പത്തനംതിട്ട: ശബരിമല മെയിൻ സ്റ്റോറിൽ സാധനങ്ങൾ വാങ്ങിയതുമായി ബന്ധപ്പെട്ട് വൻ സാമ്പത്തിക ക്രമക്കേടും വ്യാജ ഇടപാടുകളും നടന്നതായി ദേവസ്വം വിജിലൻസിന്റെ അന്വേഷണത്തിൽ കണ്ടെത്തൽ. 2021-ൽ നടത്തിയ അന്വേഷണത്തിലാണ് ഗുരുതരമായ ക്രമക്കേടുകൾ പുറത്തുവന്നത്. മെയിൻ സ്റ്റോർ മുൻ സൂപ്രണ്ട് എസ്. മനുവിനെതിരായ പരാതിയുടെ …
#sabarimala
-
-
Kerala
ശബരിമല നെയ്യ് ഇടപാട്: മിൽമയിൽ അസാധാരണ നടപടികളെന്ന് രേഖകൾ; വില സ്വയം നിശ്ചയിച്ച് ദേവസ്വം ബോർഡിന് കത്ത്
by news_desk1by news_desk1തിരുവനന്തപുരം: ശബരിമല നെയ്യ് വിതരണവുമായി ബന്ധപ്പെട്ട ഇടപാടിൽ മിൽമ തിരുവനന്തപുരം യൂണിയനിൽ അസാധാരണ നടപടികൾ നടന്നതായി സൂചിപ്പിക്കുന്ന രേഖകൾ പുറത്തുവന്നു. നെയ്യിന്റെ വില സ്വയം നിശ്ചയിച്ച്, ദേവസ്വം ബോർഡിന് ഏകപക്ഷീയമായി കത്ത് നൽകിയതായാണ് പുറത്തുവന്ന വിവരങ്ങൾ. ഇടപാടുമായി ബന്ധപ്പെട്ട രേഖകൾ ലഭ്യമായതോടെയാണ് …
-
Kerala
നെയ്യ് ക്രമക്കേട് കഴിഞ്ഞ സീസണിൽ; പുറത്തുനിന്ന് നെയ്യ് വാങ്ങേണ്ടതില്ലെന്ന തീരുമാനം നേരത്തെയെടുത്തിരുന്നുവെന്ന് കെ ജയകുമാർ
by news_desk1by news_desk1തിരുവനന്തപുരം: നെയ്യ് ക്രമക്കേട് നടന്നത് കഴിഞ്ഞ സീസണിലാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ വ്യക്തമാക്കി. പ്രശ്നങ്ങൾ ഉയരുന്നതിന് മുമ്പ് തന്നെ പുറത്തുനിന്ന് നെയ്യ് വാങ്ങേണ്ടതില്ലെന്ന തീരുമാനം ദേവസ്വം ബോർഡ് എടുത്തിരുന്നുവെന്നും, ഇപ്പോഴത്തെ സാഹചര്യത്തിൽ ആ തീരുമാനം ശരിയായിരുന്നുവെന്ന് തോന്നുന്നതായും …
-
Kerala
ശബരിമലയിലെ വ്യാജ നെയ്യ് വിവാദം: മിൽമ ഉദ്യോഗസ്ഥർക്ക് ദേവസ്വം ജീവനക്കാരുടെ സഹായമെന്ന് കണ്ടെത്തൽ
by news_desk1by news_desk1പത്തനംതിട്ട: ശബരിമലയിൽ മിൽമയുടെ പേരിൽ വ്യാജ നെയ്യ് എത്തിക്കാൻ മിൽമ ഉദ്യോഗസ്ഥർക്ക് ദേവസ്വം ബോർഡിലെ ചില ജീവനക്കാർ സഹായം നൽകിയതായി പ്രാഥമിക കണ്ടെത്തൽ. ദേവസ്വം വിജിലൻസിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ദേവസ്വം ബോർഡിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പദവി വഹിച്ചിരുന്ന ഒരാളാണ് ഇടനിലക്കാരനായി …
-
Kerala
ശബരിമല സ്വർണക്കൊള്ള കേസ്: ‘കുടുക്കിയതാണ്, നിരപരാധിത്വം തെളിയിച്ച് തിരിച്ചുവരും’; അറസ്റ്റിന് പിന്നാലെ പി.എസ്. പ്രശാന്തിന്റെ പ്രതികരണം
by news_desk1by news_desk1തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, കേസ് രാഷ്ട്രീയപ്രേരിതമാണെന്നും തന്നെ മനഃപൂർവം കുടുക്കിയതാണെന്നും ആരോപിച്ചു. നിരപരാധിത്വം തെളിയിച്ച് തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു. വൈദ്യപരിശോധനയ്ക്കായി എത്തിച്ചപ്പോഴായിരുന്നു പ്രതികരണം. ദേവസ്വം ബോർഡ് അംഗമായിരുന്ന സി.പി.ഐ നേതാവ് …
-
Top Stories
