തിരുവനന്തപുരം: പി.എസ്.സി പരീക്ഷയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതര വീഴ്ച കണ്ടെത്തി ക്രൈംബ്രാഞ്ച്. മൂല്യനിർണയ ചുമതലയുണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥർക്കെതിരെയാണ് വകുപ്പുതല നടപടി ശുപാർശ ചെയ്തിരിക്കുന്നത്. ഉദ്യോഗസ്ഥരുടെ വീഴ്ച അറിഞ്ഞിട്ടും പി.എസ്.സി നടപടി സ്വീകരിച്ചില്ലെന്നും പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. …
#taniniram
-
-
Top Stories
CMRL–എക്സാലോജിക് ഇടപാട്: എഫ്ഐആർ വന്നാൽ കോടതിയെ സമീപിക്കാൻ പിണറായി വിജയൻ
by news_desk1by news_desk1തിരുവനന്തപുരം: CMRL–എക്സാലോജിക് സാമ്പത്തിക ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്താൽ നിയമപരമായി നേരിടാൻ പിണറായി വിജയൻ. മുതിർന്ന അഭിഭാഷകരിൽനിന്ന് സിപിഐഎമ്മിന് നിയമോപദേശം ലഭിച്ചതായാണ് വിവരം. വിജിലൻസ് കോടതി മുതൽ സുപ്രീംകോടതി വരെ പരിഗണിച്ച വിഷയമാണിതെന്നും ചൂണ്ടിക്കാട്ടി കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് നീക്കം. …
-
Kerala
സംസ്ഥാന സർക്കാരിന് ആശ്വാസം; പ്രിയദർശിനിക്കെതിരായ സ്വകാര്യ ബസ് ഉടമകളുടെ പരാതി സിസിഐ തള്ളി
by news_desk1by news_desk1ദില്ലി: പ്രിയദർശിനി പദ്ധതിക്കെതിരെ സ്വകാര്യ ബസ് ഉടമകൾ നൽകിയ പരാതി കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) തള്ളി. പദ്ധതി നടപ്പാക്കുന്നത് സർക്കാരിന്റെ വിവേചനാധികാരത്തിൽപ്പെടുന്ന വിഷയമാണെന്ന് നിരീക്ഷിച്ചാണ് പരാതി തള്ളിയത്. സർക്കാർ ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന ക്ഷേമപദ്ധതിയാണ് പ്രിയദർശിനിയെന്നും കമ്മീഷൻ വ്യക്തമാക്കി. …
-
Kerala
കവിയും സാംസ്കാരിക പ്രവര്‍ത്തകനുമായ ആര് മോഹന്‍ അന്തരിച്ചു; സംസ്കാരം നാളെ
by news_desk1by news_desk1കോഴിക്കോട്: കവിയും സാംസ്കാരിക പ്രവര്‍ത്തകനുമായ ആര് മോഹന്‍ (73) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വൈകിട്ട് മൂന്നുമണിയോടെയായിരുന്നു അന്ത്യം. സംസ്കാരം നാളെ നടക്കും. ‘ഉറുമ്പുകള്‍ക്ക് ഒളിത്താവളം വേണ്ട’ എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രമുഖ ആനുകാലികങ്ങളില്‍ കവിതകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചു. എണ്‍പതുകളില്‍ …
-
National
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ മോദിയും; മത്സര പരീക്ഷാ ഗൈഡ് വിവാദത്തിൽ
by news_desk1by news_desk1ന്യൂഡൽഹി: മത്സര പരീക്ഷകൾക്കായി തയ്യാറാക്കിയ ഗൈഡിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയതിനെതിരെ വിമർശനം ശക്തം. മഹാത്മാഗാന്ധി, സുഭാഷ് ചന്ദ്രബോസ്, രവീന്ദ്രനാഥ ടാഗോർ, മംഗൾ പാണ്ഡെ തുടങ്ങിയ പ്രമുഖരുടെ പട്ടികയിലാണ് മോദിയുടെ പേരും ഉൾപ്പെടുത്തിയിരിക്കുന്നത്. ശിവന്ത് സർ എന്ന …
-
