക്ക് അനുമതിയില്ലാതെ മാർച്ച് നടത്തുകയും സ്ഥാപനത്തിനുള്ളിലേക്ക് അതിക്രമിച്ച് കയറുകയും ചെയ്തെന്ന പരാതിയിൽ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ ഡൽഹി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. എഫ്ഐആർ രജിസ്റ്റർ ചെയ്തതായി ഡൽഹി പൊലീസ് സ്ഥിരീകരിച്ചു. ആകാശവാണി ഭവനിലേക്ക് എംപിമാർ ഉൾപ്പെടെയുള്ളവർ …
-
National
ഡൽഹിയിൽ 17കാരിക്ക് നേരെ കൂട്ടബലാത്സംഗം; പൊലീസ് ഉദ്യോഗസ്ഥരെന്ന് വ്യാജപരിചയം, ഒരാൾ പിടിയിൽ
by news_desk1by news_desk1ന്യൂഡൽഹി: ഡൽഹി കൽക്കാജിയിൽ 17കാരിക്ക് നേരെ കൂട്ടബലാത്സംഗം നടന്നതായി പരാതി. പെൺകുട്ടി ആൺസുഹൃത്തിനൊപ്പം പാർക്കിൽ ഇരിക്കുമ്പോഴാണ് അക്രമികൾ എത്തിയതെന്നാണ് പരാതി. സംഭവത്തിൽ ഒരാളെ പൊലീസ് പിടികൂടി. മറ്റ് രണ്ട് പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. കൽക്കാജിയിലെ …
-
Top Stories
പ്രതിപക്ഷ പ്രതിഷേധത്തിന് മുന്നിൽ മുട്ടുമടക്കി ഡൽഹി പോലീസ്; പെല്ലറ്റ് ആക്രമണത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ തീരുമാനം
by news_deskby news_deskന്യൂഡൽഹി: വിദ്യാർത്ഥികൾക്കെതിരായ പെല്ലറ്റ് ആക്രമണത്തിൽ ഒടുവിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ തീരുമാനം. പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷന് മുന്നിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന അഞ്ച് മണിക്കൂർ നീണ്ട കടുത്ത കുത്തിയിരിപ്പ് സമരത്തിനൊടുവിലാണ് ഡൽഹി പോലീസ് വഴങ്ങിയത്. …
-
NationalTop Stories
പെല്ലറ്റ് ആക്രമണത്തിന് ഇരയായ വിദ്യാർത്ഥിയുമായി ഡി.സി.പി ഓഫീസിൽ രാഹുൽ ഗാന്ധി; മിന്നൽ സമരത്തിൽ കുലുങ്ങി ഡൽഹി
by news_deskby news_deskന്യൂഡൽഹി: സി.ജെ.പിയുടെ വിദ്യാർത്ഥി സമരത്തിനിടെ പൊലീസിന്റെ പെല്ലറ്റ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിന് നീതി തേടി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഡൽഹിയിൽ നടത്തിയത് മിന്നൽ പ്രതിഷേധം. ജൂലൈ 20-ന് നടന്ന പ്രതിഷേധ മാർച്ചിനിടെ പെല്ലറ്റ് ആക്രമണത്തിന് ഇരയായ സാഹിൽ …
