ദില്ലി: രാജ്യത്തെ താപവൈദ്യുത നിലയങ്ങളിൽ കൽക്കരി സ്റ്റോക്ക് ആശങ്കാജനകമായി കുറയുന്നു. രാജ്യത്തെ 50 താപവൈദ്യുത യൂണിറ്റുകളിൽ കൽക്കരി സംഭരണം നിർണായക നിലയിലെത്തിയതായി കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെ കണക്കുകൾ വ്യക്തമാക്കുന്നു. സെപ്റ്റംബർ രണ്ടിലെ കണക്കനുസരിച്ച് രാജ്യത്തെ താപവൈദ്യുത നിലയങ്ങളിലെ ആകെ കൽക്കരി സ്റ്റോക്ക് …
#taniniram
-
-
കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിന് ഇന്ന് കൊടിയിറക്കം. കിരീടം ആരുടെ കൈകളിലെത്തുമെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് തൃശ്ശൂർ ടൈറ്റൻസിനെ നേരിടും. രാത്രി എട്ടുമണിക്കാണ് മത്സരം. ആലപ്പി റിപ്പിൾസിനെ 36 റൺസിന് …
-
Entertainment
പലരും വേണ്ടെന്ന് പറഞ്ഞ കഥാപാത്രം; ഏറ്റെടുത്ത് അഭിനയിച്ച മഹിമയ്ക്ക് നന്ദി പറഞ്ഞ് സൂരി
by news_desk1by news_desk1സൂരി നായകനാകുന്ന പുതിയ ചിത്രമായ **‘മണ്ടാടി’**യിൽ മലയാളി നടി മഹിമ നമ്പ്യാരാണ് നായികയായി എത്തുന്നത്. കടലിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തെക്കുറിച്ചും മഹിമ കഥാപാത്രം ഏറ്റെടുത്തതിനെക്കുറിച്ചും സൂരി സംസാരിക്കുകയാണ്. മണ്ടാടിയുടെ പ്രീ-റിലീസ് പരിപാടിയിൽ സംസാരിക്കവെയാണ് പലരും നിരസിച്ച കഥാപാത്രം ഏറ്റെടുത്ത് അഭിനയിക്കാൻ …
-
National
ഭക്ഷണമുണ്ടാക്കാത്തതിനെച്ചൊല്ലി തർക്കം; ഡാൻസ് ക്ലാസിന് പോകാനൊരുങ്ങിയ ഭാര്യ ഭർത്താവിന്റെ മർദനമേറ്റ് മരിച്ചു
by news_desk1by news_desk1നാഗ്പുർ: മദ്യലഹരിയിലെത്തിയ ഭർത്താവിന്റെ മർദനമേറ്റ് ചികിത്സയിലായിരുന്ന ഭാര്യ മരിച്ചു. മഹാരാഷ്ട്രയിലെ നാഗ്പുരിൽ താമസിക്കുന്ന യാമിനി കൃഷ്ണ ലാൽ യാദവ് (38) ആണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് കൃഷ്ണലാൽ യാദവ് (41)നെ കൊലക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു. ഭക്ഷണമുണ്ടാക്കാതെ ഡാൻസ് ക്ലാസിന് …
-
Kerala
തിയേറ്ററുകളിലെ ‘തീവെട്ടിക്കൊള്ള’ക്കെതിരെ പരിശോധന; കൊച്ചിയിലെ മാളുകളിൽ ലീഗൽ മെട്രോളജി റെയ്ഡ്
by news_desk1by news_desk1കൊച്ചി: മൾട്ടിപ്ലക്സ് തിയേറ്ററുകളിൽ ഭക്ഷ്യവസ്തുക്കൾക്ക് അമിത വില ഈടാക്കുന്നുവെന്ന പരാതി ശക്തമായതിനെ തുടർന്ന് ഭക്ഷ്യവകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന. ഭക്ഷ്യമന്ത്രിയുടെ നിർദേശപ്രകാരം കൊച്ചിയിലെ മാളുകളിലുള്ള മൾട്ടിപ്ലക്സ് തിയേറ്ററുകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പും ലീഗൽ മെട്രോളജി വകുപ്പും സംയുക്തമായി പരിശോധന നടത്തി. കൊച്ചി എംജി റോഡിലെ …
-
Top Stories
‘ജനങ്ങൾ തിരുത്തേണ്ട, പാർട്ടി തിരുത്തും’; അണികളെ കുറ്റപ്പെടുത്തിയ പിണറായിയുടെ വാദം തള്ളി സിപിഐഎം
