റിയാദ്: കരിയറിലെ ഏറ്റവും വലിയ തിരിച്ചടികൾക്കും കണ്ണീരിനും ശേഷം സൗദി പ്രോ ലീഗ് കിരീടത്തിൽ മുത്തമിട്ട് പോർച്ചുഗൽ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. മൂന്നരവർഷം മുൻപ് ദോഹയിലെ ലോകകപ്പ് വേദിയിൽ കണ്ണീരോടെ കളംവിട്ട ഈ മുപ്പത്തിയൊമ്പതുകാരൻ, കരിയറിന്റെ അസ്തമയമെന്ന് പരിഹസിച്ചവർക്ക് മുന്നിലാണ് അൽ …
Sports
-
-
Sports
രഞ്ജിയിലെ വിക്കറ്റ് വേട്ടക്കാരനെ തഴഞ്ഞു; സെലക്ഷൻ കമ്മിറ്റിക്കെതിരെ ആഞ്ഞടിച്ച് മുൻ ചീഫ് സെലക്ടർ ദിലീപ് വെങ്സർക്കാർ
by news_deskby news_deskമുംബൈ: അഫ്ഗാനിസ്ഥാനെതിരെയുള്ള ഏക ടെസ്റ്റ് മത്സരത്തിനുള്ള ഇന്ത്യൻ ടീം പ്രഖ്യാപനത്തിന് പിന്നാലെ ബിസിസിഐ സെലക്ഷൻ കമ്മിറ്റിക്കെതിരെ കടുത്ത വിമർശനവുമായി മുൻ ഇന്ത്യൻ നായകനും ചീഫ് സെലക്ടരുമായിരുന്ന ദിലീപ് വെങ്സർക്കാർ. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങളെ വിലമതിക്കുന്നില്ലെങ്കിൽ ബിസിസിഐ രഞ്ജി ട്രോഫി ടൂർണമെന്റ് …
-
Sports
റിസ്വാന് പുറത്തേക്ക്, ബാബര്‍ അസത്തിന് തിരിച്ചുവരവ്; ഓസ്ട്രേലിയക്കെതിരായ ഏകദിന ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാന്
by news_desk1by news_desk1ലാഹോര്‍: ഓസ്ട്രേലിയക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്കുള്ള 15 അംഗ ടീമിനെ പാകിസ്ഥാന് പ്രഖ്യാപിച്ചു. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്വാനെ ഒഴിവാക്കിയപ്പോള്‍, മുന്‍ നായകന് ബാബര്‍ അസം ടീമിലേക്ക് തിരിച്ചെത്തി. മേയ് 30 മുതല്‍ ജൂണ്‍ 4 വരെ റാവല്‍പിണ്ടിയിലും ലാഹോറിലുമായി …
-
Sports
ഇന്ത്യയിൽ ലോകകപ്പ് സംപ്രേഷണം പ്രതിസന്ധിയിൽ; മത്സരത്തിൽ നിന്ന് ദൂരദർശനും പിന്മാറി, ഉത്തരവാദിത്തമില്ലെന്ന് പ്രസാർ ഭാരതി
by news_deskby news_deskന്യൂഡൽഹി: കോടിക്കണക്കിന് ഫുട്ബോൾ ആരാധകർ കാത്തിരിക്കുന്ന ഫിഫ ലോകകപ്പ് ഇന്ത്യയിൽ തത്സമയം കാണാൻ സാധിക്കുമോ എന്ന കാര്യത്തിൽ കടുത്ത അനിശ്ചിതത്വം തുടരുന്നു. ലോകകപ്പ് ആരംഭിക്കാൻ വെറും മൂന്നാഴ്ച മാത്രം ബാക്കിനിൽക്കെ, ഇന്ത്യയിൽ ഏത് ചാനലിലാണ് കളി തത്സമയം സംപ്രേഷണം ചെയ്യുക എന്ന …
-
Sports
‘ഹാർദിക്കിനെ ഒഴിവാക്കൂ, കാമറൂൺ ഗ്രീനിനെ തിരികെ എത്തിക്കൂ’; മുംബൈ ഇന്ത്യൻസ് മാനേജ്മെന്റിനെതിരെ കടുത്ത വിമർശനവുമായി മൈക്കൽ വോൺ
by news_deskby news_deskമുംബൈ: ഐപിഎല്ലിൽ ഹർദിക് പാണ്ഡ്യയുടെ ക്യാപ്റ്റൻസിക്ക് കീഴിൽ മുംബൈ ഇന്ത്യൻസ് തുടർച്ചയായ മൂന്നാം സീസണിലും പരാജയമായി മാറിയ പശ്ചാത്തലത്തിൽ, ടീം മാനേജ്മെന്റിനെതിരെ കടുത്ത വിമർശനവുമായി മുൻ ഇംഗ്ലണ്ട് താരം മൈക്കൽ വോൺ. ഈ സീസണിൽ 13 മത്സരങ്ങൾ പൂർത്തിയാകുമ്പോൾ വെറും നാല് …
