4
തൃശൂർ: പാലപ്പിള്ളി കുണ്ടായിയിൽ ഉപയോഗശൂന്യമായ കിണറ്റിൽ കാട്ടാന വീണു. ഇന്ന് പുലർച്ചെയാണ് റോഡിനോട് ചേർന്നുള്ള ഹാരിസൺ കമ്പനിയുടെ തോട്ടത്തിലെ കിണറ്റിൽ ഒറ്റക്കൊമ്പൻ കാട്ടാന വീണത്.
കാട്ടാനയെ കിണറ്റിൽനിന്ന് സുരക്ഷിതമായി പുറത്തെടുക്കാനുള്ള തുടർനടപടികൾ സംബന്ധിച്ച വിവരങ്ങൾ ലഭ്യമായിട്ടില്ല.
