കൊച്ചി: ഹൈക്കോടതിയിലെ പുതിയ ദേവസ്വം സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡറായി (ജിപി) അഡ്വ. കെ. ആർ. സുനിലിനെ നിയമിച്ച് അഡ്വക്കറ്റ് ജനറൽ ഉത്തരവിറക്കി. കെ. ബി. പ്രദീപ് കുമാർ രാജിവെച്ച ഒഴിവിലേക്കാണ് നിയമനം. ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതിയുടെ അഭിഭാഷകനെ ദേവസ്വം സ്പെഷ്യൽ …
#KeralaNews
-
-
Kerala
6200 ലഹരി ഗുളികകളുമായി യുവാവ് എക്സൈസിന്റെ പിടിയിൽ; കൊല്ലത്ത് ഓപ്പറേഷൻ തണ്ടറിൽ വൻ വേട്ട
by news_desk1by news_desk1കൊല്ലം: മാരകമായ മയക്കുമരുന്ന് ഗുളികകളുടെ വൻ ശേഖരവുമായി യുവാവ് എക്സൈസിന്റെ പിടിയിലായി. ഇരവിപുരം തെക്കുംഭാഗം ആറ്റുകാൽ പുതുവൽ വീട്ടിൽ ടിന്റു സേവിയർ (36) ആണ് കൊല്ലം എക്സൈസ് അറസ്റ്റ് ചെയ്തത്. ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇയാളിൽ നിന്ന് 6,200 …
-
Top Stories
നിയമനത്തട്ടിപ്പ് അന്വേഷണം ശക്തമാക്കി ക്രൈം ബ്രാഞ്ച്; പി.എസ്.സി ആസ്ഥാനത്തെത്തി ഐജി അജിത ബീഗം, നിർണായക രേഖകൾ ശേഖരിക്കാൻ നീക്കം
by news_desk1by news_desk1തിരുവനന്തപുരം: നിയമനത്തട്ടിപ്പ് കേസിൽ അന്വേഷണം ശക്തമാക്കി ക്രൈം ബ്രാഞ്ച്. അന്വേഷണ സംഘമേധാവിയായ ഐജി അജിത ബീഗം പി.എസ്.സി ആസ്ഥാനത്തെത്തി ചെയർമാൻ എം.ആർ. ബൈജുവുമായി കൂടിക്കാഴ്ച നടത്തി. അന്വേഷണരീതിയും ആവശ്യമായ രേഖകളും സംബന്ധിച്ചാണ് പ്രധാനമായും ചർച്ച നടന്നതെന്നാണ് വിവരം. ക്രൈം ബ്രാഞ്ച് അന്വേഷണവുമായി …
-
Kerala
നിയമന തട്ടിപ്പ് ആരോപണം; ക്രൈംബ്രാഞ്ച് അന്വേഷണവുമായി പൂർണ സഹകരണം പ്രഖ്യാപിച്ച് പി.എസ്.സി
by news_desk1by news_desk1തിരുവനന്തപുരം: പി.എസ്.സി നിയമന തട്ടിപ്പ് ആരോപണവുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണത്തിന് പൂർണ സഹകരണം നൽകുമെന്ന് കേരള പബ്ലിക് സർവീസ് കമ്മീഷൻ അറിയിച്ചു. അന്വേഷണത്തിന് ആവശ്യമായ രേഖകൾ നിയമാനുസൃതമായി കൈമാറുമെന്നും കമ്മീഷൻ വ്യക്തമാക്കി. സർക്കാരുമായി ഏറ്റുമുട്ടൽ ഒഴിവാക്കണമെന്ന നിലപാടിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷൻ യോഗം …
-
Kerala
നവകേരള യാത്ര മർദനക്കേസ് അട്ടിമറി ആരോപണം; എം.ആർ. അജിത് കുമാറിനോട് വിശദീകരണം തേടാൻ ഡിജിപി
by news_desk1by news_desk1തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ ഗൺമാൻമാർ മർദിച്ച കേസിൽ അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചെന്ന എസ്ഐടി കണ്ടെത്തലിനെ തുടർന്ന് എഡിജിപി എം.ആർ. അജിത് കുമാറിനോട് വിശദീകരണം തേടാൻ ഡിജിപി ഒരുങ്ങുന്നു. എസ്ഐടി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. എം.ആർ. അജിത് കുമാറിന്റെ വിശദീകരണം ലഭിച്ച …
-
Kerala
‘ഇത് മനുഷ്യത്വരഹിതം’; ഡോ. എം.കെ. റാമിന് തിരിച്ചടി, മുൻകൂർ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി
