തിരുവനന്തപുരം: അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെൻട്രൽ ജയിലിലെത്തിയ മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിക്ക് ദേഹാസ്വാസ്ഥ്യം. ജയിലിലെത്തിച്ചതിന് പിന്നാലെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രി ബ്ലോക്കിൽ പ്രവേശിപ്പിച്ചു. നിലവിൽ അവിടെത്തന്നെയാണ് ചികിത്സയിൽ കഴിയുന്നത്. വെള്ളിയാഴ്ച രാവിലെ ജയിൽ ഡോക്ടർ ടോമിൻ …
#Vigilance
-
-
Top Stories
അനധികൃത സ്വത്ത് സമ്പാദനക്കേസ്: മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്ക് നാല് വർഷം കഠിന തടവും 30 ലക്ഷം രൂപ പിഴയും
by news_desk1by news_desk1കോട്ടയം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്ക് നാല് വർഷം കഠിന തടവും 30 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോട്ടയം വിജിലൻസ് കോടതി. സംസ്ഥാന പൊലീസിൽ ഉന്നത പദവി വഹിച്ചിരുന്ന വ്യക്തിയായതിനാൽ ശിക്ഷയിൽ ഇളവ് നൽകാനാകില്ലെന്ന് …
-
Top Stories
വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനക്കേസ്; ടോമിൻ തച്ചങ്കരിയെ കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി
by news_desk1by news_desk1കോട്ടയം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ സംസ്ഥാന പൊലീസ് ഉപമേധാവിയായിരുന്ന ടോമിൻ ജെ. തച്ചങ്കരിയെ കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി. കോട്ടയം വിജിലൻസ് കോടതിയാണ് കേസിൽ നിർണായക വിധി പ്രസ്താവിച്ചത്. 2003 മുതൽ 2007 ജൂലൈ വരെയുള്ള ഔദ്യോഗിക കാലയളവിൽ 64 ലക്ഷം രൂപയുടെ …
-
Kerala
കേരള ബാങ്ക് ആസ്ഥാനത്ത് വിജിലൻസ് പരിശോധന; അഴിമതിക്ക് കൂട്ടുനിന്നവരെയും വെറുതെ വിടില്ലെന്ന് മന്ത്രി
by news_desk1by news_desk1തിരുവനന്തപുരം: കേരള ബാങ്ക് ആസ്ഥാനത്ത് വിജിലൻസ് പരിശോധന. സിസിടിവി ടെൻഡറിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് വിജിലൻസ് പരിശോധന നടത്തിയത്. വിജിലൻസ് എസ്പിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ടെൻഡർ രേഖകൾ പരിശോധിച്ച സംഘം, ഒരു കമ്പനിക്ക് മാത്രം കരാർ ലഭിക്കുന്ന തരത്തിൽ നടപടികൾ സ്വീകരിച്ചെന്ന പരാതിയിലാണ് …
-
Kerala
ശബരിമല നെയ് ക്രമക്കേട് കേസ്; പി എസ് പ്രശാന്തിനെയും അജികുമാറിനെയും പ്രതിചേർക്കാൻ നടപടി
by news_desk1by news_desk1തിരുവനന്തപുരം: ശബരിമലയിലെ നെയ് ക്രമക്കേട് കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെയും മുൻ ബോർഡ് അംഗം അജികുമാറിനെയും പ്രതിചേർക്കാൻ നടപടി. ഹൈക്കോടതി നിർദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഇന്ന് എഫ്ഐആർ രജിസ്റ്റർ …
-
Kerala
‘ഡാമേജ്’ കാട്ടി തട്ടിപ്പ്; ശബരിമല മെയിൻ സ്റ്റോറിൽ ലക്ഷങ്ങളുടെ ക്രമക്കേട് കണ്ടെത്തി ദേവസ്വം വിജിലൻസ്
by news_desk1by news_desk1പത്തനംതിട്ട: ശബരിമല മെയിൻ സ്റ്റോറിൽ സാധനങ്ങൾ വാങ്ങിയതുമായി ബന്ധപ്പെട്ട് വൻ സാമ്പത്തിക ക്രമക്കേടും വ്യാജ ഇടപാടുകളും നടന്നതായി ദേവസ്വം വിജിലൻസിന്റെ അന്വേഷണത്തിൽ കണ്ടെത്തൽ. 2021-ൽ നടത്തിയ അന്വേഷണത്തിലാണ് ഗുരുതരമായ ക്രമക്കേടുകൾ പുറത്തുവന്നത്. മെയിൻ സ്റ്റോർ മുൻ സൂപ്രണ്ട് എസ്. മനുവിനെതിരായ പരാതിയുടെ …
-
Top Stories
മൈക്രോഫിനാൻസ് തട്ടിപ്പ് കേസ്; വെള്ളാപ്പള്ളി നടേശനെതിരെ ആദ്യ കുറ്റപത്രത്തിന് അംഗീകാരം, കുരുക്ക് മുറുകുന്നു
by news_desk1by news_desk1കൊച്ചി: മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ ആദ്യ കുറ്റപത്രത്തിന് അംഗീകാരം ലഭിച്ചു. വിജിലൻസ് ഡയറക്ടറാണ് കുറ്റപത്രത്തിന് അംഗീകാരം നൽകിയതെന്ന് ഹൈക്കോടതിയെ അറിയിച്ചു. 2014-ൽ വയനാട് യൂണിയന് 10 ലക്ഷം രൂപ നൽകിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് …
