തിരുവനന്തപുരം: കൊടുംചൂടിൽ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നതിന് പിന്നാലെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം. ഇന്നലെ രാത്രിയിൽ പല മേഖലകളിലും അരമണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ആവശ്യത്തിന് വൈദ്യുതി ലഭ്യമല്ലാത്ത സാഹചര്യം തുടരുന്നതിനാൽ ഇന്നും നിയന്ത്രണം ഉണ്ടായേക്കും. മഴയില്ലാത്തതിനാൽ സംസ്ഥാനത്ത് …
#taniniram
-
-
Top Stories
CMRL–എക്സാലോജിക് കേസ്: പിണറായി വിജയനെതിരെ കേസെടുക്കാൻ ഇഡിയുടെ നീക്കം
by news_desk1by news_desk1CMRL–എക്സാലോജിക് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുക്കാൻ നിർദേശിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഇതുസംബന്ധിച്ച് കേസെടുക്കണമെന്നാവശ്യപ്പെട്ട് ഇഡി കത്ത് നൽകിയതായാണ് വിവരം. മുൻ മന്ത്രി മുഹമ്മദ് റിയാസ്, എക്സാലോജിക് എംഡി വീണ ടി എന്നിവർക്കെതിരെയും കേസെടുക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
-
National
പാചകവാതക സിലിണ്ടർ ബുക്കിങ്ങിൽ ഇളവ്; ഇനി 25 ദിവസം കഴിഞ്ഞാൽ വീണ്ടും ബുക്ക് ചെയ്യാം
by news_desk1by news_desk1ന്യൂഡൽഹി: ഗാർഹിക പാചകവാതക സിലിണ്ടർ ബുക്കിങ്ങിനുള്ള നിയന്ത്രണത്തിൽ ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. ഗ്രാമീണ മേഖലയിലെ ഉപഭോക്താക്കൾക്കുള്ള ബുക്കിങ് ഇടവേള 45 ദിവസത്തിൽ നിന്ന് 25 ദിവസമായി കുറച്ചു. രാജ്യത്തെ എൽപിജി വിതരണ സാഹചര്യം മെച്ചപ്പെട്ടതും റീഫില്ലിങ്ങിലെ കാലതാമസം കുറഞ്ഞതുമാണ് നിയന്ത്രണത്തിൽ …
-
Kerala
‘മുൻകാല പ്രാബല്യത്തോടെയുള്ള കത്ത് ശരിയല്ല’; പാളയം പ്രദീപിനെ നിയമിച്ച നടപടിയിൽ രമ്യ ഹരിദാസിനെതിരെ കടുപ്പിച്ച് കെപിസിസി
by news_desk1by news_desk1തിരുവനന്തപുരം: ചിറയിൻകീഴ് കയ്യാങ്കളി വിവാദത്തിൽ പാർട്ടി നിർദേശം മറികടന്ന് രമ്യ ഹരിദാസ് എംഎൽഎ നടത്തിയ നീക്കത്തിൽ കടുത്ത അതൃപ്തി പരസ്യമാക്കി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. പാളയം പ്രദീപിനെ നിയമിക്കാൻ മുൻകാല പ്രാബല്യത്തോടെ കത്ത് നൽകിയത് അഭികാമ്യമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കത്തിൽ …
-
Kerala
അട്ടപ്പാടിയിൽ യുവതിയെയും കുഞ്ഞിനെയും കൊലപ്പെടുത്തിയത് ക്രൂരമായി; യുവതിയുടെ തലയ്ക്ക് വെട്ടി, കുഞ്ഞിനെ കഴുത്ത് ഞെരിച്ച്
by news_desk1by news_desk1അട്ടപ്പാടി: പാലക്കാട് അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. 30 വയസ്സുള്ള യുവതിയെ തലയ്ക്ക് വെട്ടിയും നാല് വയസ്സുള്ള കുഞ്ഞിനെ കഴുത്ത് ഞെരിച്ചുമാണ് കൊലപ്പെടുത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇരുവരുടെയും കഴുത്ത് അറുത്തുമാറ്റിയ ശേഷം മൃതദേഹങ്ങൾ കഷ്ണങ്ങളാക്കി മൂന്ന് ചാക്കുകളിലാക്കി ഉപേക്ഷിക്കുകയായിരുന്നു. പ്രതിയായ …
-
Nirakkoottu
സമാധാനത്തോടെ കാണാവുന്ന ഒരു അനുരാഗ കഥയുടെ തിരശ്ശീലയാണ് ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ എന്ന ചിത്രം കാണാൻ തിയറ്ററിൽ എത്തുന്നവർക്കുമുന്നിൽ തുറക്കപ്പെടുന്നത്.