ശബരിമല സ്വർണക്കൊള്ള കേസ്; പി.എസ്. പ്രശാന്ത് കസ്റ്റഡിയിൽ, അറസ്റ്റ് ഉടൻ രേഖപ്പെടുത്തും
by news_desk1by news_desk1തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിനെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരത്തെ വീട്ടിൽ നിന്നാണ് അന്വേഷണ സംഘം അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. കേസിൽ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നാണ് സൂചന. ദ്വാരപാലക പാളികൾ കൊണ്ടുപോയ …
-
Kerala
ശബരിമല തന്ത്രി പദവിയിലേക്ക് കണ്ഠരർ ബ്രഹ്മദത്തൻ; തീരുമാനം ഹൈക്കോടതിയെ അറിയിക്കാൻ ദേവസ്വം ബോർഡ്
by news_desk1by news_desk1പത്തനംതിട്ട: കണ്ഠരർ രാജീവരുടെ മകൻ കണ്ഠരർ ബ്രഹ്മദത്തനെ ശബരിമല തന്ത്രിയായി നിയമിക്കാനുള്ള തീരുമാനം ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിക്കും. നിലവിലെ തന്ത്രി കണ്ഠരർ രാജീവരുടെ ആവശ്യം അംഗീകരിക്കാനാണ് ബോർഡിൽ ഭൂരിപക്ഷ അഭിപ്രായം രൂപപ്പെട്ടതെന്നാണ് വിവരം. താഴമൺ കുടുംബത്തെ മാറ്റേണ്ട സാഹചര്യമില്ലെന്നും ബോർഡ് …
-
Kerala
ശബരിമല തീർത്ഥാടനം പൂർണമായി ഡിജിറ്റലാക്കും; അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ
by news_desk1by news_desk1തിരുവനന്തപുരം: ശബരിമല തീർത്ഥാടനം കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കാൻ വിപുലമായ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ച് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. ഈ വർഷം മുതൽ ശബരിമല തീർത്ഥാടനം പൂർണമായും ഡിജിറ്റലാക്കുമെന്ന് അദ്ദേഹം അറിയിച്ചു. അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി …
-
Kerala
ശബരിമല തീർഥാടനം; മുന്നൊരുക്കങ്ങൾ വിലയിരുത്തി, എല്ലാ ഭക്തർക്കും ദർശനസൗകര്യമൊരുക്കുമെന്ന് ദേവസ്വം മന്ത്രി
by news_desk1by news_desk1തിരുവനന്തപുരം: ശബരിമലയിൽ എത്തുന്ന എല്ലാ ഭക്തർക്കും ദർശനസൗകര്യമൊരുക്കുമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ. ഓരോ ദിവസം എത്ര ഭക്തർക്ക് ദർശനം അനുവദിക്കുമെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. ശബരിമല തീർഥാടനത്തിന് മുന്നോടിയായി ചേർന്ന അവലോകന യോഗത്തിന് ശേഷമാണ് മന്ത്രി ഇക്കാര്യം …
-
Kerala
ശബരിമല വിഷയങ്ങളിൽ രണ്ട് ആവശ്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രിക്ക് കത്ത്; അംഗീകരിച്ചില്ലെങ്കിൽ സംസ്ഥാനവ്യാപക സമരമെന്ന് രാജീവ് ചന്ദ്രശേഖർ
by news_desk1by news_desk1തിരുവനന്തപുരം: ശബരിമല വിഷയങ്ങളിൽ സമരം ശക്തമാക്കാനൊരുങ്ങി ബിജെപി സംസ്ഥാന നേതൃത്വം. ശബരിമല സ്വർണക്കൊള്ളയിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടും, ശബരിമല സ്ത്രീപ്രവേശന സമരവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ കത്ത് …
