തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലി എൽഡിഎഫിൽ തർക്കം മുറുകുന്നതിനിടെ, വിഷയത്തിൽ പിണറായി വിജയനുമായി ചർച്ചയ്ക്ക് ഇരിക്കില്ലെന്ന നിലപാട് വ്യക്തമാക്കി സിപിഐ. സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമായോ എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണനുമായോ മാത്രമേ ചർച്ചയ്ക്ക് തയ്യാറാകൂ എന്നാണ് സിപിഐ നേതൃത്വത്തിന്റെ …
#LDF
-
-
Kerala
നാരങ്ങാനം പഞ്ചായത്തിൽ യുഡിഎഫ് അധികാരത്തിൽ; സിപിഐഎം പിന്തുണയിൽ കോൺഗ്രസ് പ്രസിഡന്റ്
by news_desk1by news_desk1പത്തനംതിട്ട: അവിശ്വാസ പ്രമേയത്തെ തുടർന്ന് ബിജെപിക്ക് ഭരണം നഷ്ടമായ പത്തനംതിട്ടയിലെ നാരങ്ങാനം പഞ്ചായത്തിൽ യുഡിഎഫ് അധികാരത്തിലെത്തി. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിക്ക് സിപിഐഎം പിന്തുണ നൽകുകയായിരുന്നു. ആകെ 14 അംഗങ്ങളുള്ള പഞ്ചായത്തിൽ ബിജെപിക്കും യുഡിഎഫിനും ആറ് അംഗങ്ങൾ വീതമാണ് ഉള്ളത്. എൽഡിഎഫിന് …
-
Top Stories
പ്രതിപക്ഷ ഉപനേതാവ് പദവി: നിലപാട് മാറ്റി എൽഡിഎഫ് കൺവീനർ; സിപിഐയുമായി ചർച്ച നടത്തുമെന്ന് ടി പി രാമകൃഷ്ണൻ
by news_desk1by news_desk1തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട് സിപിഐയുമായി ചർച്ച നടത്തുമെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. നിലവിലുള്ള അഭിപ്രായ ഭിന്നതകൾ ചർച്ച ചെയ്ത് പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉപനേതാവ് പദവിയിൽ ഇനി ചർച്ചയില്ലെന്ന പിണറായി വിജയന്റെ നിലപാടിന് വിരുദ്ധമായാണ് ടി …
-
Kerala
പ്രതിപക്ഷ ഉപനേതാവ് പദവി: പിണറായി വിജയന്റെ നിലപാടിൽ സിപിഐക്ക് അതൃപ്തി; വിട്ടുവീഴ്ചയില്ലെന്ന് നേതൃത്വം
by news_desk1by news_desk1തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച പിണറായി വിജയന്റെ പരാമർശത്തിൽ അതൃപ്തി രേഖപ്പെടുത്തി സിപിഐ. പദവിക്കായി ഏതറ്റം വരെയും പോകാനും, ആവശ്യമെങ്കിൽ എൽഡിഎഫ് പരിപാടികളിൽ നിന്ന് വിട്ടുനിൽക്കാനും സിപിഐ നേതൃതലത്തിൽ ആലോചനയുണ്ട്. പാർട്ടിയുടെ അഭിമാനം നഷ്ടപ്പെടുത്തി മുന്നണിയിൽ തുടരേണ്ടതില്ലെന്നാണ് നേതൃതലത്തിലെ പൊതുവികാരം. …
-
Kerala
‘ഇനി മിണ്ടാതിരിക്കാനാകില്ല’; യുഡിഎഫ് സർക്കാരിനെതിരെ പ്രക്ഷോഭം ആരംഭിക്കുമെന്ന് മുന്നറിയിപ്പുമായി പിണറായി വിജയൻ
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാന സർക്കാറിനെതിരെ പ്രക്ഷോഭങ്ങളും സമരങ്ങളും ആരംഭിക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ മുന്നറിയിപ്പ് നൽകി. ആദ്യകാലത്ത് സർക്കാരിനെതിരെ പ്രതികരിക്കാതിരിക്കാൻ തീരുമാനിച്ചിരുന്നുവെങ്കിലും നിലവിലെ സാഹചര്യങ്ങൾ കണ്ട് ഇനി മിണ്ടാതിരിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. വെഞ്ഞാറമൂട് ഏരിയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു പ്രതികരണം. …