by news_desk1by news_desk1തിരുവനന്തപുരം: അണികൾക്ക് തെറ്റ് പറ്റിയെന്ന തരത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നടത്തിയ പരാമർശം തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്. പിണറായി വിജയന്റെ വ്യാഖ്യാനം സംസ്ഥാന സെക്രട്ടറിയേറ്റ് തയ്യാറാക്കിയ റിപ്പോർട്ടിൽ ഉൾപ്പെട്ടിട്ടില്ല. ജനങ്ങൾ തിരുത്തേണ്ടതല്ല, പാർട്ടി തന്നെയാണ് തിരുത്തേണ്ടതെന്നും തെറ്റുകൾ തിരുത്താൻ …
-
Education/Career
കേന്ദ്ര സർക്കാർ ജോലിക്ക് 1,748 അവസരങ്ങൾ; ബിരുദം മുതൽ യോഗ്യത, കേരളത്തിൽ പരീക്ഷാകേന്ദ്രങ്ങളും
by news_desk1by news_desk1ബിരുദം മുതൽ യോഗ്യതയുള്ളവർക്ക് കേന്ദ്ര സർക്കാർ സർവീസിൽ ജോലി നേടാനുള്ള മികച്ച അവസരം. വിവിധ വകുപ്പുകളിലായി ജൂനിയർ എഞ്ചിനീയർ ഉൾപ്പെടെയുള്ള തസ്തികകളിൽ ആകെ 1,748 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കേരളത്തിലെ ഒമ്പത് ജില്ലകളിൽ പരീക്ഷാകേന്ദ്രങ്ങളുമുണ്ട്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ …
-
National
യുവതിയെ ബന്ദിയാക്കി ക്രൂരമർദനം; വായ്പാ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ വിവസ്ത്രയാക്കി ഭീഷണി, നാലുപേർ പിടിയിൽ
by news_desk1by news_desk1ബെംഗളൂരു: വായ്പാ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ യുവതിയെ വിവസ്ത്രയാക്കി ക്രൂരമായി മർദിക്കുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി. പ്രതികൾ ബന്ദിയാക്കിയ യുവതിയെ പൊലീസ് മോചിപ്പിച്ചു. സംഭവത്തിൽ രണ്ട് സ്ത്രീകളടക്കം നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. നസ്രത്ത്, രേഷ്മ, സുഹൈൽ, സെയ്ഫ് …
-
Top Stories
സജാദ് ക്ഷണിച്ചിട്ടാണ് വീട്ടിലെത്തിയത്; ഉണ്ടായത് സ്വാഭാവിക പ്രതികരണമെന്ന് രമ്യ ഹരിദാസ്
by news_desk1by news_desk1തിരുവനന്തപുരം: ചിറയിൻകീഴിലെ കോൺഗ്രസ് പ്രവർത്തകരുടെ തമ്മിലടിയിൽ വിശദീകരണവുമായി രമ്യ ഹരിദാസ് എംഎൽഎ. സംഭവത്തിന് പിന്നിൽ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണെന്നും, തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രവർത്തകർ രണ്ട് വിഭാഗങ്ങളായി മത്സരിച്ചിരുന്നുവെന്നും രമ്യ മാധ്യമങ്ങളോട് പറഞ്ഞു. വിഷയത്തിൽ കെപിസിസിക്ക് പരാതി നൽകിയിരുന്നു. എന്നാൽ, …
-
Kerala
രമ്യ ഹരിദാസും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ കൈയാങ്കളി; കെപിസിസിക്ക് കടുത്ത അതൃപ്തി
by news_desk1by news_desk1തിരുവനന്തപുരം: ചിറയിൻകീഴിൽ എംഎൽഎ രമ്യ ഹരിദാസും കോൺഗ്രസ് പ്രവർത്തകരും തമ്മിലുണ്ടായ കൈയാങ്കളിയിൽ കടുത്ത അതൃപ്തിയുമായി കെപിസിസി. സംഭവവികാസങ്ങളെക്കുറിച്ച് പാർട്ടി അന്വേഷണം നടത്തുമെന്ന് നേതൃത്വം വ്യക്തമാക്കി. രമ്യ ഹരിദാസിനൊപ്പം ഉള്ള പാളയം പ്രദീപിനെതിരെയും ആലത്തൂരിൽ പരാതി ഉയർന്നിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രമ്യ ഹരിദാസ് …
