തിരുവനന്തപുരം: റിട്ടയേർഡ് സൈനിക ഉദ്യോഗസ്ഥൻ മേജർ രവിക്കെതിരെ ഉയർന്ന തൊഴിൽ തട്ടിപ്പ് ആരോപണങ്ങളിലും വിവാദ പ്രസ്താവനകളിലും കേന്ദ്ര സർക്കാരും പ്രതിരോധ മന്ത്രാലയവും സമഗ്ര അന്വേഷണം നടത്തണമെന്ന് എക്സ്-സർവീസ്മെൻ വെൽഫെയർ ആൻഡ് റീഹാബിലിറ്റേഷൻ അസോസിയേഷൻ. സംഘടനാ പ്രസിഡന്റ് രാജേഷ് കുമാർ കേന്ദ്ര സർക്കാരിനും …
#Investigation
-
-
Kerala
ഗൺമാന്റെ മൊഴിയിൽ വഴിത്തിരിവ്; വീണാ ജോർജിനെതിരെയും നടപടി നീക്കമെന്ന് സൂചന
by news_desk1by news_desk1കണ്ണൂർ: കണ്ണൂരിൽ കെഎസ്യു പ്രവർത്തകർ നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിൽ ഗൺമാൻ അഭിലാഷിന്റെ പുതിയ മൊഴി പുറത്തുവന്നതോടെ മുൻ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെയും നടപടി കടുപ്പിക്കാൻ സർക്കാർ നീക്കമെന്ന് സൂചന. പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിച്ചെന്ന കെഎസ്യുവിന്റെ പരാതിയിൽ വീണാ ജോർജിനെതിരെ കേസെടുക്കുന്നതും ഗൺമാനെ …
-
Local
നാലുദിവസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തിൽ വീണ്ടും അന്വേഷണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടത്തിന് കോടതി അനുമതി
by news_desk1by news_desk1തൃശൂർ: ചാവക്കാട് നാലുദിവസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തിൽ വർഷങ്ങൾക്കുശേഷം വീണ്ടും അന്വേഷണം. പോസ്റ്റുമോർട്ടം നടത്താതെ മറവ് ചെയ്ത കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്താൻ തൃശൂർ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് അനുമതി നൽകി. 2021 ജനുവരി 10നാണ് ചാവക്കാട് സ്വദേശികളായ ഇബ്രാഹിം-മുഹ്സിന …
-
Top Stories
മുട്ടിൽ മരംമുറി: വിവാദ ഉത്തരവിന് പിന്നിലെ ഉന്നതതല ഇടപെടലുകൾ പരിശോധിക്കും, ഗൂഢാലോചനയിലും തുടരന്വേഷണം
by news_desk1by news_desk1കോഴിക്കോട്: മുട്ടിൽ മരംമുറിക്കേസിൽ കഴിഞ്ഞ സർക്കാർ അന്വേഷിക്കാതെ വിട്ട ഗൂഢാലോചനാ ഭാഗത്തും തുടരന്വേഷണത്തിന് സർക്കാർ നീക്കം. സംസ്ഥാനമൊട്ടാകെ വ്യാപകമായ മരംമുറിയിലേക്ക് നയിച്ച റവന്യു വകുപ്പിന്റെ വിവാദ ഉത്തരവിന് പിന്നിലെ ഉന്നതതല ഇടപെടലുകളാണ് പ്രധാനമായും പരിശോധിക്കുക. ഡിജിപി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക …
-
Kerala
ജില്ലാ ക്രൈം ബ്രാഞ്ചിന് പുതിയ പേര്; ‘ഡിസ്ട്രിക്റ്റ് ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്’ ആക്കും
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്തെ ജില്ലാ ക്രൈം ബ്രാഞ്ചുകളുടെ പേര് മാറ്റാൻ തീരുമാനം. ജില്ലാ പൊലീസ് മേധാവിയുടെ കീഴിൽ പ്രധാന കേസുകളുടെ അന്വേഷണം നടത്തുന്ന പ്രത്യേക യൂണിറ്റായ ജില്ലാ ക്രൈം ബ്രാഞ്ച് ഇനി ‘ഡിസ്ട്രിക്റ്റ് ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്’ എന്ന പേരിൽ അറിയപ്പെടും. ജില്ലാ ക്രൈം …
-