-
Kerala
വെള്ളാപ്പള്ളി വിഷയത്തിൽ പിണറായി സർക്കാരിനെതിരെ ഡിവൈഎഫ്ഐയിൽ രൂക്ഷ വിമർശനം; ജില്ലാ സമ്മേളനത്തിൽ പ്രതിനിധികളുടെ തുറന്ന അതൃപ്തി
by news_desk1by news_desk1ആലപ്പുഴ: എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനോടുള്ള പിണറായി സർക്കാരിന്റെ നിലപാടിനെതിരെ ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ രൂക്ഷ വിമർശനം ഉയർന്നു. കഴിഞ്ഞ എൽഡിഎഫ് സർക്കാർ വെള്ളാപ്പള്ളിയോട് സ്വീകരിച്ച സമീപനത്തിലാണ് പ്രതിനിധികൾ അതൃപ്തി രേഖപ്പെടുത്തിയത്. വെള്ളാപ്പള്ളി നടേശൻ വർഗീയ പരാമർശങ്ങൾ നടത്തിയപ്പോൾ …
-
Top Stories
പ്രതിപക്ഷ ഉപനേതൃ പദവി: ധാരണയായിട്ടില്ലെന്ന് ടി.പി. രാമകൃഷ്ണൻ; കൂടിയാലോചന തുടരുമെന്ന് ബിനോയ് വിശ്വം
by news_desk1by news_desk1തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃ പദവിയെച്ചൊല്ലിയുള്ള ചർച്ചയിൽ പുറത്തുപറയത്തക്ക ധാരണയായിട്ടില്ലെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. പരസ്പര കൂടിയാലോചനയിലൂടെ വിഷയം പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്നും എൽഡിഎഫിനകത്ത് യാതൊരു ഭിന്നതയോ പ്രശ്നങ്ങളോ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഐ സംസ്ഥാന ആസ്ഥാനമായ എം.എൻ. സ്മാരകത്തിൽ സംസ്ഥാന സെക്രട്ടറി …
-
Kerala
പാലാ നഗരസഭയിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം; ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി എൽഡിഎഫ്
by news_desk1by news_desk1കോട്ടയം: പാലാ നഗരസഭയിലെ ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി എൽഡിഎഫ്. തദ്ദേശ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർക്ക് മുന്നിലാണ് പ്രതിപക്ഷ നേതാവ് ബിജു പാലൂപ്പടവൻ നോട്ടീസ് നൽകിയത്. കേരള കോൺഗ്രസ് (എം), സിപിഎം കൗൺസിലർമാർ നോട്ടീസിൽ ഒപ്പുവച്ചു. യുഡിഎഫിൽ ആഭ്യന്തര പ്രശ്നങ്ങൾ …
-
Kerala
‘എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട്’ മുദ്രാവാക്യം ശരിയായില്ല; ജനങ്ങൾക്കിടയിൽ മറ്റൊരു ബോധം സൃഷ്ടിച്ചുവെന്ന് പി രാജീവ്
by news_desk1by news_desk1തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ തുറന്നുപറഞ്ഞ് മുൻ മന്ത്രി പി രാജീവ്. ‘എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട്’ എന്ന മുദ്രാവാക്യം ശരിയായില്ലെന്നും അത് ജനങ്ങൾക്കിടയിൽ മറ്റൊരു ബോധമാണ് സൃഷ്ടിച്ചതെന്നും പാർട്ടി വിലയിരുത്തിയതായി അദ്ദേഹം പറഞ്ഞു. വർഗ-ബഹുജന സംഘടനകൾ സ്വതന്ത്രമായി പ്രവർത്തിക്കണമെന്ന നിലപാട് …
