കൊച്ചി: എംവിഡി ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത നടപടിയിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. പത്തനംതിട്ടയിൽ പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിൽ പങ്കെടുത്ത ഓഫ് റോഡ് വാഹനത്തിന് അനധികൃത ലൈറ്റുകൾ സ്ഥാപിച്ചെന്ന പേരിൽ പിഴ ചുമത്തിയ ഉദ്യോഗസ്ഥരെയാണ് ഗതാഗത വകുപ്പ് സസ്പെൻഡ് ചെയ്തത്. …
#KeralaHighCourt
-
-
Top Stories
വഖഫ് ബോർഡിൽ അമുസ്ലിം അംഗങ്ങളുടെ നിയമനം; ഹൈക്കോടതിയിൽ നിർണായക നിലപാടുമാറ്റവുമായി സംസ്ഥാന സർക്കാർ
by news_desk3by news_desk3കൊച്ചി: വഖഫ് ബോർഡിൽ അമുസ്ലിം അംഗങ്ങളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ മുൻ നിലപാട് തിരുത്തി സംസ്ഥാന സർക്കാർ. വഖഫ് നിയമപ്രകാരം അമുസ്ലിങ്ങളെ നിയമിക്കുമെന്ന മുൻ നിലപാടാണ് സർക്കാർ മാറ്റിയത്. വിഷയത്തിലെ നിയമനം സുപ്രീംകോടതി വിധിക്ക് ശേഷം മാത്രമേ നടത്തുകയുള്ളൂ എന്ന് അഡ്വക്കറ്റ് …
-
Kerala
മുത്തങ്ങ കേസ്: ഗീതാനന്ദൻ ഉൾപ്പെടെയുള്ള പ്രതികൾക്കെതിരായ ശിക്ഷയിൽ പിഴവുകളെന്ന് ഹൈക്കോടതി
by news_desk1by news_desk1കൊച്ചി: മുത്തങ്ങയിൽ പൊലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസിൽ എം. ഗീതാനന്ദൻ ഉൾപ്പെടെയുള്ള പ്രതികളെ ശിക്ഷിച്ച വിചാരണക്കോടതി വിധിയിൽ പിഴവുകളുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗീതാനന്ദൻ ഉൾപ്പെടെ നാല് പേർ നൽകിയ അപ്പീൽ പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം. ഗൂഢാലോചനയിൽ പ്രഥമദൃഷ്ട്യാ …
-
Kerala
കശുവണ്ടി കോർപ്പറേഷൻ അഴിമതി കേസ്: പ്രോസിക്യൂഷൻ ഉത്തരവ് പ്രതിക്ക് ചോർന്നത് മനപ്പൂർവമെന്ന് ഹൈക്കോടതി
by news_desk1by news_desk1കൊച്ചി: കശുവണ്ടി കോർപ്പറേഷൻ അഴിമതി കേസിൽ പ്രോസിക്യൂഷൻ അനുമതി ഉത്തരവ് പ്രതിക്ക് ആദ്യം ലഭ്യമാക്കിയത് മനപ്പൂർവമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. അഴിമതി കേസിൽ വിചാരണ നേരിടുന്ന വ്യക്തിയെ സുപ്രധാന പദവിയിൽ തുടരാൻ അനുവദിച്ചതിനെ ചോദ്യം ചെയ്ത ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ …
-
Kerala
എസ് ശ്രീജിത്തിന്റെ ഡിജിപി സ്ഥാനക്കയറ്റം; ‘ആരോപണം നേരിടുന്നയാൾക്ക് ഇത്ര തിടുക്കം എന്തിന്?’ ഹൈക്കോടതിയുടെ കടുത്ത വിമർശനം
by news_desk1by news_desk1കൊച്ചി: ജയിൽമേധാവി എസ്. ശ്രീജിത്തിന് ഡിജിപി പദവിയിലേക്ക് നൽകിയ സ്ഥാനക്കയറ്റത്തിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി. ആരോപണം നേരിടുന്ന ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം നൽകാൻ എന്താണ് ഇത്ര തിടുക്കമെന്നും, ഹർജി പരിഗണനയിലിരിക്കെ സർക്കാർ തിടുക്കത്തിൽ തീരുമാനമെടുത്തതെന്തിനാണെന്നും കോടതി ചോദിച്ചു. സ്ഥാനക്കയറ്റം നിലവിലുള്ള ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് …
-
Kerala