by news_desk1by news_desk1‘ ദില്ലി: കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യ കേസിൽ പ്രതിയായ അധ്യാപകൻ ഡോ. എം.കെ. റാമിന് തിരിച്ചടി. ഡോ. റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ഹൈക്കോടതിയുടെ ഉത്തരവ് ശരിവച്ച സുപ്രീംകോടതി, അധ്യാപകന്റെ പെരുമാറ്റത്തിനെതിരെ കടുത്ത …
-
Kerala
‘ചിക്കൻകറി കൂടുതൽ കഴിച്ചെന്ന് പറഞ്ഞ് വഴക്ക്; സ്ത്രീധനവും ജാതിയും പറഞ്ഞ് നിരന്തരം അധിക്ഷേപിച്ചു’: മരിച്ച കാവ്യയുടെ കുടുംബത്തിന്റെ ഗുരുതര ആരോപണം
by news_desk1by news_desk1തിരുവനന്തപുരം: ശ്രീകാര്യത്ത് ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഗുരുതര ആരോപണങ്ങളുമായി കാവ്യയുടെ കുടുംബം. വിവാഹശേഷം മുതൽ ജാതിയും സ്ത്രീധനവും പറഞ്ഞ് നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. ഭർത്താവ് വിഷ്ണുവിന്റെ അമ്മയുടെ പീഡനമാണ് കാവ്യയുടെ മരണത്തിന് കാരണമായതെന്നും ഭർത്താവ് …
-
Local
‘ജീവിതം മടുത്തു, ഞങ്ങൾ പോകുന്നു’; കുന്നംകുളം ദുരന്തത്തിൽ ആത്മഹത്യാക്കുറിപ്പ്, വിവരം പുറത്തെത്തിച്ചത് മകൻ
by news_desk1by news_desk1തൃശൂർ: കുടുംബം കൂട്ട ആത്മഹത്യക്ക് ശ്രമിച്ചതും പിതാവും മകളും മരിച്ചതും കുന്നംകുളം പഴഞ്ഞിയിലെ നാട്ടുകാരെ ഞെട്ടിച്ചു. ഗൃഹനാഥൻ സിബിയും 19 വയസുകാരിയായ മകൾ അലീനയും മരിച്ച സംഭവത്തിൽ ഭാര്യ ബീനയും മകൻ ആദിത്യനും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. സംഭവസ്ഥലത്ത് നിന്ന് ലഭിച്ച ആത്മഹത്യാക്കുറിപ്പിൽ …
-
Local
കോയമ്പത്തൂരിൽ നിന്ന് കടൽ കാണാനെത്തിയ യുവാവ് തൃശൂരിൽ മുങ്ങിമരിച്ചു; കുളിക്കാനിറങ്ങിയതിനിടെ അപകടം
by news_desk1by news_desk1തൃശൂർ: തളിക്കുളം സ്നേഹതീരം പാർക്കിന് വടക്കുഭാഗത്ത് കടലിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശിയായ യുവാവ് മുങ്ങിമരിച്ചു. കോയമ്പത്തൂർ ഉദുവാംപെട്ടി മെയിൻ റോഡിലെ ഷൺമുഖത്തിന്റെ മകൻ തമിളകൻ (27) ആണ് മരിച്ചത്. കോയമ്പത്തൂരിൽ നിന്ന് ബൈക്കുകളിൽ കടൽ കാണാനെത്തിയ 13 അംഗ സംഘത്തിലെ ഒരാളായിരുന്നു …
-
Top Stories
പൊന്മുടി റൂട്ടിൽ സുരക്ഷാ ആശങ്ക; അമിതതിരക്കിൽ ഓടുന്ന കെഎസ്ആർടിസി ‘പ്രിയദർശിനി’ ബസുകൾ, നിയന്ത്രണം വേണമെന്ന് ആവശ്യം
by news_desk1by news_desk1തിരുവനന്തപുരം: പൊന്മുടി റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ‘പ്രിയദർശിനി’ ബസുകളിൽ അമിതതിരക്കും അമിതഭാരവും സുരക്ഷാ ആശങ്ക ഉയർത്തുന്നതായി പരാതി. 22 കൊടുംവളവുകളുള്ള പൊന്മുടി പാതയിൽ അനിയന്ത്രിതമായ തിരക്കാണ് യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയെ ബാധിക്കുന്നതെന്നാണ് ആക്ഷേപം. കഴിഞ്ഞ ദിവസം നെയ്യാറ്റിൻകര ഡിപ്പോയിലെ കെഎസ്ആർടിസി …