-
Sports
സഞ്ജുവിൽ പ്രതീക്ഷ, ധോണിയുടെ കാര്യത്തിൽ അനിശ്ചിതത്വം; സീസണിലെ അവസാന ലീഗ് പോരാട്ടത്തിന് സിഎസ്കെ
by news_desk1by news_desk1അഹമ്മദാബാദ്: ഐപിഎൽ 2026 സീസണിലെ നിർണായക അവസാന ലീഗ് മത്സരത്തിന് ഇന്ന് ചെന്നൈ സൂപ്പർ കിംഗ്സ് ഇറങ്ങും. പ്ലേ ഓഫ് സ്ഥാനം ഇതിനകം ഉറപ്പിച്ച ഗുജറാത്ത് ടൈറ്റൻസാണ് എതിരാളികൾ. രാത്രി 7.30ന് മത്സരം ആരംഭിക്കും. പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താൻ ചെന്നൈയ്ക്ക് …
-
ജയ്പൂർ: ഐപിഎല്ലിൽ റെക്കോർഡുകൾ തകർത്തു മുന്നേറുന്ന രാജസ്ഥാൻ റോയൽസിന്റെ യുവതാരം വൈഭവ് സൂര്യവംശി മറ്റൊരു ചരിത്രനേട്ടം കൂടി സ്വന്തമാക്കി. ഒരൊറ്റ ഐപിഎൽ സീസണിൽ 50 സിക്സറുകൾ നേടുന്ന ആദ്യ ഇന്ത്യൻ ബാറ്ററെന്ന റെക്കോർഡാണ് വൈഭവ് സ്വന്തം പേരിലാക്കിയത്. ഇനി ലക്ഷ്യം ക്രിസ് …
-
Sports
സഞ്ജു സാംസണെ തഴഞ്ഞു; നിരവധി പുതുമുഖങ്ങളുമായി അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റ്, ഏകദിന പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
by news_deskby news_deskമുംബൈ: അഫ്ഗാനിസ്ഥാനെതിരെയുള്ള ഏക ടെസ്റ്റ് മത്സരത്തിനും മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. ഗുവാഹത്തിയിൽ ചേർന്ന സീനിയർ സെലക്ഷൻ കമ്മിറ്റി യോഗത്തിന് ശേഷമാണ് വൻ സർപ്രൈസുകളടങ്ങിയ ടീം പ്രഖ്യാപനം പുറത്തുവന്നത്. മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു …
-
Sports
കാനറിക്കൂട്ടത്തെ നയിക്കാൻ ‘സുൽത്താൻ’ എത്തും; ഫിഫ ലോകകപ്പിനുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു, നെയ്മർ മടങ്ങിയെത്തി
by news_deskby news_deskബ്രസീലിയ: അമേരിക്കൻ ലോകകപ്പിൽ ആറാം കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു. കാനറിക്കൂട്ടത്തിന്റെ മുഖ്യപരിശീലകൻ കാർലോ ആഞ്ചലോട്ടിയുടെ തന്ത്രങ്ങളിലെ പ്രധാന തുറുപ്പുചീട്ടായി സൂപ്പർ താരം നെയ്മർ ജൂനിയർ ടീമിൽ മടങ്ങിയെത്തി എന്നതാണ് ഏറ്റവും ശ്രദ്ധേയം. നെയ്മർക്കൊപ്പം വിനീഷ്യസ് ജൂനിയർ, റഫീഞ്ഞ, അലിസൺ …
-
Sports
ചെപ്പോക്കിൽ ‘തല’യിറങ്ങുമോ? സീസണിലെ അവസാന ഹോം മത്സരത്തിൽ ധോണിയുടെ സാന്നിധ്യത്തിനായി ഗ്യാലറികൾ കാത്തിരിക്കുന്നു
by news_deskby news_deskചെന്നൈ: “ഞാൻ എന്റെ ക്രിക്കറ്റ് കരിയർ കൃത്യമായി പ്ലാൻ ചെയ്തിട്ടുണ്ട്. അവസാനമായി ഞാൻ ഏകദിനം കളിച്ചത് റാഞ്ചിയിലാണ്. ചെന്നൈയിലായിരിക്കും എന്റെ അവസാന ടി20. അത് എന്നായിരിക്കുമെന്ന് എനിക്കും അറിയില്ല” – വിഖ്യാത താരം എം.എസ്. ധോണി ഒരിക്കൽ പറഞ്ഞ വാക്കുകളാണിത്. മുന്നറിയിപ്പുകളൊന്നുമില്ലാതെ …
