തിരുവനന്തപുരം: പിഎസ്സി പരീക്ഷാ ക്രമക്കേടിൽ നടപടി ആവശ്യപ്പെട്ട് ബിജെപി രാഷ്ട്രപതിയെ സമീപിച്ചു. പിഎസ്സി ചെയർമാനെയും അംഗങ്ങളെയും പിരിച്ചുവിടണമെന്ന ഗവർണറുടെ ശുപാർശയിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള സംഘം രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കണ്ടു. രാജ്യസഭാംഗങ്ങളായ സി. …
#PSC
-
-
തിരുവനന്തപുരം: പിഎസ്സി ആസൂത്രണ ബോർഡ് പരീക്ഷാക്രമക്കേട് കേസിൽ പരീക്ഷാ വിഭാഗം അഡീഷണൽ സെക്രട്ടറി ആർ. ഹരിയെ സസ്പെൻഡ് ചെയ്തു. ക്രൈംബ്രാഞ്ച് കേസിൽ പ്രതി ചേർത്തതിനു പിന്നാലെയാണ് നടപടി. പിഎസ്സിയിലെ രണ്ട് ഉദ്യോഗസ്ഥരെയാണ് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കേസിലെ …
-
Kerala
‘പ്രധാന പ്രതിയെ ചോദ്യം ചെയ്യാതെ എന്ത് അന്വേഷണം?’; സർക്കാരിനും പി.എസ്.സിക്കും ഹൈക്കോടതിയുടെ രൂക്ഷ വിമർശനം
by news_desk1by news_desk1കൊച്ചി: പ്രധാന പ്രതിയെ ചോദ്യം ചെയ്യാതെ എങ്ങനെയാണ് അന്വേഷണം മുന്നോട്ടുപോകുന്നതെന്ന ചോദ്യവുമായി ഹൈക്കോടതി. ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തെ ചോദ്യം ചെയ്ത് പി.എസ്.സി. നൽകിയ ഹർജി പരിഗണിക്കവേയാണ് സർക്കാരിനെതിരെ ഹൈക്കോടതി രൂക്ഷവിമർശനം ഉന്നയിച്ചത്. പി.എസ്.സിയും സർക്കാരും തമ്മിൽ ഒത്തുകളിക്കുന്ന …
-
Top Stories
സിഎംആർഎൽ മാസപ്പടി വിവാദത്തിലും, പിഎസ്സി ക്രമക്കേടുകളിലും പ്രതിഷേധിച്ച് യുവമോർച്ചയുടെ നിയമസഭാ മാർച്ച്
by news_desk1by news_desk1തിരുവനന്തപുരം: മാസപ്പടി വിവാദത്തിലും പി.എസ്.സി. ക്രമക്കേടുകളിലും പ്രതിഷേധിച്ച് യുവമോർച്ച നടത്തിയ നിയമസഭാ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിവസമായ ഇന്ന് തിരുവനന്തപുരത്ത് നടന്ന മാർച്ചിൽ പങ്കെടുത്ത ഇരുന്നൂറിലധികം യുവമോർച്ച–ബിജെപി പ്രവർത്തകരെ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. ബാരിക്കേഡ് മറികടക്കാൻ …
-
Kerala
ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട്: ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് ഇല്ലെന്ന് പി.എസ്.സി; കോടതിയെ സമീപിക്കും
by news_desk1by news_desk1തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടിലെ അന്വേഷണത്തിൽ പി.എസ്.സിയും ക്രൈംബ്രാഞ്ചും നേർക്കുനേർ. ചോദ്യംചെയ്യലിനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് പോകില്ലെന്ന നിലപാട് ആവർത്തിച്ച് പി.എസ്.സി. ക്രൈംബ്രാഞ്ചിന്റെ നോട്ടീസിനെതിരെ കോടതിയെ സമീപിക്കാനാണ് കമ്മീഷന്റെ നീക്കം. പി.എസ്.സി അംഗങ്ങളെ കുറ്റക്കാരാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന വിമർശനവും ഇന്നത്തെ കമ്മീഷൻ …
-
Kerala
ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട്; ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകില്ലെന്ന് പിഎസ്സി അംഗങ്ങൾ, പ്രോട്ടോക്കോൾ ചൂണ്ടിക്കാട്ടി കത്ത്
by news_desk1by news_desk1തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടിൽ ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യാനുള്ള നീക്കത്തിൽ അതൃപ്തിയുമായി പിഎസ്സി അംഗങ്ങൾ. ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് പോകേണ്ടതില്ലെന്നാണ് അംഗങ്ങളുടെ തീരുമാനം. ഭരണഘടനാ സ്ഥാപനമെന്ന നിലയിലുള്ള പ്രോട്ടോക്കോൾ ചൂണ്ടിക്കാട്ടി പിഎസ്സി ചെയർമാനും അംഗങ്ങളും ആഭ്യന്തര …
-
Kerala
അറ്റ് ഹോം ചടങ്ങിൽ പിഎസ്സി ചെയർമാനെ ഒഴിവാക്കി ലോക്ഭവൻ; നിയമന തട്ടിപ്പ് പരാതികൾ കാരണം?
