കൊച്ചി: കശുവണ്ടി അഴിമതിക്കേസ് നാളെ ഹൈക്കോടതി വീണ്ടും പരിഗണിക്കാനിരിക്കെ, വിചാരണയ്ക്ക് അനുമതി നൽകാതെ കഴിഞ്ഞ പത്ത് വർഷമായി സംരക്ഷിക്കപ്പെട്ടതായി ആരോപിക്കപ്പെടുന്ന ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖറിന്റെ കാര്യത്തിൽ യു.ഡി.എഫ് സർക്കാർ എന്ത് നിലപാട് സ്വീകരിക്കുമെന്നതാണ് ശ്രദ്ധേയമാകുന്നത്. കശുവണ്ടി അഴിമതിക്കേസിൽ ആർ. …
#BreakingNews
-
-
National
അയോധ്യ ക്ഷേത്ര സംഭാവന തട്ടിപ്പ് കേസ്; പ്രതികളെ ജയിലിൽ ചോദ്യം ചെയ്യുന്നു, ട്രസ്റ്റ് അംഗങ്ങളെയും ഉടൻ ചോദ്യം ചെയ്യും
by news_desk1by news_desk1ദില്ലി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് കേസിൽ പ്രതികളെ ജയിലിൽ ചോദ്യം ചെയ്ത് തുടങ്ങി. കോടതി അനുമതി ലഭിച്ചതിനെ തുടർന്ന് പ്രധാന പ്രതികളിലൊരാളായ അവിനാഷ് ശുക്ലയെ ഇന്നലെ തന്നെ അന്വേഷണ സംഘം ചോദ്യം ചെയ്തു. ശുക്ലയുടെ വീട്ടിൽ നിന്ന് 20 ലക്ഷം …
-
Kerala
CMRL-എക്സാലോജിക് കേസ്: ഇഡി അന്വേഷണം മുഹമ്മദ് റിയാസിലേക്കും; ബാങ്ക് അക്കൗണ്ടുകളും സ്വത്തുക്കളും പരിശോധിക്കുന്നു
by news_desk1by news_desk1കൊച്ചി: സി.എം.ആർ.എൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിലെ അന്വേഷണം മുൻമന്ത്രിയും എം.എൽ.എയുമായ മുഹമ്മദ് റിയാസിലേക്കും വ്യാപിപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). റിയാസിന്റെ ബാങ്ക് അക്കൗണ്ടുകളും സ്വത്തുക്കളും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. സി.എം.ആർ.എല്ലിൽ നിന്ന് വീണയുടെ കമ്പനിക്ക് ലഭിച്ച 2.78 കോടി രൂപ റിയാസിലേക്ക് …
-
National
രാജസ്ഥാനിൽ ട്രക്കുമായി കൂട്ടിയിടിച്ച് ബസിന് തീപിടിച്ചു; ഏഴ് മരണം, 22 പേർക്ക് പരിക്ക്
by news_desk1by news_desk1രാജസ്ഥാൻ: ട്രക്കുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് ബസിന് തീപിടിച്ചുണ്ടായ അപകടത്തിൽ ഏഴ് പേർ മരിച്ചു. 22 പേർക്ക് പരിക്കേറ്റതായി പൊലീസ് അറിയിച്ചു. യാത്രയ്ക്കിടെ ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് എതിരെ വന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിന് തീപിടിക്കുകയും നിമിഷങ്ങൾക്കുള്ളിൽ തീ ആളിപ്പടരുകയും …
-
Local
ഭക്ഷ്യസുരക്ഷാ പരിശോധനയിൽ ഗുരുതര വീഴ്ചകൾ; കൊയിലാണ്ടിയിലെ ഉസ്താദ് ഹോട്ടൽ അടച്ചുപൂട്ടി
by news_desk1by news_desk1കോഴിക്കോട്: കൊയിലാണ്ടി നന്തിക്ക് സമീപം പ്രവർത്തിക്കുന്ന ഉസ്താദ് ഹോട്ടൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയെ തുടർന്ന് അടച്ചുപൂട്ടി. ഗുരുതരമായ ഭക്ഷ്യസുരക്ഷാ ചട്ടലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. പരിശോധനയിൽ ഓരോ ഭക്ഷ്യസ്ഥാപനവും നിർബന്ധമായും പാലിക്കേണ്ട ശുചിത്വ-സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി. പാചകത്തിനും ഭക്ഷ്യസംസ്കരണത്തിനുമായി …
-
International
