ചെന്നൈ: തമിഴ്നാട്ടിലെ കാഞ്ചീപുരം ജില്ലയിൽ ടാർപോളിൻ ഷെഡിനുള്ളിൽ പ്രസവിച്ച 44കാരിയും നവജാതശിശുവും മരിച്ചു. ആവശ്യമായ വൈദ്യസഹായം നിഷേധിച്ചതാണ് മരണത്തിന് കാരണമെന്നും കുടുംബത്തെ ബോണ്ടഡ് ലേബർമാരെപ്പോലെ ജോലി ചെയ്യിപ്പിച്ചിരുന്നെന്നും ഭർത്താവ് ആനന്ദ് (45) ആരോപിച്ചു. സംഭവത്തിൽ ആനന്ദിന്റെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. …
#TamilNadu
-
-
National
‘നിരപരാധികൾ ബുദ്ധിമുട്ടരുത്’; കർഷകർക്കും അധ്യാപകർക്കുമെതിരായ കേസുകൾ പിൻവലിക്കുമെന്ന് വിജയ്
by news_desk1by news_desk1ചെന്നൈ: സമരം ചെയ്ത കർഷകർക്കും അധ്യാപകർക്കുമെതിരെ മുൻ ഡിഎംകെ ഭരണകാലത്ത് ചുമത്തിയ കേസുകൾ പിൻവലിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് പ്രഖ്യാപിച്ചു. ജനാധിപത്യപരമായി പ്രതിഷേധിച്ചവരോട് സ്റ്റാലിൻ സർക്കാർ മനുഷ്യത്വവിരുദ്ധമായാണ് പെരുമാറിയതെന്നും അദ്ദേഹം നിയമസഭയിൽ കുറ്റപ്പെടുത്തി. 2021 മുതൽ 2026 വരെയുള്ള …
-
Top StoriesNational
വർഷത്തിൽ 3 എൽ.പി.ജി സിലിണ്ടർ സൗജന്യം; പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിച്ച് വിജയ് സർക്കാർ
by news_desk1by news_desk1ചെന്നൈ: തമിഴ്നാട്ടിൽ വൻ പ്രഖ്യാപനങ്ങളുമായി സി. ജോസഫ് വിജയ് സർക്കാർ. വർഷത്തിൽ മൂന്ന് എൽ.പി.ജി ഗ്യാസ് സിലിണ്ടറുകൾ സൗജന്യമായി നൽകുന്നതുൾപ്പെടെയുള്ള പദ്ധതികളാണ് മുഖ്യമന്ത്രി വിജയ് നിയമസഭയിൽ പ്രഖ്യാപിച്ചത്. ‘അന്നപൂർണി സൂപ്പർ 6’ പദ്ധതിയുടെ ഭാഗമായാണ് സൗജന്യ ഗ്യാസ് സിലിണ്ടർ പദ്ധതി നടപ്പാക്കുന്നത്. …
-
Top Stories
നിർമ്മാണ സാമഗ്രികളുടെ നിയന്ത്രണം; കേരളത്തിന് ഇളവ് നൽകുന്നത് പരിഗണിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ് ഉറപ്പ് നൽകിയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ
by news_deskby news_deskതിരുവനന്തപുരം: മെറ്റൽ ഉൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കുന്നതിന് തമിഴ്നാട് സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ നിന്ന് കേരളത്തെ ഒഴിവാക്കുന്നത് അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. മഹാബലിപുരത്ത് നടന്ന സതേൺ സോണൽ കൗൺസിൽ യോഗത്തിനിടെ കേരള മുഖ്യമന്ത്രി …
-
National
തമിഴ്നാട്ടിൽ എല്ലാ എംഎൽഎമാർക്കും സർക്കാർ കാർ; നിയമസഭയിൽ വൻ പ്രഖ്യാപനവുമായി മുഖ്യമന്ത്രി വിജയ്
by news_desk1by news_desk1ചെന്നൈ: തമിഴ്നാട്ടിലെ എല്ലാ എംഎൽഎമാർക്കും സർക്കാർ ചെലവിൽ വാഹനം നൽകുമെന്ന് മുഖ്യമന്ത്രി ജോസഫ് വിജയ് നിയമസഭയിൽ പ്രഖ്യാപിച്ചു. എംഎൽഎമാർക്കുള്ള ആനുകൂല്യങ്ങളുടെ ഭാഗമായാണ് പുതിയ തീരുമാനം. തമിഴ്നാട് നിയമസഭയിൽ ആകെ 234 എംഎൽഎമാരാണുള്ളത്. ഇവർക്ക് ഒരു ലക്ഷം രൂപയിലധികം ശമ്പളം ലഭിക്കുന്നുണ്ട്. നിലവിൽ …
-
National
