തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിയുടെ ജാമ്യം വിശദമായ വാദം കേൾക്കാതെ റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ജാമ്യം ലഭിച്ച ഒൻപതാം പ്രതി ഹരീഷ് കുമാറിന് കോടതി നോട്ടീസ് അയച്ചു. 27 ദിവസം കസ്റ്റഡിയിലുണ്ടായിട്ടും ഒൻപതാം പ്രതിയെ എന്തുകൊണ്ട് കസ്റ്റഡിയിൽ …
#KeralaHighCourt
-
-
Kerala
ഷിനു ചൊവ്വ, ചിത്തരേഷ് നടേശൻ എസ്ഐ നിയമനം; രേഖകൾ സീൽഡ് കവറിൽ ഹാജരാക്കാൻ ഹൈക്കോടതി നിർദേശം
by news_desk1by news_desk1കൊച്ചി: ബോഡി ബിൽഡിംഗ് താരങ്ങളായ ഷിനു ചൊവ്വയുടെയും ചിത്തരേഷ് നടേശന്റെയും എസ്ഐ നിയമനവുമായി ബന്ധപ്പെട്ട രേഖകൾ സീൽഡ് കവറിൽ ഹാജരാക്കാൻ ഹൈക്കോടതി നിർദേശം നൽകി. വെള്ളിയാഴ്ചയ്ക്കകം രേഖകൾ സമർപ്പിക്കണമെന്ന് ആഭ്യന്തര വകുപ്പ് സെക്രട്ടറിയോട് കോടതി നിർദേശിച്ചു. ഇരുവരുടെയും നിയമനത്തിൽ വിജിലൻസ് അന്വേഷണം …
-
Kerala
ഏഴരപ്പൊന്നാനയിലെ സ്വർണശുദ്ധി പരിശോധിക്കണം; ഹൈക്കോടതി നിർദേശം, ഭക്തന്റെ പരാതിയിൽ നടപടി
by news_desk1by news_desk1കോട്ടയം: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ പ്രസിദ്ധമായ ഏഴരപ്പൊന്നാനയിലെ സ്വർണത്തിന്റെ ശുദ്ധി പരിശോധിച്ച് ഉറപ്പാക്കാൻ ഹൈക്കോടതി നിർദേശം നൽകി. തിരുവിതാംകൂർ ദേവസ്വം ബോർഡ് വിജിലൻസ് ഓഫീസർക്കാണ് പരിശോധന നടത്താൻ കോടതി നിർദേശിച്ചത്. ഏഴരപ്പൊന്നാനയുടെ അറ്റകുറ്റപ്പണിക്കിടെ യഥാർത്ഥ സ്വർണപ്പാളികൾ മാറ്റി ചെമ്പ് പാളികൾ സ്ഥാപിച്ചെന്ന …
-
Kerala
നടിയെ ആക്രമിച്ച കേസ്: പൾസർ സുനിയടക്കമുള്ള പ്രതികളുടെ അപ്പീൽ രണ്ടാഴ്ചയ്ക്ക് ശേഷം; മെമ്മറി കാർഡ് ചോർച്ചയിൽ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത
by news_desk1by news_desk1കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒന്നാം പ്രതി പൾസർ സുനി ഉൾപ്പെടെ ആറു പ്രതികൾ നൽകിയ അപ്പീൽ ഹൈക്കോടതി രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കാൻ മാറ്റി. സുനിൽ കുമാർ, മാർട്ടിൻ, വിജീഷ്, വടിവാൾ സലീം ഉൾപ്പെടെയുള്ള പ്രതികളാണ് കോടതിയെ സമീപിച്ചത്. …
-
Top Stories
പ്രിയദര്‍ശിനി പദ്ധതി തുടരും; സൗജന്യ യാത്രക്കെതിരായ ഹര്‍ജി തള്ളി ഹൈക്കോടതി
by news_desk1by news_desk1കൊച്ചി: കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പ്രിയദര്‍ശിനി പദ്ധതി സര്‍ക്കാരിന് തുടരാമെന്ന് ഹൈക്കോടതി. പദ്ധതി നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജിയാണ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് തള്ളിയത്. കഴിഞ്ഞ ദിവസം പരിഗണിച്ച ഹര്‍ജിയില്‍ വിധി പറയാനായി കോടതി ഇന്നത്തേക്ക് മാറ്റിയിരുന്നു. …
