തിരുവനന്തപുരം: ഓണക്കാലത്ത് സംസ്ഥാനത്ത് മദ്യവിൽപനയിൽ വൻ വർധന. ഉത്രാടം വരെയുള്ള എട്ട് ദിവസത്തിനിടെ ബെവ്കോയും കൺസ്യൂമർഫെഡും വഴി 771.29 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 694.96 കോടി രൂപയുടെ മദ്യവിൽപനയാണ് നടന്നത്. ഉത്രാടത്തിന് മാത്രം 126.31 …
#BreakingNews
-
-
National
കാൻപൂരിൽ പരിശീലന വിമാനം തകർന്നുവീണു; പൈലറ്റും സഹപൈലറ്റും മരിച്ചു
by news_desk1by news_desk1കാൻപൂർ: ഉത്തർപ്രദേശിലെ കാൻപൂരിൽ പരിശീലന വിമാനം തകർന്നുവീണ് പൈലറ്റിനും സഹപൈലറ്റിനും ദാരുണാന്ത്യം. രണ്ട് പേർക്ക് സഞ്ചരിക്കാവുന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. പതിവ് പരിശീലന പറക്കലിനിടെയാണ് അപകടമുണ്ടായത്. സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലുള്ള വിമാനമാണിതെന്നാണ് നിഗമനം. കാൻപൂരിലെ ഗംഗാ ബാരേജ് മേഖലയിലാണ് വിമാനം തകർന്നുവീണത്. സ്ഥലത്ത് …
-
പത്തനംതിട്ട: ശബരിമലയിലെ ഓണസദ്യയ്ക്കായി സംഘടനകൾ നടത്തുന്ന പണപ്പിരിവ് ഒഴിവാക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ബോർഡ് നേരിട്ട് മെസ് വഴി ഭക്തർക്ക് സദ്യ ലഭ്യമാക്കി. അതേസമയം, അന്നദാന മണ്ഡപത്തിൽ പുലാവ് വിളമ്പിയതിൽ സർവീസ് സംഘടനകൾ അതൃപ്തി പ്രകടിപ്പിച്ചു. എന്നാൽ അനധികൃത പണപ്പിരിവ് ഒഴിവാക്കുകയായിരുന്നു …
-
Kerala
കൂത്താട്ടുകുളം കാക്കൂരിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; 35 പേർക്ക് പരിക്ക്, നാലുപേരുടെ നില ഗുരുതരം
by news_desk1by news_desk1എറണാകുളം: കൂത്താട്ടുകുളം കാക്കൂരിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. കാലടിയിൽ നിന്ന് ഇലഞ്ഞിയിലേക്ക് വിവാഹസംഘവുമായി പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. വയോധികരടക്കം 35 പേർക്ക് പരിക്കേറ്റു. നാലുപേരുടെ നില ഗുരുതരമാണ്. ഇടതുവശത്തുകൂടി സഞ്ചരിച്ചിരുന്ന ഇരുചക്രവാഹന യാത്രികൻ വലതുവശത്തുള്ള പെട്രോൾ പമ്പിലേക്ക് പെട്ടെന്ന് കയറാൻ …
-
Kerala
ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതി; അന്വേഷിക്കാനെത്തിയ ആർപിഎഫ് എഎസ്ഐക്ക് മർദ്ദനം, യുവാവ് അറസ്റ്റിൽ
by news_desk1by news_desk1മലപ്പുറം: ട്രെയിനിൽ യുവതിയെ പീഡിപ്പിച്ചെന്ന പരാതി അന്വേഷിക്കാനെത്തിയ തിരൂർ ആർപിഎഫ് എഎസ്ഐക്ക് മർദ്ദനമേറ്റു. ഉദ്യോഗസ്ഥനെ ആക്രമിച്ച അസം സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്തു. അസം സ്വദേശി പങ്കജ് ദൊളായിയാണ് അറസ്റ്റിലായത്. മലപ്പുറം തിരൂരിൽ ഇന്നലെയാണ് സംഭവം. പീഡനശ്രമത്തിൽ യുവതി പൊലീസിൽ പരാതി …
-
Top StoriesInternational
ദുരന്തഭൂമിയായി നേപ്പാൾ; മിന്നൽ പ്രളയത്തിൽ 162 മരണം, 750 പേരെ കാണാനില്ല, ഇന്ത്യൻ തീർഥാടകരുടെ കാര്യത്തിൽ ആശങ്ക
