ബെംഗളൂരു: ചുരിദാർ പാക്കറ്റുകൾക്കിടയിൽ ഒളിപ്പിച്ച് കടത്തിയ 26 കോടി രൂപ വിലമതിക്കുന്ന എംഡിഎംഎ ബെംഗളൂരുവിൽ പൊലീസ് പിടികൂടി. സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തു. ഇതിന് പുറമെ നഗരത്തിലെ മറ്റ് രണ്ട് പരിശോധനകളിൽ ഓപ്പിയവും 34 ലക്ഷം രൂപ വിലവരുന്ന ഹെറോയിനും …
National
-
-
Top StoriesNational
പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് പ്രതിഷേധം; പൊലീസ് ബലപ്രയോഗത്തിനിടെ രാഹുൽ ഗാന്ധിക്ക് പരിക്ക്
by news_desk1by news_desk1ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ പൊലീസ് ബലമായി കസ്റ്റഡിയിലെടുത്തു. പ്രതിഷേധത്തിനിടെ നടന്ന പിടിവലിക്കിടെ രാഹുൽ ഗാന്ധിക്ക് പരിക്കേറ്റു. മൂക്കിനാണ് പരിക്കേറ്റതെന്ന് റിപ്പോർട്ടുകൾ. രക്തമൊലിപ്പിച്ച മുഖവുമായി പൊലീസ് വാഹനത്തിൽ …
-
National
ബെംഗളൂരു കൂട്ടക്കൊലയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; കൊലപാതക ആസൂത്രണത്തിന് എഐയുടെ സഹായം തേടിയെന്ന് പൊലീസ്
by news_desk1by news_desk1ബെംഗളൂരു: ബെംഗളൂരുവിലെ കെ.ആർ.പുരത്ത് മൂന്നംഗ കുടുംബത്തെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എഐ) സഹായം തേടിയിരുന്നുവെന്ന നിർണായക കണ്ടെത്തലുമായി പൊലീസ്. കൊലപാതകം ആസൂത്രണം ചെയ്യുന്നതിനും മൃതദേഹങ്ങൾ മറവ് ചെയ്യുന്നതിനുമുള്ള വിവരങ്ങൾ എഐ പ്ലാറ്റ്ഫോമിലൂടെ ശേഖരിച്ചുവെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കിയത്. കേസിന്റെ …
-
Top StoriesNational
പ്രധാനമന്ത്രിയുടെ വസതിയിലേക്ക് കോൺഗ്രസ് മാർച്ച്; രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ വൻ പ്രതിഷേധം, സുരക്ഷ കർശനമാക്കി
by news_desk1by news_desk1ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നിൽ കോൺഗ്രസ് പ്രതിഷേധം ശക്തമാക്കി. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. പ്രിയങ്കാ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, ദേശീയ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ …
-
National
ജന്തർ മന്തർ സമരവേദിയിലേക്ക് നൂറുകണക്കിന് ഭക്ഷണ പൊതികൾ; ഓൺലൈൻ ഓർഡറിലൂടെ പ്രതിഷേധക്കാർക്ക് വേറിട്ട പിന്തുണ
by news_desk1by news_desk1ദില്ലി: നീറ്റ് ക്രമക്കേടിനെതിരെ ജന്തർ മന്തറിൽ നടക്കുന്ന കോക്രോച്ച് ജനത പാർട്ടി (സിജെപി) സമരത്തിന് ഓൺലൈൻ ഭക്ഷണ വിതരണ പ്ലാറ്റ്ഫോമുകളിലൂടെ വേറിട്ട പിന്തുണ. സമരവേദിയുടെ ലൊക്കേഷൻ ഉപയോഗിച്ച് വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് ഭക്ഷണ പൊതികളാണ് ജന്തർ മന്തറിലേക്ക് എത്തിയത്. വളണ്ടിയർമാരുടെയും …
-
National
ദില്ലിയിൽ സിജെപി സമരം വീണ്ടും ശക്തമാകുന്നു; സംഘർഷത്തിൽ 70 പേർ കസ്റ്റഡിയിൽ, ജന്തർമന്ദറിലേക്ക് തിരിച്ചെത്തി പ്രതിഷേധക്കാർ
