കൊച്ചി: എറണാകുളത്ത് ഫ്ലാറ്റിൽ ഉറങ്ങിക്കിടന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തെ സൗത്ത് സ്റ്റാർ അപ്പാർട്ട്മെന്റിലാണ് ഇന്ന് പുലർച്ചെ 4.15ഓടെ സംഭവം നടന്നത്. അഞ്ച് യുവതികൾ താമസിക്കുന്ന ഫ്ലാറ്റിലേക്ക് അതിക്രമിച്ച് കടന്നാണ് അജ്ഞാതൻ …
#PoliceInvestigation
-
-
Kerala
തിരുവനന്തപുരത്ത് 17കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; പ്രണയനൈരാശ്യമെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം
by news_desk1by news_desk1തിരുവനന്തപുരം: തിരുവനന്തപുരത്ത് 17കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കല്ലറ കുറ്റിമൂട് അനു മന്ദിരത്തിൽ അഖിൽ (17) ആണ് മരിച്ചത്. സംഭവത്തിൽ പ്രണയനൈരാശ്യമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കല്ലറ ജംഗ്ഷനിലുള്ള എംജിഎം ടവറിന്റെ മൂന്നാം നിലയിലെ സ്റ്റെയർകേസ് ജനൽ കമ്പിയിലാണ് …
-
Kerala
മഞ്ചേരി മെഡിക്കൽ കോളേജിൽ ഉപേക്ഷിച്ച ആരോഗ്യവകുപ്പ് വാനിൽ വടിവാൾ; പൊലീസ് അന്വേഷണം തുടങ്ങി
by news_desk1by news_desk1മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിൽ വർഷങ്ങളായി കിടന്നിരുന്ന ആരോഗ്യവകുപ്പിന്റെ മിനി വാനിൽ നിന്ന് വടിവാൾ കണ്ടെത്തി. ഒ.പി. ബ്ലോക്കിന് മുന്നിൽ കട്ടപ്പുറത്തായി നിർത്തിയിട്ടിരുന്ന വാനിന്റെ സീറ്റിനടിയിലാണ് വടിവാൾ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. 48 സെന്റീമീറ്റർ നീളവും മൂന്നര സെന്റീമീറ്റർ …
-
Kerala
മാല മോഷണക്കേസ് ട്വിസ്റ്റായി; സഹോദരിയെ മർദിച്ച സംഭവത്തിൽ വ്യാജപരാതിയെന്ന് പൊലീസ്, കടം നൽകാതിരിക്കാനുള്ള നീക്കമെന്ന് കണ്ടെത്തൽ
by news_desk1by news_desk1കൊച്ചി: മാല മോഷ്ടിച്ചെന്നാരോപിച്ച് യുവതിയെ ക്രൂരമായി മർദിച്ച സംഭവത്തിൽ സഹോദരനും ഭാര്യയ്ക്കുമെതിരെ പൊലീസ് കേസെടുത്തു. യുവതിയുടെ സഹോദരനായ ജയ്സൺ, ഭാര്യ റെയിന എന്നിവർക്കെതിരെയാണ് നടപടി. പറവൂർ നന്ദികുളങ്ങരയിലാണ് സംഭവം. മർദനത്തിന്റെ ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. സംഭവത്തിന് പിന്നാലെ കാണാതായെന്ന് പറഞ്ഞ മാല …
-
National
കത്തിക്കരിഞ്ഞ അജ്ഞാത മൃതദേഹം; പപ്പട പായ്ക്കറ്റിൽ നിന്ന് തെളിഞ്ഞ കൊലപാതക രഹസ്യം, പ്രതികൾ അറസ്റ്റിൽ
by news_desk1by news_desk1വിശാഖപട്ടണം: ആരാണ് കൊല്ലപ്പെട്ടതെന്ന് പോലും തിരിച്ചറിയാനാകാത്ത ദുരൂഹ കൊലപാതക കേസിന്റെ ചുരുളഴിക്കാൻ പൊലീസിനെ സഹായിച്ചത് സംഭവസ്ഥലത്ത് നിന്ന് ലഭിച്ച ഒരു പപ്പട പായ്ക്കറ്റാണ്. ആന്ധ്രാപ്രദേശിലെ അനന്തപൂരിലാണ് അതിവിദഗ്ധമായി പൊലീസ് കേസ് തെളിയിച്ചത്. മൃതദേഹം പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നതിനാൽ അന്വേഷണം തുടക്കത്തിൽ വലിയ …
