തിരുവനന്തപുരം: പീക്ക് സമയത്തെ വൈദ്യുതി ഉപയോഗം കുറയ്ക്കാൻ ഉപഭോക്താക്കളും വ്യവസായ സ്ഥാപനങ്ങളും നിയന്ത്രണം പാലിക്കണമെന്ന് നിർദേശം. വൈകീട്ട് ഏഴ് മുതൽ രാത്രി 12 വരെ വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കണമെന്നും വ്യവസായ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ സോളാർ, ഓഫ് പീക്ക് സമയങ്ങളിലേക്ക് മാറ്റണമെന്നും …
#PowerCrisis
-
-
Top Stories
‘കോടികൾ എറിഞ്ഞ് ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങി, എന്നിട്ടും രക്ഷയില്ല’; സംസ്ഥാനത്ത് ഇന്ന് രാത്രിയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത
by news_deskby news_deskതിരുവനന്തപുരം: വൻ തുക നൽകി തത്സമയ വിപണിയിൽ നിന്ന് കൂടുതൽ വൈദ്യുതി വാങ്ങിയിട്ടും സംസ്ഥാനത്തെ കടുത്ത വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായില്ല. ഇതോടെ ഇന്നും ഭാഗികമായ വൈദ്യുതി നിയന്ത്രണത്തിന് (Power Restrictions) സാധ്യതയുണ്ടെന്ന് കെ.എസ്.ഇ.ബി മുന്നറിയിപ്പ് നൽകി. വൈകീട്ട് 6.15 നും രാത്രി …
-
Kerala
ആഢംബര വീടുകൾക്കും വാണിജ്യ കെട്ടിടങ്ങൾക്കും സൗരോർജം നിർബന്ധമാക്കാൻ സർക്കാർ; മിച്ച വൈദ്യുതിക്ക് കൂടുതൽ വില നൽകാനും നീക്കം
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണുന്നതിനായി സൗരോർജ ഉപയോഗം വ്യാപകമാക്കാൻ സർക്കാർ നീക്കം. ആഢംബര വീടുകൾ വൈദ്യുതിയിൽ സ്വയംപര്യാപ്തമാക്കുന്നതിനൊപ്പം വാണിജ്യ കെട്ടിടങ്ങളിലും സൗരോർജ പാനലുകളും സംഭരണ സംവിധാനവും നിർബന്ധമാക്കാനാണ് ആലോചന. വീടുകളിലും കെട്ടിടങ്ങളിലും ഉത്പാദിപ്പിക്കുന്ന മിച്ച സൗരോർജ വൈദ്യുതി …
-
Kerala
വൈദ്യുതി പ്രതിസന്ധി: ദീർഘകാല കരാറുകൾ പുനഃസ്ഥാപിക്കണം; അടിയന്തര വാദം ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയിൽ
by news_desk1by news_desk1ഡൽഹി: ദീർഘകാല വൈദ്യുതി വാങ്ങൽ കരാറുകൾ പുനഃസ്ഥാപിക്കണമെന്ന ആവശ്യം അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയെ സമീപിച്ചു. കരാറുകൾ റദ്ദാക്കിയതോടെ കുറഞ്ഞ നിരക്കിലുള്ള വൈദ്യുതി ലഭിക്കാതിരുന്നത് സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി രൂക്ഷമാക്കുകയും വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുകയും ചെയ്തെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. …
-
Kerala
പണമല്ല, ഇപ്പോൾ ‘പവറാണ്’ പ്രധാനം; വില കൂടിയാലും വൈദ്യുതി വാങ്ങും, പ്രതിസന്ധി മറികടക്കുകയാണ് ലക്ഷ്യം
by news_desk1by news_desk1തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ കൂടുതൽ വില നൽകേണ്ടിവന്നാലും വൈദ്യുതി വാങ്ങി പ്രതിസന്ധി മറികടക്കുകയാണ് സർക്കാരിന്റെ അടിയന്തര ലക്ഷ്യമെന്ന് വൈദ്യുതി മന്ത്രി. എൻടിപിസിയിൽ നിന്ന് വൈദ്യുതി വാങ്ങുന്നതിനാണ് പ്രധാനമായും ശ്രമം നടക്കുന്നത്. യൂണിറ്റിന് 30 രൂപ വരെ നൽകേണ്ടിവരുന്നത് വലിയ …
-
National
