Home Localമേലൂരിൽ യുവതിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി; ഗ്യാസ് സിലിണ്ടർ തുറന്ന് തീകൊളുത്തിയെന്ന് പൊലീസ്

മേലൂരിൽ യുവതിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി; ഗ്യാസ് സിലിണ്ടർ തുറന്ന് തീകൊളുത്തിയെന്ന് പൊലീസ്

by news_desk1
0 comments

തൃശൂർ: ചാലക്കുടി മേലൂരിൽ യുവതിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. മേലൂർ കിഴക്കിനിയടത്ത് ജിബിന്റെ ഭാര്യ മിനു (37) ആണ് മരിച്ചത്. പാചകവാതക സിലിണ്ടർ തുറന്ന് തീകൊളുത്തിയ നിലയിലാണ് മിനുവിനെ കണ്ടെത്തിയത്.

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

You may also like