National
പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; മൂന്ന് മാസം ഗർഭിണി, ഭർത്താവിനെതിരെ കുടുംബം
by news_desk1by news_desk1ദില്ലി: പ്രതിരോധ മന്ത്രാലയത്തിലെ അസിസ്റ്റന്റ് സെക്ഷൻ ഓഫീസറായ 30കാരിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മൂന്ന് മാസം ഗർഭിണിയായിരുന്ന നാസിയ ഖാനമാണ് മരിച്ചത്. ഭർത്താവും ഭർത്താവിന്റെ വീട്ടുകാരും മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായും മരണം കൊലപാതകമാണെന്നും കുടുംബം ആരോപിച്ചു. നാസിയ ഖാനം ഏപ്രിൽ …
-
Kerala
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; അന്വേഷണ സംഘം വിപുലീകരിച്ചു, എം.വി. ഗോവിന്ദനെയും വി. ശിവൻകുട്ടിയെയും ചോദ്യം ചെയ്തേക്കും
by news_desk1by news_desk1തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ അന്വേഷണ സംഘം വിപുലീകരിച്ചു. കേസിലെ ഗൂഢാലോചന ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് കൂടുതൽ എസ്ഐമാരെയും സിപിഒമാരെയും ഉൾപ്പെടുത്തി പ്രത്യേക അന്വേഷണ സംഘത്തെ വിപുലീകരിച്ചത്. ഗൂഢാലോചന സംബന്ധിച്ച …
-
National
രാജ്യാന്തര കബഡി താരം ഷീലു ബൽഹാരയുടെ ഭാര്യ വീട്ടിൽ മരിച്ച നിലയിൽ; അസ്വാഭാവിക മരണത്തിൽ പൊലീസ് അന്വേഷണം
by news_desk1by news_desk1ചണ്ഡീഗഡ്: രാജ്യാന്തര കബഡി താരം ഷീലു ബൽഹാരയുടെ ഭാര്യ മുസ്കാനെ ഹരിയാനയിലെ റോഹ്തക് ജില്ലയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. 23 വയസ്സായിരുന്നു. സംഭവത്തിൽ ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. 2023-ലാണ് …
-
Kerala
സുകുമാരക്കുറുപ്പ് കേസിൽ പുനരന്വേഷണം തട്ടിപ്പെന്ന് ആരോപണം; ‘കുറുപ്പ് മരിച്ചെന്ന് സ്ഥാപിക്കാൻ ചില ഉന്നതർ ശ്രമിക്കുന്നു’
by news_desk1by news_desk1പത്തനംതിട്ട: സുകുമാരക്കുറുപ്പിനെ കണ്ടെത്താനുള്ള പുനരന്വേഷണം തട്ടിപ്പാണെന്ന ആരോപണവുമായി പത്തനംതിട്ട സ്വദേശി റൻസിം ഇസ്മയിൽ. ഉത്തരേന്ത്യയിൽ സുകുമാരക്കുറുപ്പ് ഒളിവിൽ കഴിയുന്നതിന്റെ നിർണായക തെളിവുകൾ 2007ലും 2022ലും അന്വേഷണ സംഘത്തിന് കൈമാറിയെങ്കിലും ക്രൈംബ്രാഞ്ച് കൃത്യമായി അന്വേഷിച്ചില്ലെന്നാണ് റൻസിമിന്റെ ആരോപണം. കുറുപ്പ് മരിച്ചെന്ന് സ്ഥാപിക്കാൻ ചില …
-
Kerala
ബാലചന്ദ്രകുമാറിന്റെ മരണം: പ്രാഥമിക അന്വേഷണം തുടങ്ങി പൊലീസ്; ഭാര്യയുടെയും കുടുംബസുഹൃത്തിന്റെയും മൊഴിയെടുത്തു
by news_desk1by news_desk1തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷിയായിരുന്ന ബാലചന്ദ്രകുമാറിന്റെ മരണത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. ബാലചന്ദ്രകുമാറിന്റെ ഭാര്യ ഷീബയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ചികിത്സാ രേഖകളും ഷീബ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. കുടുംബ സുഹൃത്തായ അനന്തു …