by news_desk1by news_desk1നേപ്പാൾ: നേപ്പാൾ–ടിബറ്റ് അതിർത്തി മേഖലയിലുണ്ടായ മിന്നൽ പ്രളയത്തിലും മലവെള്ളപ്പാച്ചിലിലും ഒരു കുട്ടിയുൾപ്പെടെ 160 പേർ മരിച്ചു. ബുധനാഴ്ച രാവിലെയുണ്ടായ ദുരന്തത്തിൽ 750ലധികം പേരെ കാണാതായതായാണ് വിവരം. കാണാതായവരിൽ കൈലാസ മാനസസരോവർ യാത്രയ്ക്കെത്തിയ 133 ഇന്ത്യൻ തീർഥാടകരും ഉൾപ്പെടുന്നതായ റിപ്പോർട്ട് ആശങ്ക വർധിപ്പിക്കുന്നു. …
-
Kerala
ഫ്രഷ് കട്ട് ഫാക്ടറി പൂട്ടാൻ ധാരണ; സമരസമിതിക്ക് ഉറപ്പ്, ധാരണാപത്രം ഒപ്പിട്ടു
by news_desk1by news_desk1കോഴിക്കോട്: താമരശേരിയിലെ വിവാദമായ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ ഫാക്ടറി പൂട്ടാൻ ധാരണ. കമ്പനി ഉടമകളും സമരസമിതിയും നടത്തിയ ചർച്ചയിലാണ് തീരുമാനം. ഇരുവിഭാഗങ്ങളും ധാരണാപത്രത്തിൽ ഒപ്പിട്ടു. നാട്ടുകാർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കാനും ധാരണയായി. മാർച്ച് 31നകം ഫാക്ടറിയുടെ പ്രവർത്തനം അവസാനിപ്പിക്കാനാണ് …
-
International
പാകിസ്ഥാനിലെ സർക്കാർ ആശുപത്രിയിൽ തീപ്പിടിത്തം; 15 നവജാതശിശുക്കൾ മരിച്ചു
by news_desk1by news_desk1ഇസ്ലാമാബാദ്: പാകിസ്ഥാനിലെ സർക്കാർ ആശുപത്രിയിലുണ്ടായ തീപ്പിടിത്തത്തിൽ 15 നവജാതശിശുക്കൾ മരിച്ചു. ഇസ്ലാമാബാദിലെ പാകിസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (PIMS) ആശുപത്രിയിലെ ഗൈനക്കോളജി വാർഡിലാണ് ബുധനാഴ്ച രാവിലെ തീപ്പിടിത്തമുണ്ടായത്. വാർഡിലുണ്ടായിരുന്ന 16 കുഞ്ഞുങ്ങളിൽ 15 പേരും മരിച്ചതായാണ് റിപ്പോർട്ട്. ഒരു കുഞ്ഞിനെ …
-
Top Stories
തിരുവോണനാളിലും മഴ; സംസ്ഥാനത്ത് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്
by news_desk1by news_desk1തിരുവനന്തപുരം: തിരുവോണനാളിലും സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത. ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. കഴിഞ്ഞ ദിവസങ്ങളിലും സംസ്ഥാനത്ത് ഇടവിട്ട് …
-
Kerala
‘സന്തോഷത്തിന്റെയും ഒത്തൊരുമയുടെയും സമൃദ്ധിയുടെയും മനോഭാവത്തിന് കരുത്തുപകരട്ടെ’; ഓണാശംസയുമായി പ്രധാനമന്ത്രി
by news_desk1by news_desk1ന്യൂഡൽഹി: ഓണാശംസ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സന്തോഷത്തിന്റെയും ഒത്തൊരുമയുടെയും സമൃദ്ധിയുടെയും മനോഭാവത്തിന് ഓണം കൂടുതൽ കരുത്തുപകരട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു. മലയാളത്തിലും ഇംഗ്ലീഷിലുമായാണ് അദ്ദേഹം ഓണാശംസ നേർന്നത്. ലോകമെമ്പാടും വലിയ ആവേശത്തോടെ ആഘോഷിക്കുന്ന ഊർജസ്വലമായ ഉത്സവമാണ് ഓണമെന്നും ഏവർക്കും മനോഹരമായ ഓണം ആശംസിക്കുന്നുവെന്നും …