തമിഴ്നാട് മുഖ്യമന്ത്രിയുടെ പുതിയ ഓഫീസ് നിർമാണത്തിൽ ടെൻഡർ ക്രമക്കേടെന്ന് ആരോപണം; ചട്ടങ്ങൾ പാലിച്ചില്ലെന്ന് വിമർശനം
by news_desk1by news_desk1ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയുടെ പുതിയ ഓഫീസ് സമുച്ചയത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് ടെൻഡർ നടപടികളിൽ ക്രമക്കേടുകൾ നടന്നതായി ആരോപണം. 5.54 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന നിർമാണ പ്രവർത്തനങ്ങളിൽ സുതാര്യതയില്ലെന്നും സർക്കാർ കരാർ ചട്ടങ്ങൾ പൂർണമായും ലംഘിച്ചെന്നും പ്രധാന ആക്ഷേപം ഉയരുന്നു. നിർമാണത്തിനായുള്ള …
-
National
കേന്ദ്ര ബില്ലുകൾക്കെതിരെ തമിഴ്നാട് നിയമസഭ; മണ്ഡല പുനർനിർണയ ബിൽ പിൻവലിക്കണമെന്ന് ആവശ്യം
by news_desk1by news_desk1ചെന്നൈ: കേന്ദ്ര ബില്ലുകൾക്കെതിരെ തമിഴ്നാട് നിയമസഭയിൽ പ്രമേയം. മണ്ഡല പുനർനിർണയ ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രമേയം നിയമസഭ ഏകകണ്ഠമായി പാസാക്കി. മുഖ്യമന്ത്രി ജോസഫ് വിജയ് ആണ് പ്രമേയം അവതരിപ്പിച്ചത്. എഫ്സിആർഎ ബില്ലിനും നീറ്റിനുമെതിരെ ഇന്നലെ പ്രമേയങ്ങൾ പാസാക്കിയിരുന്നു. ലോക്സഭയിലെ അംഗസംഖ്യ നിലവിലെ 543 …
-
Kerala
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടർ നാളെ തുറക്കും; കമ്പം താഴ്വരയിലെ കൃഷിക്ക് ജലവിതരണം ആരംഭിക്കും
by news_desk1by news_desk1ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടർ നാളെ തുറക്കും. തമിഴ്നാട്ടിലെ കമ്പം താഴ്വരയിലെ കൃഷിഭൂമികളിലേക്ക് ജലം തുറന്നുവിടുമെന്ന് അധികൃതർ അറിയിച്ചു. ചടങ്ങിൽ മന്ത്രി സി.ടി.ആർ. നിർമൽ കുമാർ പങ്കെടുക്കും. 14,707 ഏക്കർ പ്രദേശത്തെ ഒന്നാം നെൽകൃഷിക്കായാണ് അണക്കെട്ടിൽ നിന്ന് ജലം ലഭ്യമാക്കുന്നത്. സാധാരണയായി …
-
National
തമിഴ് രാഷ്ട്രീയത്തിന്റെ അസ്തമിക്കാത്ത സൂര്യൻ; കരുണാനിധിയുടെ ഓർമയ്ക്ക് എട്ട് വർഷം
by news_desk1by news_desk1ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി എം. കരുണാനിധി ഓർമ്മയായിട്ട് എട്ട് വർഷങ്ങൾ. രാഷ്ട്രീയ പോരാട്ടങ്ങളും അറസ്റ്റുകളും വീണ്ടും ചർച്ചയാകുന്ന സാഹചര്യത്തിലാണ് കലൈഞ്ജറുടെ ഓർമ്മദിനം എത്തുന്നത്. ‘എൻ ഉയിരിനും മേലാന അൻപ് ഉടൻപിറപ്പുകളെ…’ എന്ന അദ്ദേഹത്തിന്റെ ഗംഭീര ശബ്ദം ഇന്നും തമിഴ് ജനതയുടെ …
-
National
മണ്ഡല പുനർനിർണയ ബിൽ: ഡിഎംകെക്ക് നിലപാട് മാറ്റമോ? രാഹുൽ ഗാന്ധിയുടെ നിലപാടിൽ നിന്ന് വ്യത്യസ്ത സൂചന
by news_desk1by news_desk1ദില്ലി: മണ്ഡല പുനർനിർണയ ബില്ലിനെ സംബന്ധിച്ച് ഡിഎംകെയുടെ നിലപാടിൽ മാറ്റമുണ്ടാകുമെന്ന സൂചന. മണ്ഡല പുനർനിർണയത്തോട് അടിസ്ഥാനപരമായ എതിർപ്പില്ലെന്ന് ഡിഎംകെ നേതാവ് ആർ.എസ്. ഭാരതി പ്രതികരിച്ചു. പാർട്ടി മുന്നോട്ടുവച്ച നിർദേശങ്ങൾ കേന്ദ്ര സർക്കാർ അംഗീകരിച്ചാൽ ബില്ലിനെ പിന്തുണയ്ക്കാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. തമിഴ്നാടിന് …