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; 9 സിപിഐഎം പ്രവർത്തകർക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി
by news_deskby news_deskകൊച്ചി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളായ ഒമ്പത് സിപിഐഎം പ്രവർത്തകർക്ക് കേരള ഹൈക്കോടതി ജാമ്യം അനുവദിച്ചു. ദീർഘകാലമായി റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതികൾക്കാണ് ജസ്റ്റിസ് ബെഞ്ച് ആശ്വാസം നൽകിയത്. ആക്രമണം ഗൗരവതരമാണെന്ന് കോടതി നിരീക്ഷിച്ചെങ്കിലും, പ്രതികൾ ഇതിനകം 67 …
-
Kerala
മെഡിക്കൽ കോളേജ് പ്രിൻസിപ്പൽമാരുടെ സ്ഥലംമാറ്റം: ട്രൈബ്യൂണൽ സ്റ്റേ ഹൈക്കോടതി നീക്കി; സംസ്ഥാന സർക്കാരിന് ആശ്വാസം
by news_desk1by news_desk1കൊച്ചി: സർക്കാർ മെഡിക്കൽ കോളേജുകളിലെ പ്രിൻസിപ്പൽമാരുടെ സ്ഥലംമാറ്റത്തിന് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഏർപ്പെടുത്തിയ സ്റ്റേ ഹൈക്കോടതി റദ്ദാക്കി. ഏഴ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽമാരുടെ സ്ഥലംമാറ്റ ഉത്തരവുകളാണ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തിരുന്നത്. ഇതോടെ സംസ്ഥാന സർക്കാരിന് നിയമപരമായ ആശ്വാസം ലഭിച്ചു. സർക്കാർ പുറപ്പെടുവിച്ച …
-
Kerala
നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യം വീണ്ടും തള്ളി; രണ്ട് പ്രതികളുടെ അപ്പീലും ഹൈക്കോടതി നിരസിച്ചു
by news_desk1by news_desk1കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യവുമായി എത്തിയ രണ്ട് പ്രതികളുടെ അപ്പീലും ഹൈക്കോടതി തള്ളി. അഞ്ചാം പ്രതി വടിവാൾ സലീം, ആറാം പ്രതി പ്രദീപ് എന്നിവർ സമർപ്പിച്ച ഹർജികളാണ് കോടതി നിരസിച്ചത്. കുറ്റകൃത്യത്തിൽ ഇരുവരും സജീവമായി പങ്കെടുത്തവരാണെന്ന് ഹൈക്കോടതി …
-
Kerala
സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് വഖഫ് ബോർഡ്; ‘ഹൈക്കോടതി ഞങ്ങളുടെ വാദം കേട്ടില്ല, സുപ്രീം കോടതി തിരുത്തി’
by news_desk1by news_desk1കൊച്ചി: സർക്കാർ നിയമിച്ച ജോയിന്റ് സെക്രട്ടറിയുടെ മേൽനോട്ടത്തിലായിരിക്കണം വഖഫ് ബോർഡ് പ്രവർത്തിക്കേണ്ടതെന്ന ഹൈക്കോടതിയുടെ ഇടക്കാല നിർദേശം സുപ്രീം കോടതി റദ്ദാക്കിയതിനെ സ്വാഗതം ചെയ്ത് കേരള വഖഫ് ബോർഡ്. വഖഫ് നിയമത്തിന് വിരുദ്ധമായാണ് ജോയിന്റ് സെക്രട്ടറിക്ക് ഹൈക്കോടതി അധികാരം നൽകിയതെന്നും അത് സുപ്രീം …
-
Kerala
ആലപ്പുഴ നവകേരള യാത്ര മർദ്ദനക്കേസ്: ഗൺമാൻമാരുടെ ജാമ്യം റദ്ദാക്കണം; സെഷൻസ് കോടതി ഉത്തരവിനെതിരെ സർക്കാർ ഹൈക്കോടതിയിൽ
by news_desk1by news_desk1കൊച്ചി: ആലപ്പുഴയിൽ നവകേരള യാത്രയ്ക്കിടെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിൽ പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിച്ച സെഷൻസ് കോടതി ഉത്തരവിനെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. ആലപ്പുഴ ജില്ലാ കോടതിയുടെ ഉത്തരവ് അന്വേഷണത്തെ സ്തംഭിപ്പിച്ചുവെന്നാണ് സർക്കാരിന്റെ വാദം. …
