കൊച്ചി: താരസംഘടനയായ ‘അമ്മ’യുമായി ബന്ധപ്പെട്ട് തുടർച്ചയായി ഹർജികൾ എത്തുന്ന സാഹചര്യത്തിൽ ഹൈക്കോടതിയുടെ വിമർശനം. “അമ്മയ്ക്ക് വേണ്ടി പ്രത്യേക കോടതി വേണ്ടിവരുമല്ലോ” എന്നാണ് കോടതി ചോദിച്ചത്. സാധാരണക്കാരുടെ നിരവധി പ്രശ്നങ്ങൾ പരിഗണിക്കാനിരിക്കെ ഇവരുടെ പ്രശ്നങ്ങൾ തീർക്കാനാണ് സമയം ചെലവാകുന്നതെന്നും കോടതി വിമർശിച്ചു. നടി …
#KeralaHighCourt
-
-
Kerala
അബദ്ധത്തിൽ ദേശീയപതാക തലകീഴായി പിടിച്ചത് കുറ്റമല്ല; ലക്ഷദ്വീപ് സ്വദേശിക്കെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി
by news_desk1by news_desk1കൊച്ചി: ദേശീയപതാകയെ അപമാനിക്കണമെന്ന ബോധപൂർവമായ ഉദ്ദേശ്യമില്ലാതെ അബദ്ധത്തിൽ പതാക തലകീഴായി പിടിച്ചത് മാത്രം നിയമപരമായി കുറ്റകരമല്ലെന്ന് ഹൈക്കോടതി. ദേശീയ അഭിമാനത്തെ അപമാനിക്കുന്നത് തടയൽ നിയമത്തിലെ സെക്ഷൻ രണ്ട് പ്രകാരം കുറ്റം ചുമത്തണമെങ്കിൽ പതാകയെ മനഃപൂർവം അവഹേളിക്കണമെന്ന വ്യക്തമായ ഉദ്ദേശ്യം ഉണ്ടായിരിക്കണമെന്നും കോടതി …
-
Kerala
ഹൈക്കോടതി വളപ്പിൽ ഫോട്ടോ, വീഡിയോ, ലൈവ് സ്ട്രീമിങ്ങിന് നിയന്ത്രണം; മാധ്യമങ്ങൾക്കും ബാധകം
by news_desk1by news_desk1കൊച്ചി: സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഹൈക്കോടതി വളപ്പിൽ ഫോട്ടോ, വീഡിയോ പകർത്തുന്നതിനും ലൈവ് സ്ട്രീമിങ് നടത്തുന്നതിനും നിയന്ത്രണം. രജിസ്ട്രാർ ജനറൽ പുറത്തിറക്കിയ മാർഗനിർദേശമാണ് കോടതി വളപ്പിൽ പ്രവേശിക്കുന്ന എല്ലാവർക്കും ബാധകമാക്കിയത്. അഭിഭാഷകർ, കക്ഷികൾ, ഇന്റേൺസ്, അഭിഭാഷകരുടെ ക്ലാർക്കുമാർ, രജിസ്ട്രി-സർക്കാർ ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ, …
-
Top Stories
സമയപരിധി അവസാനിച്ചിട്ടും അന്തിമ റിപ്പോർട്ടില്ല; ശബരിമല സ്വര്ണക്കൊള്ള കേസിൽ എസ്.ഐ.ടി കുരുക്കിൽ
by news_deskby news_deskകൊച്ചി: ലോകമെമ്പാടുമുള്ള അയ്യപ്പഭക്തർ ഉറ്റുനോക്കുന്ന ശബരിമല സ്വര്ണക്കൊള്ളയിലെ കട്ടിളപ്പാളി കേസിൽ സമയപരിധി അവസാനിച്ചിട്ടും അന്തിമ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാകാതെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി). കേസിൽ ഹൈക്കോടതി നൽകിയ സമയപരിധി അവസാനിക്കാനിരിക്കെയാണ് റിപ്പോർട്ട് തയാറാകാത്ത വിവരം പുറത്തുവരുന്നത്. ഇനി ലഭിക്കാനുള്ള ഫോറൻസിക് …
-
Kerala
പാസ്പോർട്ടിൽ നിന്ന് പങ്കാളിയുടെ പേര് ഒഴിവാക്കാൻ വിവാഹമോചന ഉത്തരവ് വേണ്ട; നിർണായക ഉത്തരവുമായി ഹൈക്കോടതി
by news_desk1by news_desk1കൊച്ചി: പാസ്പോർട്ടിൽ നിന്ന് ജീവിതപങ്കാളിയുടെ പേര് ഒഴിവാക്കാൻ വിവാഹമോചന ഉത്തരവ് നിർബന്ധമല്ലെന്ന് ഹൈക്കോടതി. പാസ്പോർട്ട് ചട്ടങ്ങളിൽ ഇത്തരമൊരു നിബന്ധനയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് മുരളി പുരുഷോത്തമന്റെ നിർണായക ഉത്തരവ്. തലാഖ് വഴി വിവാഹമോചനം നേടിയ തൃശൂർ സ്വദേശിനിയായ 28കാരി മുൻ ഭർത്താവിന്റെ പേര് …
-
Kerala
