Home Keralaപരപ്പിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു; കോളജ് വിദ്യാർഥികളായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

പരപ്പിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു; കോളജ് വിദ്യാർഥികളായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

by news_desk1
0 comments

ഇടുക്കി: ഉപ്പുതറയ്ക്ക് സമീപം പരപ്പിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കോളജ് വിദ്യാർഥികൾ മരിച്ചു. നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞാണ് യുവാക്കൾക്ക് ജീവൻ നഷ്ടമായത്.

ആലടി സ്വദേശി നോയൽ തോമസ് (18), മേരികുളം സ്വദേശി സാനിഫ് (19) എന്നിവരാണ് മരിച്ചത്.

You may also like