by news_desk1by news_desk1ജയരാജ് പുതുമഠം മനുഷ്യ ജീവിതത്തിന്റെ നിഷേധിക്കാനാകാത്ത അടിസ്ഥാന ഭാവമായ അനുരാഗത്തിന്റെ ഉദയവും തുടർന്നുള്ള വളർച്ചയും, വിവാഹത്തിലമരുമ്പോൾ അതിനുണ്ടാകുന്ന സാക്ഷാൽക്കാരവും തന്നെയാണ് ഗിരീഷ് ഏ. ഡി. സംവിധാനം ചെയ്തിട്ടുള്ള ഈ ചിത്രത്തിന്റെയും പ്രമേയം.എന്നാൽ നർമ്മത്തിന്റെ നിറപ്പകിട്ടോടെ ലളിതസുന്ദരമായ ആവിഷ്ക്കാര ശൈലിയിൽ പ്രേക്ഷകർക്കുമുന്നിൽ അത് …
-
Top Stories
വാർത്ത ചോർച്ച തടയാൻ സിപിഎമ്മിൽ കടുത്ത നിയന്ത്രണം; ഫോൺ വിവരങ്ങൾ പരിശോധിക്കാൻ അംഗങ്ങളിൽ നിന്ന് സമ്മതപത്രം
by news_desk1by news_desk1തിരുവനന്തപുരം: പാർട്ടി ചർച്ചകളിലെ വിവരങ്ങൾ പുറത്തേക്ക് ചോരുന്നത് തടയാൻ അസാധാരണ നടപടിയുമായി സിപിഎം. സംസ്ഥാന സമിതി അംഗങ്ങളുടെ ഫോൺ വിവരങ്ങൾ ശേഖരിക്കുന്നതിന് സമ്മതപത്രം ഒപ്പിട്ട് വാങ്ങി. വിശാല സംസ്ഥാന സമിതി യോഗം നടക്കാനിരിക്കെയാണ് നടപടിയെന്നതും ശ്രദ്ധേയമാണ്. തിരുവനന്തപുരം ജില്ലാ നേതൃത്വമാണ് അംഗങ്ങളിൽ …
-
Kerala
‘രാഹുൽ ഗാന്ധി പ്രധാനമന്ത്രി സ്ഥാനാർത്ഥിയല്ല’; ആലോചനയോ തീരുമാനമോ ഇല്ല, കോൺഗ്രസ് നേതാക്കളുടെ പ്രസ്താവന അപക്വമെന്ന് എം എ ബേബി
by news_desk1by news_desk1ദില്ലി: രാഹുൽ ഗാന്ധിയെ ഇന്ത്യ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടാൻ തീരുമാനിച്ചിട്ടില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. ഇന്ത്യ സഖ്യം ഇക്കാര്യം ആലോചിക്കുകയോ തീരുമാനിക്കുകയോ ചെയ്തിട്ടില്ലെന്നും രാഹുൽ ഗാന്ധി സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുസംബന്ധിച്ച് കോൺഗ്രസ് …
-
Kerala
ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസ്; പ്രതി സനീഷ് പണം വാങ്ങിയെന്ന് കണ്ടെത്തൽ
by news_desk1by news_desk1കൊച്ചി: തൃക്കാക്കര ഭാരതമാതാ കോളേജ് മോർഫിങ് കേസിൽ അറസ്റ്റിലായ കോളേജ് വിദ്യാർഥി സനീഷ് ചിത്രങ്ങൾ ഉപയോഗിച്ച് സാമ്പത്തിക നേട്ടമുണ്ടാക്കിയതായി പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കേസിലെ ഒന്നാം പ്രതിയായ ശ്രീഹരി ഗ്രൂപ്പിൽ പങ്കുവെച്ച ചിത്രങ്ങൾ ഉപയോഗിച്ചാണ് സനീഷ് പണം സമ്പാദിച്ചതെന്നാണ് കണ്ടെത്തിയത്. …
-
National
ബ്രിക്സ് ഉച്ചകോടി; ദില്ലിയിൽ കനത്ത ജാഗ്രത, യാത്രക്കാർക്ക് പ്രത്യേക നിർദേശങ്ങളുമായി പൊലീസ്
by news_desk1by news_desk1ദില്ലി: ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ദില്ലിയിൽ സുരക്ഷ ശക്തമാക്കി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിയന്ത്രണങ്ങളും ഗതാഗത ക്രമീകരണങ്ങളും ഏർപ്പെടുത്തിയ സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി ദില്ലി പൊലീസ് ജാഗ്രതാ നിർദേശങ്ങൾ പുറത്തിറക്കി. സെപ്റ്റംബർ 12, 13 തീയതികളിലാണ് ദില്ലിയിൽ ബ്രിക്സ് ഉച്ചകോടി നടക്കുന്നത്. വെള്ളിയാഴ്ചയോടെ …