by news_desk1by news_desk1തിരുവനന്തപുരം: ലോക്ഭവൻ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനത്തിലെ അറ്റ് ഹോം പരിപാടിയിൽ പിഎസ്സി ചെയർമാനെ ക്ഷണിച്ചില്ല. അറ്റ് ഹോം ചടങ്ങിലേക്ക് പിഎസ്സി ചെയർമാനെ ലോക്ഭവൻ ഒഴിവാക്കുകയായിരുന്നു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള ചായ സൽക്കാരത്തിൽ പിഎസ്സി ചെയർമാനെ ക്ഷണിക്കാതിരിക്കുന്നത് ഇതാദ്യമാണ്. ചെയർമാനെ ഒഴിവാക്കിയതോടെ പിഎസ്സിയിലെ 15 അംഗങ്ങളെയും ചടങ്ങിലേക്ക് …
-
Kerala
പിഎസ്സി പരീക്ഷാ ക്രമക്കേട്; അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്, മൂല്യനിർണയത്തിലെ വീഴ്ചകളും പരിശോധിക്കുന്നു
by news_desk1by news_desk1തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്കും വ്യാപിപ്പിച്ചു. ചോദ്യപേപ്പർ മൂല്യനിർണയവുമായി ബന്ധപ്പെട്ട മൂന്ന് ഉദ്യോഗസ്ഥരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. ഡെപ്യൂട്ടി സെക്രട്ടറി, ജൂനിയർ സൂപ്രണ്ട്, സിസ്റ്റം അനലിസ്റ്റ് എന്നിവരുടെ മൊഴികളാണ് അന്വേഷണത്തിന്റെ ഭാഗമായി എടുത്തത്. ഇതോടൊപ്പം …
-
Top Stories
പരീക്ഷാ ക്രമക്കേട്: ‘പി.എസ്.സി ഉത്തരവ് പാലിക്കുന്നില്ല’; വിവരാവകാശ കമ്മീഷന് വീണ്ടും പരാതി, ഉദ്യോഗസ്ഥർക്കെതിരെ നടപടിയും ആവശ്യപ്പെട്ടു
by news_desk1by news_desk1തിരുവനന്തപുരം: പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ കേരള പി.എസ്.സിക്കെതിരെ വീണ്ടും വിവരാവകാശ കമ്മീഷന് പരാതി. വിവരാവകാശ കമ്മീഷന്റെ ഉത്തരവ് നടപ്പാക്കാതെ പി.എസ്.സി ഒളിച്ചുകളിക്കുകയാണെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് പരാതിക്കാരന്റെ ആവശ്യം. ആസൂത്രണ ബോർഡ് പരീക്ഷയുമായി ബന്ധപ്പെട്ട ഉത്തരക്കടലാസുകൾ നൽകണമെന്ന വിവരാവകാശ …
-
Top Stories
പിഎസ്സിക്ക് ഗുരുതര പിഴവ്; ചോദ്യപേപ്പർ മാറി നൽകി, ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് പരീക്ഷ റദ്ദാക്കി
by news_desk1by news_desk1ആലപ്പുഴ: പിഎസ്സിയുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച. ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് തസ്തികയിലേക്കുള്ള പരീക്ഷയിൽ ചോദ്യപേപ്പർ മാറി നൽകിയതിനെ തുടർന്ന് ഇന്നത്തെ പരീക്ഷ റദ്ദാക്കി. ആലപ്പുഴ ലജനത് സ്കൂളിൽ നടന്ന പരീക്ഷയിലാണ് സംഭവം. ഉച്ചയ്ക്ക് രണ്ട് മണിക്ക് നടത്താനിരുന്ന വിവിധ കമ്പനി/കോർപ്പറേഷനുകളിലെ …