വൈഫൈ കണക്ഷനായി നെറ്റിൽ ഉണ്ടാക്കിയ ദ്വാരം ദുരന്തമായി; ഒമാനിൽ അഞ്ചാം നിലയിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചു
by news_desk1by news_desk1മസ്കറ്റ്: ഒമാനിലെ റുസൈലിൽ നാലുവയസ്സുകാരിയായ മലയാളി ബാലിക കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്ന് വീണ് മരിച്ച സംഭവത്തിന്റെ ഞെട്ടലിലാണ് പ്രവാസ ലോകം. തൃശൂർ വടക്കാഞ്ചേരി ഓട്ടുപാറ പിലാക്കാട് ചങ്കരത്ത് തെക്കേതിൽ പ്രദീപിന്റെയും ഭാര്യ ദിവ്യയുടെയും മകൾ ദക്ഷ പ്രദീപാണ് മരിച്ചത്. തിങ്കളാഴ്ച …
-
Local
ലോഡ്ജിൽ മുറിയെടുത്ത് പ്രസവിച്ചു; യുവതിയും നവജാത ശിശുവും മരിച്ചു, ഓട്ടോ ഡ്രൈവർ പൊലീസ് കസ്റ്റഡിയിൽ
by news_desk1by news_desk1തൃശ്ശൂർ: തൃശ്ശൂരിൽ ലോഡ്ജിൽ മുറിയെടുത്ത് പ്രസവിച്ച യുവതിയും നവജാത ശിശുവും മരിച്ച നിലയിൽ കണ്ടെത്തി. തൃശ്ശൂർ എടമുട്ടം സ്വദേശിനി ജ്യോതി (30) ആണ് മരിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ 27-ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് യുവതി ലോഡ്ജിൽ മുറിയെടുത്തത്. മരണകാരണം …
-
National
‘രണ്ടുമിനിറ്റ് മാത്രം മതിയെന്ന് യുവാവ്’; ദേഹത്ത് തൊടാൻ അനുവദിക്കില്ലെന്ന് യുവതി, ഡൽഹിയിൽ കാറിനുള്ളിൽ ലൈംഗികാതിക്രമം; വീഡിയോ സഹിതം പരാതി
by news_desk1by news_desk1ന്യൂഡൽഹി: ഡൽഹിയിൽ കാറിനുള്ളിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. പരിചയക്കാരനായ യുവാവാണ് കാറിൽവെച്ച് ഉപദ്രവിച്ചതെന്നാണ് യുവതിയുടെ പരാതി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും യുവതി പുറത്തുവിട്ടിട്ടുണ്ട്. മോമോ കഴിക്കാമെന്ന് പറഞ്ഞാണ് പ്രതി തന്നെ കാറിൽ കൂട്ടിക്കൊണ്ടുപോയതെന്ന് യുവതി പരാതിയിൽ …
-
Entertainment
അൻസിബയുടെ പരാതിയിൽ നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ കോടതി നിർദേശം
by news_desk1by news_desk1തിരുവനന്തപുരം: നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം ജില്ല സെഷൻസ് കോടതി നിർദേശിച്ചു. വർഗീയ പരാമർശവുമായി ബന്ധപ്പെട്ട പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്യാൻ കോടതി ഉത്തരവിട്ടത്. സ്ത്രീത്വത്തെ അപമാനിക്കൽ ഉൾപ്പെടെയുള്ള പരാതികളും വിശദമായി അന്വേഷിക്കണമെന്നും …
-
International
‘വെള്ളത്തിൽ കൈവെച്ചാൽ കൈകൾ വെട്ടിമാറ്റും’; ഇന്ത്യക്കെതിരെ ഭീഷണിയുമായി പാക് മന്ത്രി, സിന്ധു ജലകരാർ വീണ്ടും വിവാദത്തിൽ
by news_desk1by news_desk1ഇസ്ലാമാബാദ്: ഇന്ത്യയ്ക്കെതിരെ വീണ്ടും പ്രകോപനപരമായ പരാമർശവുമായി പാകിസ്ഥാന്റെ കാലാവസ്ഥാ വ്യതിയാന വകുപ്പ് മന്ത്രി മുസാദിക് മാലിക്. സിന്ധു നദീജല കരാർ പ്രകാരം പാകിസ്ഥാന്റെ അവകാശപ്പെട്ട വെള്ളത്തിൽ കൈവെക്കാൻ ശ്രമിക്കുന്നവരുടെ “കൈകൾ വെട്ടിമാറ്റും” എന്നായിരുന്നു മന്ത്രിയുടെ ഭീഷണി. 2025-ലെ പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് …