-
Kerala
‘സിസ്റ്റം നിസ്സംഗത പാലിച്ചു’; തെന്മല വൃദ്ധസദന പീഡനത്തിൽ സ്വമേധയാ ഇടപെട്ട് ഹൈക്കോടതി, റിപ്പോർട്ട് തേടി
by news_desk1by news_desk1കൊച്ചി: തെന്മല അഭയ കേന്ദ്രത്തിൽ വയോധികർ പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ സ്വമേധയാ ഇടപെട്ട് ഹൈക്കോടതി. ലൈസൻസില്ലാതെ പ്രവർത്തിച്ച വൃദ്ധസദനത്തിലെ പീഡനം അതീവ ഗൗരവകരമാണെന്ന് കോടതി നിരീക്ഷിച്ചു. ഇത്തരം സംഭവങ്ങളിൽ സിസ്റ്റം നിസ്സംഗത പാലിക്കുന്നുവെന്നായിരുന്നു കോടതിയുടെ വിമർശനം. തെന്മല പീഡന കേസിലും പത്തനംതിട്ടയിലെ വൃദ്ധസദനത്തിൽ …
-
Top Stories
‘സര്‍ക്കാര്‍ വാക്കുപാലിച്ചത് കണ്ടുകൂടേ’; പ്രിയദര്‍ശിനി പദ്ധതി റദ്ദാക്കണമെന്ന ഹര്‍ജി വിധി പറയാന്‍ മാറ്റി ഹൈക്കോടതി
by news_desk1by news_desk1കൊച്ചി: കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പ്രിയദര്‍ശിനി പദ്ധതി റദ്ദാക്കണമെന്നാവശ്യപ്പെട്ട പൊതുതാല്പര്യ ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി. പദ്ധതി രാഷ്ട്രീയ നേട്ടത്തിനായുള്ള തെരഞ്ഞെടുപ്പ് വാഗ്ദാനമാണെന്ന ഹര്‍ജിക്കാരന്റെ വാദത്തോട്, സര്‍ക്കാര്‍ വാക്കുപാലിച്ചത് കണ്ടുകൂടേയെന്നും പദ്ധതി നിര്‍ത്തണമെന്ന് എങ്ങനെ പറയാനാകുമെന്നും കോടതി …
-
Kerala
ഒന്നരവയസുകാരന്റെ കൊലപാതകം: നിർണായക ഇടപെടലുമായി ഹൈക്കോടതി, സർക്കാരിനോട് റിപ്പോർട്ട് തേടി
by news_desk1by news_desk1തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതക കേസിൽ നിർണായക ഇടപെടലുമായി ഹൈക്കോടതി. അമ്മയും പങ്കാളിയും ചേർന്ന് കുട്ടിയെ കൊലപ്പെടുത്തിയ സംഭവത്തിൽ സർക്കാരിനോട് ഹൈക്കോടതി റിപ്പോർട്ട് തേടി. സ്വമേധയാ എടുത്ത കേസിലാണ് കോടതിയുടെ ഇടപെടൽ. ഒരാഴ്ചയ്ക്കകം അന്വേഷണ ഉദ്യോഗസ്ഥൻ വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് …
-
Top Stories
നടിയെ ആക്രമിച്ച കേസ്: മെമ്മറി കാർഡ് ഹർജിയിൽ രണ്ടാമത്തെ ഹൈക്കോടതി ജഡ്ജിയും പിന്മാറി
by news_desk1by news_desk1കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണത്തിനിടെ മെമ്മറി കാർഡിലെ ദൃശ്യങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിൽ നിന്ന് രണ്ടാമത്തെ ഹൈക്കോടതി ജഡ്ജിയും പിന്മാറി. ജസ്റ്റിസ് കൗസർ എടപ്പഗത്താണ് ഹർജി പരിഗണിക്കുന്നതിൽ നിന്ന് പിന്മാറിയത്. ഇതോടെ ഹർജി …
