തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കട്ടിളപ്പാളി കേസിൽ ഹൈക്കോടതി അനുവദിച്ച സമയപരിധിക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ കഴിയാത്ത സാഹചര്യം. സെപ്റ്റംബർ 22നകം കുറ്റപത്രം നൽകണമെന്നായിരുന്നു ഹൈക്കോടതിയുടെ നിർദേശം. എന്നാൽ, കേസിലെ 13 പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിക്കുന്നതിനാവശ്യമായ പ്രോസിക്യൂഷൻ അനുമതി തേടാൻ പോലും പ്രത്യേക …
#sabarimala
-
-
Kerala
ശബരിമല തീർത്ഥാടന മുന്നൊരുക്കം: പൊതുമരാമത്ത് വകുപ്പിന് 551.50 കോടി അനുവദിച്ചു
by news_desk1by news_desk1തിരുവനന്തപുരം: ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങളുടെ ഭാഗമായി വിവിധ പ്രവൃത്തികൾക്കായി പൊതുമരാമത്ത് വകുപ്പിന് സർക്കാർ 551.50 കോടി രൂപ അനുവദിച്ചു. ശബരിമല അവലോകന യോഗത്തിന് ശേഷം പൊതുമരാമത്ത് മന്ത്രി നൽകിയ പ്രൊപ്പോസലിന് മുഖ്യമന്ത്രി ഉടൻ അനുമതി നൽകുകയായിരുന്നു. 2025-26ൽ ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങൾക്ക് …
-
Kerala
‘ശബരിമല അയ്യപ്പനെ അധിക്ഷേപിച്ചു’; സണ്ണി എം. കപിക്കാടിനെതിരെ പരാതി, മാപ്പ് പറയണമെന്ന് പന്തളം കൊട്ടാരം
by news_desk1by news_desk1പത്തനംതിട്ട: സാമൂഹ്യപ്രവർത്തകനും എഴുത്തുകാരനുമായ സണ്ണി എം. കപിക്കാടിനെതിരെ പൊലീസിൽ പരാതി. ശബരിമല അയ്യപ്പനെ അധിക്ഷേപിച്ചെന്നാരോപിച്ചാണ് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് തിരുവാഭരണ പാത സംരക്ഷണ സമിതി പരാതി നൽകിയത്. മലയാളം സർവകലാശാലയിൽ നടന്ന പ്രതിഷേധത്തിനിടെയുണ്ടായ സണ്ണി എം. കപിക്കാടിന്റെ പരാമർശങ്ങളാണ് പരാതിക്ക് …
-
പത്തനംതിട്ട: ശബരിമലയിലെ ഓണസദ്യയ്ക്കായി സംഘടനകൾ നടത്തുന്ന പണപ്പിരിവ് ഒഴിവാക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ബോർഡ് നേരിട്ട് മെസ് വഴി ഭക്തർക്ക് സദ്യ ലഭ്യമാക്കി. അതേസമയം, അന്നദാന മണ്ഡപത്തിൽ പുലാവ് വിളമ്പിയതിൽ സർവീസ് സംഘടനകൾ അതൃപ്തി പ്രകടിപ്പിച്ചു. എന്നാൽ അനധികൃത പണപ്പിരിവ് ഒഴിവാക്കുകയായിരുന്നു …
-
Kerala
നിലയ്ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ; ഹെലിപ്പാഡിന് മുകളിൽ 10 സെക്കൻഡ് നിന്ന ശേഷം മടങ്ങി
by news_desk1by news_desk1നിലയ്ക്കൽ: ശബരിമല നിലയ്ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ മുന്നറിയിപ്പില്ലാതെ എത്തിയ ശേഷം ഹെലിപ്പാഡിൽ ഇറങ്ങാതെ മടങ്ങിയത് ആശയക്കുഴപ്പത്തിനും പരിഭ്രാന്തിക്കും ഇടയാക്കി. ഹെലിപ്പാഡിന് മുകളിൽ അല്പസമയം നിന്ന ശേഷമാണ് ഹെലികോപ്റ്റർ തിരികെ പറന്നത്. ZP5151 എന്ന രജിസ്ട്രേഷൻ നമ്പറുള്ള ഇന്ത്യൻ എയർ ഫോഴ്സിന്റെ …
-
Kerala
