കോഴിക്കോട്: ബേപ്പൂരിലെ തെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട് വീണ്ടും പ്രതികരണവുമായി പി.വി. അൻവർ. മത്സരിച്ച മുൻ തെരഞ്ഞെടുപ്പുകളിലെ കണക്കുകൾ പങ്കുവെച്ചാണ് അൻവറിന്റെ ഫേസ്ബുക്ക് പ്രതികരണം. നിലപാടിനുവേണ്ടി സ്ഥാനം രാജിവച്ച തന്നെപ്പോലെ ആരുണ്ടെന്നും വിമർശിക്കുന്നവർക്ക് തന്നെപ്പോലെ ഒരിക്കലെങ്കിലും മത്സരിക്കാൻ കഴിയുമോയെന്നും അൻവർ ചോദിച്ചു. തന്നെപ്പോലെ …
#BreakingNews
-
-
Top Stories
സന്തോഷവും സമാധാനവും സമൃദ്ധിയും നിറയട്ടെ; ഈദിനും ഓണത്തിനും രാഷ്ട്രപതിയുടെ ആശംസ
by news_desk1by news_desk1ന്യൂഡൽഹി: ഈദിനും ഓണത്തിനും ആശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ഈദ് വൈകുന്നേരമാണ് കേരളീയർക്ക് രാഷ്ട്രപതി ഓണം ആശംസിച്ചത്. ഇന്ത്യയിലും വിദേശത്തുമായി കഴിയുന്ന കേരളീയർ ഉൾപ്പെടെ രാജ്യത്തെ മുഴുവൻ പൗരന്മാർക്കും രാഷ്ട്രപതി ഓണാശംസകൾ നേർന്നു. സമ്പന്നമായ സംസ്കാരത്തിന്റെയും സാഹോദര്യത്തിന്റെയും ഉത്സവമാണ് ഓണമെന്ന് …
-
Top Stories
പ്രതിരോധ മേഖലയിലും സ്വകാര്യപങ്കാളിത്തം; മിസൈൽ സാങ്കേതികവിദ്യ കൈമാറാൻ അനുമതി നൽകി രാജ്നാഥ് സിങ്
by news_desk1by news_desk1ന്യൂഡൽഹി: രാജ്യത്തെ പ്രതിരോധ മേഖലയിലെ സ്വകാര്യപങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മാനദണ്ഡങ്ങൾ പാലിക്കുന്ന ഇന്ത്യൻ പ്രതിരോധ കമ്പനികൾക്ക് മിസൈൽ സാങ്കേതികവിദ്യ കൈമാറാൻ അനുമതി നൽകി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. രാജ്യത്തിനകത്തെ പ്രതിരോധ ഉൽപാദനം വർധിപ്പിക്കുകയും ഇറക്കുമതിയിലുള്ള ആശ്രിതത്വം കുറയ്ക്കുകയുമാണ് ലക്ഷ്യമെന്ന് പ്രതിരോധ …
-
Kerala
പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നീക്കത്തിനെതിരെ പി.കെ. കുഞ്ഞാലിക്കുട്ടി; ‘മലബാറിന്റെ വികസനത്തിന് തിരിച്ചടി’
by news_desk1by news_desk1ന്യൂഡൽഹി: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. കേരളത്തിന്റെ ദീർഘകാലമായുള്ള പ്രത്യേക റെയിൽവേ സോൺ എന്ന ആവശ്യം അവഗണിച്ച് നിലവിലുള്ള പാലക്കാട് ഡിവിഷൻ തന്നെ വിഭജിക്കുന്നത് മലബാറിന്റെ വികസനത്തിന് കനത്ത തിരിച്ചടിയാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. …
-
Top Stories
ഇത്തവണ മഴയോണം; മധ്യ, വടക്കൻ കേരളത്തിൽ മഴ കനക്കും, ഇന്ന് ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്
by news_desk1by news_desk1കൊച്ചി: ഇത്തവണ സംസ്ഥാനത്ത് മഴയോടെയാണ് ഓണം. ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യ, വടക്കൻ കേരളത്തിലാണ് കൂടുതൽ മഴയ്ക്ക് സാധ്യത. ഇന്ന് ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, …
-
National
ടി.പി. വധക്കേസ്; സുപ്രീംകോടതിയിൽ സർക്കാർ അഭിഭാഷകനെ മാറ്റും, പുതിയ അഭിഭാഷകർക്കായി പരിഗണന