മൂവാറ്റുപുഴ: വാഴക്കുളം ടൗണിലെ എആർഡി 251-ാം നമ്പർ റേഷൻ കടയിലേക്ക് വിതരണത്തിനായി എത്തിച്ച അരിയിൽ പുഴുക്കളെ കണ്ടെത്തി. അരി ഇറക്കുന്നതിനിടെ ചാക്കുകളിൽ നിന്ന് പുഴുക്കൾ നുരയ്ക്കുന്നത് ശ്രദ്ധയിൽപ്പെട്ട സിഐടിയു ചുമട്ടുതൊഴിലാളികൾ വിവരം അധികൃതരെ അറിയിച്ചു. തുടർന്ന് റേഷൻ കടയിൽ ഇറക്കിയ ചാക്കുകൾ …
-
TechonologyBlog
കൈക്കരുത്തും വിറകടുപ്പും കൊണ്ട് വാറ്റിയെടുക്കുന്ന ഇന്ധനം; ജാവയിലെ നൂറ്റാണ്ടു പഴക്കമുള്ള പരമ്പരാഗത ക്രൂഡ് ഓയിൽ സംസ്കരണത്തിന്റെ ഞെട്ടിക്കുന്ന കഥ
by news_deskby news_deskകമ്പ്യൂട്ടറൈസ്ഡ് കൺട്രോളുകളും കോടികൾ വിലമതിക്കുന്ന അത്യാധുനിക യന്ത്രസാമഗ്രികളും നിറഞ്ഞ കൂറ്റൻ റിഫൈനറികളുടെ കാലത്താണ് നാം ജീവിക്കുന്നത്. എന്നാൽ, ഇന്തോനേഷ്യയിലെ കിഴക്കൻ ജാവയിലുള്ള ബോജോനെഗോറോ (Bojonegoro) റീജൻസിയിലെ വൊണോകോലോ (Wonocolo) ഗ്രാമത്തിൽ എത്തിയാൽ കാണാൻ കഴിയുന്നത് തികച്ചും വിഭിന്നമായൊരു കാഴ്ചയാണ്. ആധുനിക സാങ്കേതികവിദ്യയുടെ …
-
Kerala
‘രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായിത്തന്നെ നേരിടും, തൃശ്ശൂർ ജില്ലാ സെക്രട്ടറിമാരെപ്പോലും പ്രതിയാക്കി’; ഇ.ഡിക്കെതിരെ തുറന്നടിച്ച് പിണറായി വിജയൻ
by news_deskby news_deskകോട്ടയം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) നടപടികൾക്കെതിരെ കടുത്ത ആക്രണം അഴിച്ചുവിട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഇ.ഡി രാഷ്ട്രീയമായി ചെയ്യുന്ന കാര്യങ്ങളെ രാഷ്ട്രീയമായിത്തന്നെ നേരിടുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത്തിത്താനം സഹകരണ ബാങ്കിന്റെ നൂറാം വാർഷിക ആഘോഷ വേദിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ രൂക്ഷ …
-
Kerala
‘അടുത്ത പൂക്കാലം ഇനി പ്രതിസന്ധിയിലോ?’; പടർന്നുപിടിച്ച കാട്ടുതീയിൽ നീലക്കുറിഞ്ഞി ചെടികളും കത്തിനശിച്ചതായി ആശങ്ക
by news_deskby news_deskഇടുക്കി: രണ്ടാഴ്ച മുമ്പ് പ്രദേശത്ത് ദിവസങ്ങളോളം പടർന്നുപിടിച്ച അതിരൂക്ഷമായ കാട്ടുതീയിൽ ഏക്കറുകണക്കിന് വനഭൂമിയും സസ്യജാലങ്ങളും കത്തിനശിച്ച സംഭവത്തിൽ നാട്ടുകാർ ആശങ്കയിൽ. ഏക്കറുകണക്കിന് ഭൂമിയിലെ അപൂർവ്വ മരങ്ങളും ചെടികളും ചാമ്പലായതിന് പുറമെ, വരാനിരിക്കുന്ന നീലക്കുറിഞ്ഞി പൂക്കാലത്തിന് മുന്നോടിയായി വളർന്നുവന്നിരുന്ന കുറിഞ്ഞിച്ചെടികളും തീപിടിച്ച് നശിച്ചിട്ടുണ്ടാകാമെന്നാണ് …
-
Kerala
‘700 കോടിയുടെ തട്ടിപ്പ് വെളിച്ചത്തുകൊണ്ടുവന്ന പേന നിശബ്ദമായി’; മുതിർന്ന അന്വേഷണാത്മക മാധ്യമപ്രവർത്തകൻ ജിജോ ജോൺ പുത്തേഴത്ത് അന്തരിച്ചു
by news_deskby news_deskകൊച്ചി: മലയാള മാധ്യമരംഗത്ത് നിരവധി അന്വേഷണാത്മക റിപ്പോർട്ടുകളിലൂടെ ശ്രദ്ധേയനായ മുതിർന്ന പത്രപ്രവർത്തകനും മാധ്യമസ്ഥാപനത്തിലെ സ്പെഷ്യൽ കറസ്പോണ്ടന്റുമായ ജിജോ ജോൺ പുത്തേഴത്ത് (54) അന്തരിച്ചു. ദേശീയതലത്തിൽ തന്നെ വലിയ തരംഗമുണ്ടാക്കിയ 700 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് ഉൾപ്പെടെയുള്ള വൻ സാമ്പത്തിക അപകടനീക്കങ്ങൾ പുറത്തുകൊണ്ടുവന്നത് …