ചിങ്ങമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; നാളെ മുതൽ ഭക്തർക്ക് ദർശനം
by news_desk1by news_desk1പമ്പ: ചിങ്ങമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും. മലയാള പുതുവർഷ ദിനമായ ചിങ്ങം ഒന്നിന് നാളെ രാവിലെ മുതൽ ഭക്തർക്ക് ദർശനം നടത്താം. മാസപൂജകൾ പൂർത്തിയാക്കി ഓഗസ്റ്റ് 21ന് രാത്രി നട അടയ്ക്കും. തുടർന്ന് ഓണം പൂജകൾക്കായി ഓഗസ്റ്റ് …
-
Kerala
ശബരിമല ടെൻഡർ വ്യവസ്ഥയിൽ മാറ്റം; സാധനങ്ങൾ ഇനി കരാറുകാർ സന്നിധാനത്ത് എത്തിക്കേണ്ടതില്ല
by news_desk1by news_desk1തിരുവനന്തപുരം: ശബരിമല ടെൻഡർ വ്യവസ്ഥകൾ പരിഷ്കരിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്. കരാറുകാർ സാധനങ്ങൾ നേരിട്ട് സന്നിധാനത്ത് എത്തിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കി. ഇനി കരാറുകാർ സാധനങ്ങൾ പമ്പയിലെത്തിച്ച് ദേവസ്വം ബോർഡിന് കൈമാറണം. പമ്പയിലെ ദേവസ്വം ബോർഡിന്റെ സ്റ്റോറിലാണ് സാധനങ്ങൾ സൂക്ഷിക്കുക. ഗുണനിലവാര പരിശോധന …
-
Kerala
ശബരിമല നെയ്യ് ക്രമക്കേട്: സമഗ്ര അന്വേഷണം വേണമെന്ന് ദേവസ്വം മന്ത്രി; ആഭ്യന്തര മന്ത്രിക്ക് കത്ത്
by news_desk1by news_desk1തിരുവനന്തപുരം: ശബരിമലയിൽ നടന്ന നെയ്യ് ക്രമക്കേടിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ദേവസ്വം മന്ത്രി കെ. മുരളീധരൻ ആഭ്യന്തര മന്ത്രിക്ക് കത്ത് നൽകി. കരിമ്പട്ടികയിൽപ്പെട്ട കമ്പനിക്ക് കരാർ ലഭിച്ചതിന് പിന്നിൽ ഉന്നതതല ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നതായി മന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. ഹൈക്കോടതി നിർദേശപ്രകാരം വിജിലൻസിന്റെ …
-
Kerala
ശബരിമല നെയ് ക്രമക്കേട് കേസ്; പി എസ് പ്രശാന്തിനെയും അജികുമാറിനെയും പ്രതിചേർക്കാൻ നടപടി
by news_desk1by news_desk1തിരുവനന്തപുരം: ശബരിമലയിലെ നെയ് ക്രമക്കേട് കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെയും മുൻ ബോർഡ് അംഗം അജികുമാറിനെയും പ്രതിചേർക്കാൻ നടപടി. ഹൈക്കോടതി നിർദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഇന്ന് എഫ്ഐആർ രജിസ്റ്റർ …
-
Top Stories
ശബരിമല മിൽമ നെയ് തട്ടിപ്പ്: അന്വേഷണത്തിന് പ്രത്യേക സംഘം; എസ്.പി എം.ജെ സോജൻ തലവന്, ഹൈക്കോടതിയുടെ കശന നിർദ്ദേശം
by news_deskby news_deskകൊച്ചി: ശബരിമലയിലെ മിൽമ നെയ് ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ പ്രഖ്യാപിച്ചു. എസ്.പി എം.ജെ സോജൻ പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനാകും. ഡിവൈ.എസ്.പി സി.എസ് ഹരിയാണ് കേസിന്റെ പ്രധാന അന്വേഷണ ഉദ്യോഗസ്ഥൻ. വിജിലൻസ് മേധാവി കൈമാറിയ ഉദ്യോഗസ്ഥരുടെ പട്ടിക …