മൈക്രോ ഫിനാൻസ് കേസിൽ പ്രോസിക്യൂഷൻ അനുമതി വേണ്ടെന്ന് സർക്കാർ; വിജിലൻസിന്റെ നിലപാടിൽ നിന്ന് വ്യത്യസ്ത നിലപാട്
by news_desk1by news_desk1കൊച്ചി: വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെ പ്രതികളായ മൈക്രോ ഫിനാൻസ് കേസിൽ പ്രോസിക്യൂഷൻ അനുമതി ആവശ്യമില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പ്രതികൾ സ്വകാര്യ സ്ഥാപനങ്ങളുടെ ഭാഗമായതിനാൽ പ്രോസിക്യൂഷൻ അനുമതിയുടെ ആവശ്യമില്ലെന്നാണ് സർക്കാരിന്റെ നിലപാട്. അതേസമയം, പ്രോസിക്യൂഷൻ അനുമതി വേണമെന്ന നിലപാടാണ് വിജിലൻസ് …
-
Kerala
എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ: സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി
by news_desk1by news_desk1കൊച്ചി: എംവിഡി ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത നടപടിയിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. പത്തനംതിട്ടയിൽ പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിൽ പങ്കെടുത്ത ഓഫ് റോഡ് വാഹനത്തിന് അനധികൃത ലൈറ്റുകൾ സ്ഥാപിച്ചെന്ന പേരിൽ പിഴ ചുമത്തിയ ഉദ്യോഗസ്ഥരെയാണ് ഗതാഗത വകുപ്പ് സസ്പെൻഡ് ചെയ്തത്. …
-
Top Stories
വഖഫ് ബോർഡിൽ അമുസ്ലിം അംഗങ്ങളുടെ നിയമനം; ഹൈക്കോടതിയിൽ നിർണായക നിലപാടുമാറ്റവുമായി സംസ്ഥാന സർക്കാർ
by news_desk3by news_desk3കൊച്ചി: വഖഫ് ബോർഡിൽ അമുസ്ലിം അംഗങ്ങളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ മുൻ നിലപാട് തിരുത്തി സംസ്ഥാന സർക്കാർ. വഖഫ് നിയമപ്രകാരം അമുസ്ലിങ്ങളെ നിയമിക്കുമെന്ന മുൻ നിലപാടാണ് സർക്കാർ മാറ്റിയത്. വിഷയത്തിലെ നിയമനം സുപ്രീംകോടതി വിധിക്ക് ശേഷം മാത്രമേ നടത്തുകയുള്ളൂ എന്ന് അഡ്വക്കറ്റ് …
-
Kerala
മുത്തങ്ങ കേസ്: ഗീതാനന്ദൻ ഉൾപ്പെടെയുള്ള പ്രതികൾക്കെതിരായ ശിക്ഷയിൽ പിഴവുകളെന്ന് ഹൈക്കോടതി
by news_desk1by news_desk1കൊച്ചി: മുത്തങ്ങയിൽ പൊലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസിൽ എം. ഗീതാനന്ദൻ ഉൾപ്പെടെയുള്ള പ്രതികളെ ശിക്ഷിച്ച വിചാരണക്കോടതി വിധിയിൽ പിഴവുകളുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗീതാനന്ദൻ ഉൾപ്പെടെ നാല് പേർ നൽകിയ അപ്പീൽ പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം. ഗൂഢാലോചനയിൽ പ്രഥമദൃഷ്ട്യാ …
-
Kerala
കശുവണ്ടി കോർപ്പറേഷൻ അഴിമതി കേസ്: പ്രോസിക്യൂഷൻ ഉത്തരവ് പ്രതിക്ക് ചോർന്നത് മനപ്പൂർവമെന്ന് ഹൈക്കോടതി
by news_desk1by news_desk1കൊച്ചി: കശുവണ്ടി കോർപ്പറേഷൻ അഴിമതി കേസിൽ പ്രോസിക്യൂഷൻ അനുമതി ഉത്തരവ് പ്രതിക്ക് ആദ്യം ലഭ്യമാക്കിയത് മനപ്പൂർവമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. അഴിമതി കേസിൽ വിചാരണ നേരിടുന്ന വ്യക്തിയെ സുപ്രധാന പദവിയിൽ തുടരാൻ അനുവദിച്ചതിനെ ചോദ്യം ചെയ്ത ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ …
