ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദത്തിൽ ആദ്യമായി പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുവാക്കളുടെ ക്ഷേമത്തേക്കാൾ വലുതായി മറ്റൊന്നുമില്ലെന്നും പരീക്ഷാ ക്രമക്കേടിൽ ഉൾപ്പെട്ടവർക്ക് കർശന ശിക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയിൽ ഉൾപ്പെട്ടവർക്കെതിരെ വേഗത്തിൽ നിയമനടപടി ഉറപ്പാക്കുന്നതിനായി ഫാസ്റ്റ് …
National
-
-
National
മെട്രോ സ്റ്റേഷൻ അടച്ചതോടെ മലയാളി വിദ്യാർഥികൾ കുടുങ്ങി; ഒന്നര മണിക്കൂറിന് ശേഷം പൊലീസ് പുറത്തിറക്കി
by news_desk1by news_desk1ദില്ലി: ദില്ലിയിലെ സിജെപി പ്രതിഷേധത്തെ തുടർന്ന് മെട്രോ സ്റ്റേഷൻ അടച്ചതോടെ 10 മലയാളി വിദ്യാർഥികൾ മണ്ഡി ഹൗസ് മെട്രോ സ്റ്റേഷനിൽ കുടുങ്ങി. കാനിംഗ് റോഡ് കേരള സ്കൂളിലെ വിദ്യാർഥികളാണ് സ്റ്റേഷനകത്ത് അകപ്പെട്ടത്. വിവരമറിഞ്ഞെത്തിയ സ്കൂൾ പ്രിൻസിപ്പാൾ ഉൾപ്പെടെയുള്ളവർ വിദ്യാർഥികളെ പുറത്തുവിടണമെന്ന് പൊലീസിനോട് …
-
Top StoriesNational
ചർച്ചയ്ക്ക് കേന്ദ്രം സന്നദ്ധം; ധർമേന്ദ്ര പ്രധാന്റെ രാജിയില്ലാതെ പിന്മാറില്ലെന്ന് CJP, ജന്തർ മന്തറിൽ വീണ്ടും സംഘർഷം
by news_desk1by news_desk1ന്യൂഡൽഹി: പരീക്ഷാ ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ പാർലമെന്റിൽ സമഗ്ര ചർച്ചയ്ക്ക് കേന്ദ്രസർക്കാർ തയ്യാറാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ. എന്നാൽ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയെന്ന ആവശ്യം പിൻവലിക്കില്ലെന്നും ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്നും സി.ജെ.പി. നേതൃത്വം വ്യക്തമാക്കി. ചോദ്യപേപ്പർ …
-
National
മുഖ്യമന്ത്രിയുടെ പേരിന് പകരം കാമരാജ്; തമിഴ്നാട്ടിലെ പ്രഭാതഭക്ഷണ പദ്ധതിക്ക് പുതിയ പേര് നൽകി സർക്കാർ
by news_desk1by news_desk1ചെന്നൈ: തമിഴ്നാട്ടിലെ സ്കൂൾ വിദ്യാർഥികൾക്കായുള്ള പ്രഭാതഭക്ഷണ പദ്ധതിയുടെ പേര് മാറ്റി സർക്കാർ ഉത്തരവിറക്കി. മുഖ്യമന്ത്രിയുടെ പേരിലുണ്ടായിരുന്ന പദ്ധതി ഇനി ‘പെരുംതലൈവർ കാമരാജ് പ്രഭാതഭക്ഷണ പദ്ധതി’ എന്ന പേരിൽ അറിയപ്പെടും. 1956-ൽ സ്കൂളുകളിലെ സൗജന്യ ഉച്ചഭക്ഷണ പദ്ധതി ആരംഭിച്ചത് മുൻ കോൺഗ്രസ് മുഖ്യമന്ത്രിയായ …
-
National
അമർനാഥ് യാത്രാ സുരക്ഷയ്ക്കിടെ ഭീകരാക്രമണം; ഹെഡ് കോൺസ്റ്റബിൾ വീരമൃത്യു, ഉത്തരവാദിത്വം ഏറ്റെടുത്ത് ടിആർഎഫ്
by news_desk1by news_desk1ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരരുടെ വെടിവെപ്പിൽ ജമ്മു കശ്മീർ പൊലീസിലെ ഹെഡ് കോൺസ്റ്റബിൾ ആഷിഖ് ഹുസൈൻ ഖുറേഷി (35) വീരമൃത്യു വരിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് 12.30ഓടെ അനന്തനാഗിലെ ലാൽ ചൗക്കിലായിരുന്നു ആക്രമണം. അമർനാഥ് യാത്രയുടെ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് സംഘത്തിന് നേരെയാണ് …
-
National
‘പെൺമക്കളുടെ വസ്ത്രം പോലും കീറുമോ?’; വിദ്യാർഥി പ്രതിഷേധത്തിലെ പൊലീസ് നടപടിക്കെതിരെ സഭയിൽ ആഞ്ഞടിച്ച് അഖിലേഷ് യാദവ്