അദാനി പവർ പ്ലാന്റിൽ തകരാർ; ബംഗ്ലാദേശിൽ വൈദ്യുതി പ്രതിസന്ധി രൂക്ഷം, രാജ്യവ്യാപക ലോഡ്ഷെഡ്ഡിങ്
by news_desk1by news_desk1ധാക്ക: അദാനി പവർ പ്ലാന്റിലെ ഒരു യൂണിറ്റ് നിലച്ചതോടെ ബംഗ്ലാദേശിൽ വൈദ്യുതി പ്രതിസന്ധി കൂടുതൽ രൂക്ഷമായി. ഝാർഖണ്ഡിലെ ഗൊദ്ദയിലുള്ള അദാനി പവറിന്റെ 1,600 മെഗാവാട്ട് താപവൈദ്യുത നിലയത്തിലെ ഒരു യൂണിറ്റിലുണ്ടായ സാങ്കേതിക തകരാറാണ് പ്രതിസന്ധിക്ക് ആക്കം കൂട്ടിയത്. വെള്ളിയാഴ്ച ഉണ്ടായ തകരാറിന് …
-
Top Stories
‘കൃത്രിമ വൈദ്യുതി ക്ഷാമം ഉണ്ടാക്കി കമ്മീഷൻ തട്ടാനുള്ള നീക്കമോ?’; സർക്കാരിനെതിരെ രൂക്ഷ ആരോപണവുമായി എം എം മണി
by news_desk1by news_desk1ഇടുക്കി: സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയിൽ സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി മുൻ വൈദ്യുതി മന്ത്രി എം എം മണി. സർക്കാരിന് ദീർഘവീക്ഷണമില്ലാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് മണി ആരോപിച്ചു. കൃത്രിമ വൈദ്യുതി ക്ഷാമം സൃഷ്ടിച്ച് കമ്മീഷൻ തട്ടാനുള്ള നീക്കമാണോ നടക്കുന്നതെന്ന് സംശയമുണ്ടെന്നും …
-
Top Stories
‘സ്വിച്ച് ഇട്ടതുപോലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനാകില്ല’; ജനങ്ങളുടെ സഹകരണം തേടി സണ്ണി ജോസഫ്
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണം തുടരുമെന്നും പ്രതിസന്ധി സ്വിച്ച് ഇട്ടതുപോലെ പെട്ടെന്ന് പരിഹരിക്കാനാകില്ലെന്നും വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്. വൈദ്യുതി ഏതെങ്കിലും ഒരു മാർക്കറ്റിൽ പോയി ഉടൻ വാങ്ങാവുന്ന കാര്യമല്ലെന്നും കരാറിൽ ഏർപ്പെടാൻ മാസങ്ങൾ വേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു. ദിവസാടിസ്ഥാനത്തിൽ …
-
Kerala
കേരളം വീണ്ടും ഇരുട്ടിലാകുമോ? വൈദ്യുതി നിയന്ത്രണം ഇന്നും തുടർന്നേക്കും; ചൂടിനൊപ്പം വൈദ്യുതി ക്ഷാമവും രൂക്ഷം
by news_desk1by news_desk1തിരുവനന്തപുരം: കൊടുംചൂടിൽ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നതിന് പിന്നാലെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം. ഇന്നലെ രാത്രിയിൽ പല മേഖലകളിലും അരമണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ആവശ്യത്തിന് വൈദ്യുതി ലഭ്യമല്ലാത്ത സാഹചര്യം തുടരുന്നതിനാൽ ഇന്നും നിയന്ത്രണം ഉണ്ടായേക്കും. മഴയില്ലാത്തതിനാൽ സംസ്ഥാനത്ത് …
-
National
കൽക്കരി സ്റ്റോക്ക് കുത്തനെ കുറഞ്ഞു; വൈദ്യുതി ഉൽപാദനം പ്രതിസന്ധിയിലേക്ക്
by news_desk1by news_desk1ദില്ലി: രാജ്യത്തെ താപവൈദ്യുത നിലയങ്ങളിൽ കൽക്കരി സ്റ്റോക്ക് ആശങ്കാജനകമായി കുറയുന്നു. രാജ്യത്തെ 50 താപവൈദ്യുത യൂണിറ്റുകളിൽ കൽക്കരി സംഭരണം നിർണായക നിലയിലെത്തിയതായി കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെ കണക്കുകൾ വ്യക്തമാക്കുന്നു. സെപ്റ്റംബർ രണ്ടിലെ കണക്കനുസരിച്ച് രാജ്യത്തെ താപവൈദ്യുത നിലയങ്ങളിലെ ആകെ കൽക്കരി സ്റ്റോക്ക് …