-
Top Stories
സഹപാഠികൾക്കെതിരായ പീഡന പരാതി വ്യാജമെന്ന് 13കാരിയുടെ മൊഴി; പ്രണയം നിരസിച്ചതിലെ നിരാശയെന്ന് വിശദീകരണം
by news_desk1by news_desk1പത്തനംതിട്ട: പത്തനംതിട്ടയിൽ സഹപാഠികൾ പീഡിപ്പിച്ചുവെന്ന 13കാരിയുടെ പരാതി വ്യാജമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. സഹപാഠികൾ പീഡിപ്പിച്ചിട്ടില്ലെന്നും, സഹപാഠിയോടുണ്ടായ പ്രണയം നിരസിക്കപ്പെട്ടതിലെ നിരാശയിലാണ് പരാതി നൽകിയതെന്നും പെൺകുട്ടി മൊഴി നൽകി. പരാതിയിൽ കഴമ്പില്ലെന്ന് പൊലീസ് കോടതിയെ അറിയിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ …
-
Local
കൊല്ലത്ത് ഹോട്ടൽ മുറിയിൽ ദമ്പതികൾ വിഷം കഴിച്ചു; ഭർത്താവ് മരിച്ചു, ഭാര്യ ചികിത്സയിൽ
by news_desk1by news_desk1കൊല്ലം: കൊല്ലത്തെ ഒരു ഹോട്ടലിൽ മുറിയെടുത്ത ദമ്പതികൾ വിഷം കഴിച്ച നിലയിൽ കണ്ടെത്തി. ആദിച്ചനെല്ലൂർ സ്വദേശിയായ അനിൽകുമാർ മരിച്ചു. ഭാര്യ ബീനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ തുടരുകയാണ്. ബംഗളൂരുവിൽ സ്ഥിരതാമസമാക്കിയിരുന്ന കുടുംബാംഗങ്ങളാണ് ഇരുവരും. സംഭവത്തിന് പിന്നിൽ സാമ്പത്തിക ബാധ്യതയാണെന്നാണ് പോലീസിന്റെ പ്രാഥമിക …
-
Local
ലോഡ്ജിൽ മുറിയെടുത്ത് പ്രസവിച്ചു; യുവതിയും നവജാത ശിശുവും മരിച്ചു, ഓട്ടോ ഡ്രൈവർ പൊലീസ് കസ്റ്റഡിയിൽ
by news_desk1by news_desk1തൃശ്ശൂർ: തൃശ്ശൂരിൽ ലോഡ്ജിൽ മുറിയെടുത്ത് പ്രസവിച്ച യുവതിയും നവജാത ശിശുവും മരിച്ച നിലയിൽ കണ്ടെത്തി. തൃശ്ശൂർ എടമുട്ടം സ്വദേശിനി ജ്യോതി (30) ആണ് മരിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ 27-ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് യുവതി ലോഡ്ജിൽ മുറിയെടുത്തത്. മരണകാരണം …
-
Local
16 ലക്ഷം കവർച്ച കേസ്; പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു, പ്രധാന പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ്
by news_desk1by news_desk1തൃശൂർ: തൃപ്രയാറിൽ 16 ലക്ഷം രൂപ കവർന്ന സംഭവത്തിൽ അന്വേഷണം ശക്തമാക്കി പൊലീസ്. ഇരിങ്ങാലക്കുട ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ 10 അംഗ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. കവർച്ചാസംഘത്തിലെ പ്രധാന പ്രതികളെ തിരിച്ചറിഞ്ഞതായും ഉടൻ അറസ്റ്റ് ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു. കവർച്ചയ്ക്ക് പിന്നിൽ രഞ്ജിത് …

