മോസ്കോ: നാല് വര്‍ഷത്തിലേറെയായി തുടരുന്ന റഷ്യ-യുക്രൈന് യുദ്ധം അവസാനഘട്ടത്തിലേക്ക് കടക്കുകയാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന് അറിയിച്ചു. സമാധാന ചര്‍ച്ചകള്‍ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ അമേരിക്ക നിര്‍ണായക പങ്കുവഹിച്ചുവെന്നും അതിന് നന്ദിയുണ്ടെന്നും പുടിന് പറഞ്ഞു. റഷ്യയും യുക്രൈനും തമ്മില്‍ മൂന്ന് ദിവസത്തെ വെടിനിര്‍ത്തലും …
news_desk1
-
-
Kerala
എന്‍ഡിഎയിലേക്ക് പോകണമെന്ന് കേരള കോണ്‍ഗ്രസ് എമ്മില്‍ ഒരു വിഭാഗം; സ്റ്റിയറിങ് കമ്മിറ്റിയില്‍ ചര്‍ച്ച സജീവം
by news_desk1by news_desk1കോട്ടയം: എന്‍ഡിഎയിലേക്ക് പോകാനുള്ള സാധ്യതകള്‍ പരിശോധിക്കണമെന്ന ആവശ്യം കേരള കോണ്‍ഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ ഒരു വിഭാഗം നേതാക്കള്‍ ഉയര്‍ത്തി. യുഡിഎഫിന് പുറമെ മറ്റൊരു മുന്നണിയിലേക്ക് പോകാനുള്ള രാഷ്ട്രീയ സാധ്യത ലഭിക്കുകയാണെങ്കില്‍ അത് തള്ളിക്കളയേണ്ടതില്ലെന്നാണ് യോഗത്തില്‍ ഉയര്‍ന്ന അഭിപ്രായം. കൊല്ലം …
-
കൊച്ചി: അവയവ ദാനത്തിനായി വ്യാജരേഖകള്‍ ചമച്ച കേസിലെ മുഖ്യപ്രതി നജീബിനെ പൊലീസ് ഡല്‍ഹിയില്‍നിന്ന് പിടികൂടി. ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ ഗാസിയാബാദില്വെച്ചാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. അവയവ ദാന റാക്കറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചിരുന്നത് കാസര്‍കോട് സ്വദേശിയായ നജീബാണെന്ന് നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു. പ്രതിയെ …
-
Top StoriesNational
ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് വിജയ്; ‘തെറ്റ് ചെയ്യില്ല, ചെയ്യാന്‍ അനുവദിക്കില്ല’
by news_desk1by news_desk1ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി ടിവികെ നേതാവ് സി. ജോസഫ് വിജയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ചടങ്ങ് സിനിമാ ശൈലിയിലെ അവതരണത്തോടെ ശ്രദ്ധേയമായി. കോട്ടും സ്യൂട്ടുമണിഞ്ഞ് ചെറുപുഞ്ചിരിയോടെ വേദിയിലെത്തിയ വിജയ്, ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചൊല്ലിയാണ് അധികാരമേറ്റ് പുതിയ രാഷ്ട്രീയ അധ്യായത്തിന് തുടക്കമിട്ടത്. ‘സി. …
-
National
എസ്ഐആര്‍ നിരീക്ഷകനെ ഉപദേഷ്ടാവാക്കി സുവേന്ദു അധികാരി; പശ്ചിമ ബംഗാളില്‍ രാഷ്ട്രീയ വിവാദം ശക്തം
by news_desk1by news_desk1കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ നടത്തിയ നിയമനവുമായി സുവേന്ദു അധികാരി വിവാദത്തില്‍. സംസ്ഥാനത്തെ എസ്ഐആര്‍ നടപടികളുടെ പ്രത്യേക നിരീക്ഷകനായിരുന്ന മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന് സുബ്രത ഗുപ്തയെ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായി നിയമിച്ചതാണ് രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്. 1990 ബാച്ച് ഐഎഎസ് …
