മലപ്പുറം: കാലിക്കറ്റ് സർവകലാശാലയിലെ ഫിസിക്സ് പഠന വിഭാഗത്തിൽ നിന്ന് നാലുലക്ഷം രൂപ വിലവരുന്ന ടെലസ്കോപ്പ് മോഷണം പോയി. മൊബൈൽ ഫോൺ മോഷണക്കേസിൽ കരിപ്പൂർ പൊലീസ് പിടികൂടിയ വള്ളിക്കുന്ന് സ്വദേശി ദിൽഷാദിൽ നിന്നാണ് ടെലസ്കോപ്പ് കണ്ടെത്തിയത്. പൊലീസ് സർവകലാശാലയിലെത്തി വിവരം അറിയിച്ചപ്പോഴാണ് ടെലസ്കോപ്പ് …
#taniniram
-
-
Kerala
‘രാജിവയ്ക്കില്ല, കാലാവധി പൂർത്തിയാക്കും’; ദേവസ്വം മന്ത്രിയുമായും ബോർഡുമായും അഭിപ്രായവ്യത്യാസമില്ലെന്ന് കെ. ജയകുമാർ
by news_desk1by news_desk1തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുമെന്ന വാർത്തകൾ തള്ളി കെ. ജയകുമാർ. ദേവസ്വം ബോർഡ് പ്രസിഡന്റായി കാലാവധി പൂർത്തിയാക്കുമെന്നും പ്രചരിക്കുന്ന വാർത്തകൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ദേവസ്വം മന്ത്രിയുമായുള്ള വിഷയങ്ങൾ പറഞ്ഞുതീർക്കേണ്ട കാര്യങ്ങൾ മാത്രമാണെന്നും കെ. ജയകുമാർ …
-
Kerala
മുൻ ചിറ്റൂർ എംഎൽഎയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ. അച്യുതൻ അന്തരിച്ചു
by news_desk1by news_desk1പാലക്കാട്: മുൻ ചിറ്റൂർ എംഎൽഎയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ. അച്യുതൻ അന്തരിച്ചു. 1996 മുതൽ 2011 വരെ നാല് തവണ ചിറ്റൂർ മണ്ഡലത്തെ പ്രതിനിധീകരിച്ച് കേരള നിയമസഭയിലെത്തിയ അദ്ദേഹം ദീർഘകാലം മണ്ഡലത്തിന്റെ ജനപ്രതിനിധിയായി പ്രവർത്തിച്ചു. 1996, 2001, 2006, 2011 …
-
International
ലാൻഡിംഗിനിടെ ആമസോൺ കാർഗോ വിമാനം തകർന്നു; അഞ്ച് പേർക്ക് ദാരുണാന്ത്യം
by news_desk1by news_desk1വാഷിംഗ്ടൺ: അമേരിക്കയിൽ കാർഗോ വിമാനം തകർന്നുണ്ടായ അപകടത്തിൽ അഞ്ച് പേർക്ക് ദാരുണാന്ത്യം. ആമസോൺ കാർഗോ വിമാനമാണ് ലാൻഡിംഗിനിടെ മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തിൽ തകർന്നത്. പ്രാദേശിക സമയം രണ്ട് മണിക്ക് മുമ്പായിരുന്നു അപകടം. ബോയിംഗ് 767-300 കാർഗോ വിമാനം ലാൻഡിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് …
-
Kerala
ഭാര്യയെയും മകളെയും കൊലപ്പെടുത്തി ചാക്കിലാക്കി പുഴയിൽ തള്ളി; പ്രതി പശ്ചിമബംഗാൾ സ്വദേശി
by news_desk1by news_desk1പാലക്കാട്: അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകത്തിന് പിന്നിൽ പശ്ചിമബംഗാൾ സ്വദേശിയാണെന്ന് പൊലീസ് കണ്ടെത്തി. പ്രതി ഭാര്യയെയും മകളെയും കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങൾ മൂന്ന് ചാക്കുകളിലാക്കി ഭവാനിപ്പുഴയിൽ ഒഴുക്കുകയായിരുന്നു. തോട്ടം തൊഴിലാളിയായ പ്രതി കൃത്യത്തിന് പിന്നാലെ പശ്ചിമബംഗാളിലേക്ക് കടന്നതായും പൊലീസ് അറിയിച്ചു. ഇരുപത് ദിവസം മുമ്പാണ് …
-