by news_desk1by news_desk1ന്യൂഡൽഹി: വിദ്യാർഥി പ്രതിഷേധത്തിനിടെ നടന്ന പൊലീസ് നടപടിക്കെതിരെ പാർലമെന്റിൽ രൂക്ഷ വിമർശനവുമായി സമാജ് വാദി പാർട്ടി (എസ്.പി) അധ്യക്ഷൻ അഖിലേഷ് യാദവ്. ബുധനാഴ്ച പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയ അഖിലേഷ്, വിഷയത്തിൽ പ്രധാനമന്ത്രി സഭയിൽ വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ടു. വിദ്യാർഥികളുടെ …
-
National
പശ്ചിമേഷ്യൻ യുദ്ധം വസ്ത്രവിലയും കൂട്ടുമോ? എണ്ണവില കുതിച്ചുയരുമ്പോൾ ഇന്ത്യൻ ടെക്സ്റ്റൈൽ മേഖലയിലും ആശങ്ക
by news_desk1by news_desk1ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധവും ഹോർമുസ് കടലിടുക്കിലെ സംഘർഷവും ഇന്ത്യൻ വസ്ത്രവിപണിയിലും പ്രതിഫലിക്കുമെന്ന ആശങ്ക ശക്തമാകുന്നു. പോളിസ്റ്റർ, നൈലോൺ, സ്പാൻഡെക്സ് തുടങ്ങിയ സിന്തറ്റിക് നാരുകൾ പെട്രോളിയം ഉൽപ്പന്നങ്ങളെ ആശ്രയിക്കുന്നതിനാലും, പരുത്തി ഉൽപ്പാദനവുമായി ബന്ധപ്പെട്ട ചെലവുകൾ ഉയരാനുള്ള സാധ്യത നിലനിൽക്കുന്നതിനാലുമാണ് വരും മാസങ്ങളിൽ വസ്ത്രങ്ങളുടെ …
-
National
പെല്ലറ്റ് ഗൺ വിവാദത്തിൽ കേന്ദ്രത്തിന് തിരിച്ചടി; ആശുപത്രി റിപ്പോർട്ട് പുറത്ത്, പരിക്കേറ്റ പ്രതിഷേധക്കാരന്റെ കണ്ണിൽ നിന്ന് പെല്ലറ്റ് നീക്കി
by news_desk1by news_desk1ന്യൂഡൽഹി: ദില്ലിയിലെ പ്രക്ഷോഭത്തിനിടെ സമരക്കാർക്ക് നേരെ പെല്ലറ്റ് ഗൺ ഉപയോഗിച്ചിട്ടില്ലെന്ന ഡൽഹി പൊലീസിന്റെ വാദത്തെ ചോദ്യം ചെയ്യുന്ന ആശുപത്രി റിപ്പോർട്ട് പുറത്തുവന്നു. സമരത്തിനിടെ പരിക്കേറ്റ പ്രതിഷേധക്കാരന്റെ കണ്ണിൽ നിന്ന് ശസ്ത്രക്രിയയിലൂടെ പെല്ലറ്റുകൾ നീക്കം ചെയ്തതായി ലേഡി ഹാർഡിങ് ആശുപത്രി അറിയിച്ചു. സമരക്കാർക്ക് …
-
National
‘നീറ്റ് പൂർണമായി റദ്ദാക്കണം’; മെഡിക്കൽ വിദ്യാഭ്യാസത്തിൽ സംസ്ഥാനങ്ങൾക്ക് സമ്പൂർണ അധികാരം വേണമെന്ന് ടിവികെ
by news_desk1by news_desk1ചെന്നൈ: നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളെ മാത്രം എതിർക്കുന്നതല്ലെന്നും പരീക്ഷാ സംവിധാനം തന്നെ പൂർണമായും റദ്ദാക്കണമെന്നും തമിഴക വെട്രി കഴകം (ടിവികെ) ആവശ്യപ്പെട്ടു. മെഡിക്കൽ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും സംസ്ഥാനങ്ങൾക്ക് സമ്പൂർണ അധികാരം നൽകണമെന്നും പാർട്ടി ആവശ്യപ്പെട്ടു. ദില്ലിയിൽ നീറ്റ് പരീക്ഷാ …
-
Top StoriesNational
സിജെപി സമരത്തിന് പ്രതിപക്ഷ പിന്തുണ ശക്തമാകുന്നു; കൂടുതൽ നേതാക്കൾ ജന്തർ മന്ദറിലേക്ക്, പാർലമെന്റിൽ അതീവ ജാഗ്രത
by news_desk1by news_desk1ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സിജെപി നടത്തുന്ന പ്രതിഷേധത്തിന് പ്രതിപക്ഷ പിന്തുണ ശക്തമാകുന്നു. പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൂടുതൽ പ്രതിപക്ഷ നേതാക്കൾ ഇന്ന് ജന്തർ മന്ദറിലെ സമരവേദിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. എ.എ.പി. നേതാവ് അരവിന്ദ് കെജ്രിവാൾ, ശിവസേന (യു.ബി.ടി.) …