by news_desk1by news_desk1ന്യൂഡൽഹി: ടി.പി. വധക്കേസിൽ സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റാൻ തീരുമാനം. പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് കേസിൽ ഹാജരായിരുന്ന സി.പി.എം സഹയാത്രികനെന്ന് അറിയപ്പെടുന്ന സീനിയർ അഭിഭാഷകൻ പി.വി. ദിനേശിനെയാണ് മാറ്റുന്നത്. മുൻ സോളിസിറ്റർ ജനറൽ രഞ്ജിത് …
-
Kerala
വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണാഘോഷത്തിന് 2 ലക്ഷം രൂപ; ക്ഷേമ പെൻഷന് 1105 കോടി അനുവദിച്ചു
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്തെ വനിതാ-ശിശുക്ഷേമ വകുപ്പിന് കീഴിലുള്ള സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കുന്നതിനായി സർക്കാർ 2 ലക്ഷം രൂപ അനുവദിച്ചു. ഓണദിവസങ്ങളിലും സംരക്ഷണ കേന്ദ്രങ്ങളിൽ കഴിയുന്ന കുട്ടികൾക്കായി ഓണസദ്യ, ഔട്ടിങ്, സിനിമ കാണാനുള്ള സൗകര്യം എന്നിവ ഒരുക്കും. വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രിയുടെ …
-
Top Stories
‘സഹാനുഭൂതിയും സദ്ഭരണവും എന്ന ലക്ഷ്യത്തിലേക്ക് സർക്കാർ കടന്നു’; 100-ാം ദിനത്തിൽ അവകാശവാദവുമായി വി.ഡി. സതീശൻ
by news_desk1by news_desk1തിരുവനന്തപുരം: സർക്കാർ അധികാരമേറ്റിട്ട് 100 ദിവസം പൂർത്തിയാകുമ്പോൾ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി വി.ഡി. സതീശൻ. സഹാനുഭൂതിയും സദ്ഭരണവും എന്ന ലക്ഷ്യത്തിലേക്ക് സർക്കാർ കടന്നതായി അദ്ദേഹം അവകാശപ്പെട്ടു. സമൂഹത്തിന്റെ നാനാതുറകളിലുള്ളവരെയും ചേർത്തുപിടിച്ച് മുന്നോട്ടുപോകുമെന്നും സതീശൻ പറഞ്ഞു. മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച കുറിപ്പിലൂടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. …
-
Top Stories
ഉത്രാടത്തിനും തിരുവോണത്തിനും പരക്കെ മഴ; ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യബന്ധനത്തിന് വിലക്ക്
by news_desk1by news_desk1തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ട സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്നും നാളെയും പരക്കെ മഴയ്ക്ക് സാധ്യത. ഉത്രാടത്തിനും തിരുവോണത്തിനും മഴ തുടരാനിടയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, …
-
Kerala
‘കേരളത്തിലെ മത്സരം ഇനി യുഡിഎഫും ബിജെപിയും തമ്മിൽ’; എൽഡിഎഫ് അപ്രസക്തമാകുമെന്ന് കെ. സുരേന്ദ്രൻ
by news_desk1by news_desk1തിരുവനന്തപുരം: കേരളത്തിൽ ഇനി പ്രധാന രാഷ്ട്രീയ മത്സരം യുഡിഎഫും ബിജെപിയും തമ്മിലായിരിക്കുമെന്ന് ബിജെപി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രൻ. എൽഡിഎഫിന്റെ രാഷ്ട്രീയ പ്രസക്തി ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വി.ഡി. സതീശൻ സർക്കാരിനെ പിണറായി സർക്കാരിന്റെ കാർബൺ കോപ്പിയെന്നും സുരേന്ദ്രൻ വിശേഷിപ്പിച്ചു. ബിജെപിയിലെ …
