തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ.ജെ. റീനയെ സർക്കാർ സ്ഥലംമാറ്റി. അഡീഷണൽ ഡയറക്ടറായ ഡോ. വി. മീനാക്ഷിക്കാണ് ആരോഗ്യവകുപ്പ് ഡയറക്ടറുടെ താത്കാലിക ചുമതല നൽകിയിരിക്കുന്നത്. ഡോ. റീനയെ എറണാകുളം റീജിയണൽ പബ്ലിക് ഹെൽത്ത് ലാബിലേക്കാണ് മാറ്റിയിരിക്കുന്നത്. ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന്റെ …
#KeralaHealth
-
-
Kerala
നിപ സ്ഥിരീകരണത്തിൽ വിശദീകരണവുമായി ആരോഗ്യമന്ത്രി; റിപ്പോർട്ട് ലഭിച്ചതിലെ വൈകീൽ കാരണം ആശയവിനിമയത്തിലെ പിഴവെന്ന് കെ മുരളീധരൻ
by news_desk1by news_desk1കോഴിക്കോട്: നിപ സ്ഥിരീകരണവുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലാ കളക്ടറും ആരോഗ്യ മന്ത്രിയും നടത്തിയ പരാമർശങ്ങൾ ആശയക്കുഴപ്പം മൂലമല്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ വ്യക്തമാക്കി. താൻ വാർത്താസമ്മേളനം നടത്തുന്നതിന് മുമ്പ് ജില്ലാ കളക്ടർ മാധവിക്കുട്ടിയുമായി സംസാരിച്ചിരുന്നുവെന്നും അന്ന് വരെ പുണെ വൈറോളജി ലാബിൽ …
-
കൊല്ലം: കൊല്ലം ജില്ലയിലും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. രണ്ട് വിദ്യാർത്ഥികൾക്കാണ് രോഗം കണ്ടെത്തിയത്. ഇരുവരും പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. നേരത്തെ വയനാട് ജില്ലയിലും ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു. കോളിയാടി മാർ ബസേലിയോസ് സ്കൂളിലെ മൂന്ന് കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളുമായി …
-
Top Stories
കോഴിക്കോട്ട് നിപ സ്ഥിരീകരണം;പിസിആര്‍ ടെസ്റ്റില്‍ രോഗം സ്ഥിരീകരിച്ചു, സ്രവ സാമ്പിള്‍ പൂനെ വൈറോളജി ലാബിലേക്ക് അയച്ചു
by news_desk1by news_desk1കോഴിക്കോട്: ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഫറോക്ക് സ്വദേശിക്ക് നടത്തിയ പി.സി.ആര് പരിശോധനയില്‍ നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. കോഴിക്കോട് മൈക്രോബയോളജി ലാബില്‍ നടത്തിയ പരിശോധനാഫലമാണ് രോഗബാധ വ്യക്തമാക്കിയത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ രോഗിക്ക് എം.ആര്.ഐ സ്കാന്‍ നടത്തിയതിനു പിന്നാലെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു. …