Top Stories
പി. ശശിക്ക് പിന്നാലെ എം.വി. ഗോവിന്ദന്റെ മകനും അന്വേഷണ പരിധിയിൽ; ചെന്നൈ വ്യവസായിയുടെ പരാതിയിൽ വല മുറുക്കി പോലീസ്
by news_deskby news_deskകൊച്ചി: ചെന്നൈ വ്യവസായി മുഹമ്മദ് ഷർഷാദ് നൽകിയ പരാതിയിൽ സി.പി.ഐ.എം നേതാവ് പി. ശശിക്ക് പുറമെ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മകനും പോലീസിന്റെ അന്വേഷണ പരിധിയിലേക്ക്. പി. ശശിക്കെതിരായ അന്വേഷണം ഊർജ്ജിതമാക്കിയ പോലീസ്, കേസിൽ ഉടൻ തന്നെ എഫ്.ഐ.ആർ രജിസ്റ്റർ …
-
Kerala
“മമ്മൂട്ടി ‘ഫസ്റ്റ് നോ’യുടെ ആളാണ്”; പിറന്നാൾ ദിനത്തിൽ പാലക്കാട്ടുകാർക്ക് നടന്റെ സമ്മാനം
by news_desk1by news_desk1പാലക്കാട്: പിറന്നാൾ ദിനത്തിൽ നടൻ മമ്മൂട്ടിയെ നേരിൽ കണ്ട് ആശംസകൾ അറിയിച്ച് രമേഷ് പിഷാരടി. ഒരു കാലഘട്ടം മുഴുവൻ താനും ദൂരെ നിന്ന് ആഘോഷിച്ചയാളാണ് മമ്മൂട്ടിയെന്നും, പിന്നീട് അടുത്തുപോകാൻ അവസരം ലഭിച്ചപ്പോൾ ആ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുകയെന്നതുപോലെ ചെന്നൈയിൽ പോയതാണെന്നും രമേഷ് …
-
Kerala
മരുന്ന് നൽകിയിട്ടും രക്ഷയില്ല; മുനിത്തടത്ത് പരിക്കേറ്റ കാട്ടാന ചരിഞ്ഞു
by news_desk1by news_desk1തൃശൂർ: അതിരപ്പിള്ളി റേഞ്ചിലെ ഏഴാറ്റുമുഖം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ മുനിത്തടത്ത് പരിക്കേറ്റ നിലയിൽ കണ്ടെത്തിയ കാട്ടുകൊമ്പൻ ചരിഞ്ഞു. ഓഗസ്റ്റ് 30നാണ് ആനയെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. തുടർന്ന് വാഴച്ചാൽ ഡി.എഫ്.ഒയുടെ നിർദേശപ്രകാരം ഡോ. ബിനോയ് സി. ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘത്തെ ആനയെ …
-
Kerala
102 എംഎൽഎമാരുടെ ഭൂരിപക്ഷം യുഡിഎഫിനെ അഹങ്കാരത്തിന്റെ കൊടുമുടിയിലെത്തിച്ചു: എം.വി. ജയരാജൻ
by news_desk1by news_desk1കണ്ണൂർ: ചിറയിൻകീഴ് എംഎൽഎയ്ക്ക് മാതൃക മുഖ്യമന്ത്രിയാണെന്ന് സി.പി.എം നേതാവ് എം.വി. ജയരാജൻ. മുഖ്യമന്ത്രി കോൺഗ്രസ് നേതാക്കളെ തെരുവിൽ നേരിട്ടത് ചിറയിൻകീഴ് എംഎൽഎ മാതൃകയാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 102 എംഎൽഎമാരുടെ ഭൂരിപക്ഷം യുഡിഎഫിനെ അഹങ്കാരത്തിന്റെ കൊടുമുടിയിലെത്തിച്ചിരിക്കുകയാണ്. കേരളത്തിൽ കേട്ടുകേൾവിയില്ലാത്ത സംഭവങ്ങളാണ് യുഡിഎഫിൽ ഉണ്ടായത്. …
-
തൃശൂർ: കുന്നംകുളം ആർത്താറ്റ് കുറുക്കൻപാറ കുരിശുപള്ളിക്ക് സമീപം അമിതവേഗതയിലെത്തിയ കാർ നിർത്തിയിട്ടിരുന്ന ബുള്ളറ്റ് ബൈക്കിലിടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ച സംഭവത്തിൽ പ്രതിയായ ഡ്രൈവർക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ആർത്താറ്റ് അയ്യൻകുളങ്ങര വീട്ടിൽ ബെൻ (31) നെതിരെയാണ് കുന്നംകുളം പോലീസ് …
