കൊച്ചി: എറണാകുളം ഏലൂരിൽ കുടുംബവഴക്കിനിടെ ദാരുണ സംഭവം. ദേഷ്യത്തിൽ അടുക്കള വാതിലിന്റെ ചില്ല് തകർത്തതിനിടെ കൈ മുറിഞ്ഞ് രക്തം വാർന്ന് 49കാരൻ മരിച്ചു. മഞ്ഞുമ്മൽ ചാലനാട്ടുവീട്ടിൽ പ്രവീൺ (49) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 10.30ഓടെയായിരുന്നു സംഭവം. കുടുംബവഴക്കിനെ തുടർന്ന് ദേഷ്യത്തിൽ …
#taniniram
-
-
National
‘പോലീസ് നടപടി നിർദേശിച്ചത് ആര്?’; അമിത് ഷാ മറുപടി പറയുന്നതുവരെ പ്രതിഷേധം തുടരുമെന്ന് കെ സി വേണുഗോപാൽ
by news_desk1by news_desk1ന്യൂഡൽഹി: വിദ്യാർത്ഥി പ്രതിഷേധത്തിനെതിരായ പൊലീസ് നടപടിക്ക് ഉത്തരവ് നൽകിയത് ആരാണെന്ന് വ്യക്തമാക്കണമെന്ന് എഐസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ആവശ്യപ്പെട്ടു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ എത്തി മറുപടി പറയണമെന്നും, അതുവരെ പ്രതിപക്ഷ പ്രതിഷേധം തുടരുമെന്നും …
-
Kerala
പത്തനംതിട്ടയിൽ പത്താം ക്ലാസുകാരിക്ക് ലൈംഗിക ചൂഷണം; അച്ഛനടക്കം ഏഴ് പേർ പ്രതികൾ, രണ്ട് പേർ അറസ്റ്റിൽ
by news_desk1by news_desk1പത്തനംതിട്ട: പത്തനംതിട്ടയിൽ പത്താം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥിനി ലൈംഗിക ചൂഷണത്തിനിരയായ സംഭവത്തിൽ അച്ഛനടക്കം ഏഴ് പേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഏഴ് വ്യത്യസ്ത കേസുകളിലായാണ് ഏഴ് പേരെ പ്രതിചേർത്തിരിക്കുന്നത്. …
-
Kerala
ശബരിമല നെയ് ക്രമക്കേട് കേസ്; പി എസ് പ്രശാന്തിനെയും അജികുമാറിനെയും പ്രതിചേർക്കാൻ നടപടി
by news_desk1by news_desk1തിരുവനന്തപുരം: ശബരിമലയിലെ നെയ് ക്രമക്കേട് കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെയും മുൻ ബോർഡ് അംഗം അജികുമാറിനെയും പ്രതിചേർക്കാൻ നടപടി. ഹൈക്കോടതി നിർദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഇന്ന് എഫ്ഐആർ രജിസ്റ്റർ …
-
Business
യു.പി.ഐ ഉപഭോക്താക്കൾ ശ്രദ്ധിക്കുക: വരുന്നു പുതിയ മാറ്റങ്ങൾ; ചില ഇടപാടുകൾക്ക് ഫീസ് ഈടാക്കാൻ സാധ്യത
by news_desk3by news_desk3ന്യൂഡൽഹി: രാജ്യത്തെ ഡിജിറ്റൽ ഇടപാടുകളിൽ വിപ്ലവം സൃഷ്ടിച്ച യു.പി.ഐ (UPI) ഉപയോഗത്തിന് സർവീസ് ചാർജ് ഈടാക്കാൻ സാധ്യതയെന്ന് റിപ്പോർട്ടുകൾ. 2,000 രൂപയ്ക്ക് മുകളിലുള്ള ബിസിനസ് ഇടപാടുകൾക്ക് (Merchant Transactions) 0.25 ശതമാനം മുതൽ 0.4 ശതമാനം വരെ ഫീസ് ഈടാക്കിയേക്കുമെന്നാണ് പുറത്തുവരുന്ന …
-
Local
ജനകീയ ആരോഗ്യ കേന്ദ്രത്തിൽ ഡ്യൂട്ടിക്കിടെ നഴ്സിന് പാമ്പുകടി; ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ
by news_desk1by news_desk1പാലക്കാട്: പാലക്കാട് ചാലിശ്ശേരിയിലെ സർക്കാർ ജനകീയ ആരോഗ്യ കേന്ദ്രത്തിൽ ഡ്യൂട്ടിക്കിടെ നഴ്സിന് പാമ്പുകടിയേറ്റു. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ചാവക്കാട് സ്വദേശിനി മിസിരിയയ്ക്കാണ് അണലിയുടെ കടിയേറ്റത്. ഗുരുതരാവസ്ഥയിലായ ഇവരെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നൂറുകണക്കിന് രോഗികൾ ദിവസവും ചികിത്സ തേടിയെത്തുന്ന …
-
Top Stories
കശുവണ്ടി അഴിമതി കേസ്: ഐഎൻടിയുസി സംസ്ഥാന കമ്മിറ്റി പിരിച്ചുവിടാൻ നീക്കം; ആർ. ചന്ദ്രശേഖരനെ പുറത്താക്കാനും നിർദേശം
by news_desk1by news_desk1തിരുവനന്തപുരം: കശുവണ്ടി അഴിമതിക്കേസിൽ പ്രതിയായ സാഹചര്യത്തിൽ ഐഎൻടിയുസി സംസ്ഥാന കമ്മിറ്റി പിരിച്ചുവിടാൻ ദേശീയ നേതൃത്വം നീക്കം ആരംഭിച്ചു. സംസ്ഥാന അധ്യക്ഷൻ ആർ. ചന്ദ്രശേഖരനെതിരെ സംഘടനാതല നടപടികൾ സ്വീകരിക്കാനും ദേശീയ നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ചന്ദ്രശേഖരനെ സംഘടനയിൽ നിന്ന് പുറത്താക്കാനുള്ള …
-
Kerala
അധ്യാപികമാർ പ്രതികളായ എംഡിഎംഎ കേസ്: കീർത്തനയുടെ കസ്റ്റഡി അപേക്ഷ ഇന്ന്; സാമ്പത്തിക ഇടപാടുകളും അന്വേഷണത്തിൽ
by news_desk1by news_desk1പേരാമ്പ്ര: അധ്യാപികമാർ പ്രതികളായ പേരാമ്പ്ര എംഡിഎംഎ കേസിൽ മുഖ്യപ്രതി കീർത്തനയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുള്ള അന്വേഷണ സംഘത്തിന്റെ അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. വടകര എൻഡിപിഎസ് കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത്. ലഹരി ശൃംഖലയിലെ കൂടുതൽ പ്രതികളെ കണ്ടെത്തുന്നതിനും കേസിലെ നിർണായക വിവരങ്ങൾ …
-
National
മണ്ഡല പുനർനിർണയ ബിൽ: ഡിഎംകെക്ക് നിലപാട് മാറ്റമോ? രാഹുൽ ഗാന്ധിയുടെ നിലപാടിൽ നിന്ന് വ്യത്യസ്ത സൂചന
by news_desk1by news_desk1ദില്ലി: മണ്ഡല പുനർനിർണയ ബില്ലിനെ സംബന്ധിച്ച് ഡിഎംകെയുടെ നിലപാടിൽ മാറ്റമുണ്ടാകുമെന്ന സൂചന. മണ്ഡല പുനർനിർണയത്തോട് അടിസ്ഥാനപരമായ എതിർപ്പില്ലെന്ന് ഡിഎംകെ നേതാവ് ആർ.എസ്. ഭാരതി പ്രതികരിച്ചു. പാർട്ടി മുന്നോട്ടുവച്ച നിർദേശങ്ങൾ കേന്ദ്ര സർക്കാർ അംഗീകരിച്ചാൽ ബില്ലിനെ പിന്തുണയ്ക്കാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. തമിഴ്നാടിന് …
-
Top Stories
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, വിവിധ താലൂക്കുകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്. ഓറഞ്ച് …