by news_desk1by news_desk1ന്യൂഡൽഹി: ദില്ലിയിൽ സിജെപി നേതൃത്വത്തിൽ നടക്കുന്ന സമരത്തിനിടെ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് 70 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊതുമുതൽ നശിപ്പിച്ചതടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ലാത്തിച്ചാർജിനും കണ്ണീർവാതക പ്രയോഗത്തിനും ശേഷം സമരക്കാർ രാത്രിയോടെ ജന്തർമന്ദറിലെ സമരവേദിയിലേക്ക് തിരിച്ചെത്തി പ്രതിഷേധം തുടരുകയാണ്. സംഘർഷത്തിൽ …
-
National
‘152 ചോദ്യപേപ്പർ ചോർന്നിട്ടും നടപടിയില്ല’; മോദി ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ യുവജന വിരോധിയെന്ന് രാഹുൽ ഗാന്ധി
by news_desk1by news_desk1ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ യുവജന വിരോധിയാണെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിമർശിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്ന ആവശ്യം പോലും അംഗീകരിക്കാത്തത് അതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് നീറ്റ് ഉൾപ്പെടെ …
-
Top StoriesNational
ദില്ലിയിൽ സമരം കത്തുന്നു; പാർലമെന്റിന് സമീപം സംഘർഷം, മെട്രോ സ്റ്റേഷനുകൾ അടച്ചു, അമിത് ഷായെ കണ്ടു ധർമ്മേന്ദ്ര പ്രധാൻ
by news_desk1by news_desk1ദില്ലി: ദില്ലിയിൽ സി.ജെ.പി നേതൃത്വത്തിൽ നടക്കുന്ന സമരം ശക്തമായി. സമരത്തിന്റെ ഭാഗമായി ജന്തർ മന്തറിൽ വീണ്ടും സംഘർഷമുണ്ടായതോടെ സമരക്കാർ പാർലമെന്റിലേക്ക് നീങ്ങാൻ ശ്രമിച്ചു. എന്നാൽ ബാരിക്കേഡുകൾ ഉപയോഗിച്ച് പൊലീസ് മാർച്ച് തടഞ്ഞു. അഭിജിത് ദീപ്കെയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ മാർച്ച്. സമരക്കാരെ പിരിച്ചുവിടാൻ …
-
National
മൂന്ന് ഉപാധികൾ മുന്നോട്ടുവെച്ച് സോനം വാങ്ചുക്ക്; ‘ഇവ അംഗീകരിച്ചാൽ നിരാഹാര സമരം അവസാനിപ്പിക്കും’
by news_desk1by news_desk1ന്യൂഡൽഹി: അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിക്കാൻ മൂന്ന് ഉപാധികൾ മുന്നോട്ടുവെച്ച് സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്ക്. നീറ്റ് പരീക്ഷാ ക്രമക്കേടിന്റെ ഉത്തരവാദിത്തം കേന്ദ്ര സർക്കാർ ഏറ്റെടുക്കുകയോ, വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്ന് എംപിമാരും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും ഉറപ്പുനൽകുകയോ ചെയ്താൽ ജൂലൈ …
-
National
ജമ്മു കശ്മീരിൽ മഴക്കെടുതി രൂക്ഷം; മരണസംഖ്യ 11 ആയി, ഏഴുപേരെ കാണാതായി
by news_desk1by news_desk1ന്യൂഡൽഹി: ജമ്മു കശ്മീരിൽ കനത്ത മഴയെ തുടർന്നുണ്ടായ ദുരന്തങ്ങളിൽ മരിച്ചവരുടെ എണ്ണം 11 ആയി. അതിർത്തി ജില്ലകളായ പൂഞ്ച്, രജൗരി എന്നിവിടങ്ങളിലായാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. ഏഴുപേരെ കാണാതായതായി അധികൃതർ അറിയിച്ചു. രജൗരിയിൽ സൈന്യത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ഇതുവരെ 11 …
