കൊല്ലം: തനിക്ക് പത്മഭൂഷൻ പുരസ്കാരം ലഭിച്ചതിനെ ചോദ്യം ചെയ്തവർക്കുള്ള മറുപടിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കത്തെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പുരസ്കാരം ലഭിച്ചതിൽ സംശയം പ്രകടിപ്പിച്ച് കേസ് നൽകിയവരടക്കമുള്ളവർക്ക് ആ കത്തിൽ തന്നെ മറുപടിയുണ്ടെന്നും, …
#VellappallyNatesan
-
-
Top Stories
എസ്എൻ കോളേജ് അധ്യാപക നിയമനം: ഒരാഴ്ചയ്ക്കുള്ളിൽ സർക്കാർ നിലപാട് മാറ്റി; വെള്ളാപ്പള്ളി നടേശനോട് മൃദുസമീപനമെന്ന വിമർശനം
by news_desk1by news_desk1തിരുവനന്തപുരം: എസ്എൻ ട്രസ്റ്റിന്റെ കോളേജ് അധ്യാപക നിയമനവുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാർ നിലപാട് ഒരാഴ്ചയ്ക്കുള്ളിൽ മാറ്റിയതായി രേഖകൾ. മൈക്രോഫിനാൻസ് വായ്പാ തട്ടിപ്പ്, കെ.കെ. മഹേശന്റെ ആത്മഹത്യാ കേസ് എന്നിവയ്ക്ക് പിന്നാലെ അധ്യാപക നിയമന വിഷയത്തിലും വെള്ളാപ്പള്ളി നടേശനോട് സർക്കാർ മൃദുസമീപനം സ്വീകരിച്ചെന്ന …
-
Kerala
വെള്ളാപ്പള്ളി വിഷയത്തിൽ പിണറായി സർക്കാരിനെതിരെ ഡിവൈഎഫ്ഐയിൽ രൂക്ഷ വിമർശനം; ജില്ലാ സമ്മേളനത്തിൽ പ്രതിനിധികളുടെ തുറന്ന അതൃപ്തി
by news_desk1by news_desk1ആലപ്പുഴ: എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനോടുള്ള പിണറായി സർക്കാരിന്റെ നിലപാടിനെതിരെ ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ രൂക്ഷ വിമർശനം ഉയർന്നു. കഴിഞ്ഞ എൽഡിഎഫ് സർക്കാർ വെള്ളാപ്പള്ളിയോട് സ്വീകരിച്ച സമീപനത്തിലാണ് പ്രതിനിധികൾ അതൃപ്തി രേഖപ്പെടുത്തിയത്. വെള്ളാപ്പള്ളി നടേശൻ വർഗീയ പരാമർശങ്ങൾ നടത്തിയപ്പോൾ …
-
National
“സിബിഐയും സുപ്രീംകോടതിയും പരിശോധിച്ചിട്ടും ഒന്നും കണ്ടെത്തിയില്ല”; ആരോപണങ്ങൾക്ക് മറുപടിയുമായി വെള്ളാപ്പള്ളി
by news_desk1by news_desk1ദില്ലി: മൈക്രോഫിനാൻസ് തട്ടിപ്പ് കേസും കെ.കെ. മഹേശന്റെ മരണവുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങൾക്ക് മറുപടിയുമായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തനിക്കെതിരെ വർഷങ്ങളായി നിരവധി ആരോപണങ്ങളും അന്വേഷണങ്ങളും നടന്നിട്ടുണ്ടെങ്കിലും ഒന്നും തെളിയിക്കാനായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. തന്നെ ലക്ഷ്യമിട്ട് പലതവണ …
-
Top Stories
മൈക്രോഫിനാൻസ് തട്ടിപ്പ് കേസ്; വെള്ളാപ്പള്ളി നടേശനെതിരെ ആദ്യ കുറ്റപത്രത്തിന് അംഗീകാരം, കുരുക്ക് മുറുകുന്നു
by news_desk1by news_desk1കൊച്ചി: മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ ആദ്യ കുറ്റപത്രത്തിന് അംഗീകാരം ലഭിച്ചു. വിജിലൻസ് ഡയറക്ടറാണ് കുറ്റപത്രത്തിന് അംഗീകാരം നൽകിയതെന്ന് ഹൈക്കോടതിയെ അറിയിച്ചു. 2014-ൽ വയനാട് യൂണിയന് 10 ലക്ഷം രൂപ നൽകിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് …
-
Kerala
‘രണ്ടാം പിണറായി സർക്കാരിന്റെ അന്തകൻ’ പരാമർശം; വെള്ളാപ്പള്ളി നടേശന് വക്കീൽ നോട്ടീസ് അയച്ച് പി ശശി
by news_desk1by news_desk1കണ്ണൂർ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് വക്കീൽ നോട്ടീസ് അയച്ച് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും മുൻ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുമായ പി ശശി. വാർത്താ സമ്മേളനത്തിൽ നടത്തിയതായി ആരോപിക്കുന്ന അധിക്ഷേപപരമായ പരാമർശങ്ങൾക്കെതിരെയാണ് നിയമനടപടി സ്വീകരിച്ചത്. ഭരണത്തിന്റെ അന്തകനെന്നും …
-
Kerala
25 ലക്ഷം വായ്പയെടുത്ത് 10 ലക്ഷം കണക്കിൽപ്പെടുത്താതെ നൽകാൻ ആവശ്യപ്പെട്ടു; വെള്ളാപ്പള്ളി നടേശനെതിരെ കൂടുതൽ നിർണായക മൊഴി
by news_desk1by news_desk1കൊച്ചി: മൈക്രോഫിനാൻസ് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കൂടുതൽ നിർണായക മൊഴികൾ വിജിലൻസിന് ലഭിച്ചു. എസ്എൻഡിപി യൂണിയൻ ഭാരവാഹികളെ പ്രലോഭിപ്പിച്ച് വായ്പയെടുപ്പിച്ച ശേഷം അതിൽ നിന്ന് വിഹിതം ആവശ്യപ്പെട്ടുവെന്നാണ് പുതിയ ആരോപണം. ദീർഘകാലം …
