Home Keralaശബരിമല തീർഥാടനം; മുന്നൊരുക്കങ്ങൾ വിലയിരുത്തി, എല്ലാ ഭക്തർക്കും ദർശനസൗകര്യമൊരുക്കുമെന്ന് ദേവസ്വം മന്ത്രി

ശബരിമല തീർഥാടനം; മുന്നൊരുക്കങ്ങൾ വിലയിരുത്തി, എല്ലാ ഭക്തർക്കും ദർശനസൗകര്യമൊരുക്കുമെന്ന് ദേവസ്വം മന്ത്രി

by news_desk1
0 comments

തിരുവനന്തപുരം: ശബരിമലയിൽ എത്തുന്ന എല്ലാ ഭക്തർക്കും ദർശനസൗകര്യമൊരുക്കുമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ. ഓരോ ദിവസം എത്ര ഭക്തർക്ക് ദർശനം അനുവദിക്കുമെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

ശബരിമല തീർഥാടനത്തിന് മുന്നോടിയായി ചേർന്ന അവലോകന യോഗത്തിന് ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ, ഇടത്താവളങ്ങളുടെ നവീകരണം, അപ്പം-അരവണ നിർമ്മാണം ഉൾപ്പെടെയുള്ള ഒരുക്കങ്ങൾ യോഗത്തിൽ വിശദമായി വിലയിരുത്തിയതായും മന്ത്രി അറിയിച്ചു.

You may also like