-
NationalTop Stories
തമിഴ്നാട്ടില്‍ ‘ദളപതി യുഗ’ത്തിന് തുടക്കം; മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
by news_desk1by news_desk1ചെന്നൈ: തമിഴ്നാട്ടിന്റെ പുതിയ മുഖ്യമന്ത്രിയായി ടിവികെ നേതാവും നടനുമായ സി. ജോസഫ് വിജയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ആറ് പതിറ്റാണ്ടിലേറെയായി സംസ്ഥാന രാഷ്ട്രീയം നിയന്ത്രിച്ചിരുന്ന ദ്രാവിഡ പാര്‍ട്ടികളുടെ ആധിപത്യത്തിന് വിരാമമിട്ടാണ് വിജയ് അധികാരത്തിലെത്തിയത്. ചെന്നൈ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന ഭംഗിയാര്‍ന്ന …
-
National
2027 തെരഞ്ഞെടുപ്പ് ലക്ഷ്യം; യുപി മന്ത്രിസഭയില്‍ അഴിച്ചുപണി, ഇന്ന് ആറു പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യും
by news_desk1by news_desk1ലഖ്നൗ: 2027ലെ ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി യോഗി ആദിത്യനാഥ് സര്‍ക്കാര്‍ മന്ത്രിസഭ പുനഃസംഘടനയ്ക്ക് ഒരുങ്ങുന്നു. മന്ത്രിസഭയിലേക്ക് പുതിയതായി ആറു പേരെ ഉള്‍പ്പെടുത്തി ഇന്ന് വൈകിട്ട് സത്യപ്രതിജ്ഞ നടത്തും. ഇതിനായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിനെ സന്ദര്‍ശിച്ച് ചര്‍ച്ച …
-
KeralaTop Stories
മുഖ്യമന്ത്രി ആര്?; കോണ്‍ഗ്രസില്‍ അനിശ്ചിതത്വം തുടരുന്നു, ഹൈക്കമാന്‍ഡ് പ്രഖ്യാപനം ഉടന്‍
by news_desk1by news_desk1തിരുവനന്തപുരം: കോണ്‍ഗ്രസ് മുഖ്യമന്ത്രിയെ ചൊല്ലിയുള്ള അനിശ്ചിതത്വം തുടരുന്നതിനിടെ അന്തിമ പ്രഖ്യാപനത്തിനായി സംസ്ഥാന നേതൃത്വം ഹൈക്കമാന്‍ഡിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണ്. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും രാഹുല്‍ ഗാന്ധിയും പങ്കെടുത്ത നിര്‍ണായക ചര്‍ച്ചകള്‍ക്കൊടുവിലും ഒറ്റപ്പേരില്‍ സമവായത്തിലെത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ ഇനി കൂടുതല്‍ ചര്‍ച്ചകളില്ലെന്നും …
-
കേരളത്തെ ഞെട്ടിപ്പിച്ച അവയവക്കടത്ത് വിവരങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നത്. മനുഷ്യാവയവങ്ങൾ പോലും കച്ചവട വസ്തുവാക്കി മാറ്റിയ ക്രൂര യാഥാർഥ്യത്തിന്റെ മുഖംമൂടി വലിച്ചുകീറിയ അന്വേഷണങ്ങൾ നമ്മുടെ ആരോഗ്യ സംവിധാനത്തിന്റെയും സാമൂഹിക സുരക്ഷയുടെയും വലിയ പരാജയങ്ങളെയാണ് തുറന്നുകാട്ടുന്നത്. തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ഫോറൻസിക് …
-
Kerala
ചക്രവാതച്ചുഴി ശക്തം; സംസ്ഥാനത്ത് മഴ തുടരും, ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
by news_desk1by news_desk1തിരുവനന്തപുരം: തെക്ക് പടിഞ്ഞാറന്‍ അറബിക്കടലിന് മുകളിലായി നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ …

