തിരുവനന്തപുരം: എൻഎസ്എസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി കെ.ബി. ഗണേഷ് കുമാർ. എൻഎസ്എസിനെ ചില ആളുകൾ കയ്യടക്കിവെച്ചിരിക്കുകയാണെന്നും സംഘടന താൽപര്യകക്ഷികളുടെ കൈകളിലാണെന്നും അദ്ദേഹം ആരോപിച്ചു. ഇത്തരമൊരു തരംതാഴ്ന്ന നേതൃത്വം എൻഎസ്എസിന് വേണമോയെന്ന് സമുദായം ചിന്തിക്കണം. ദില്ലിയിലെ പാറ്റ സമരം പോലെ നായന്മാർ നേതൃത്വത്തിനെതിരെ …
#BreakingNews
-
-
National
എയർ ഇന്ത്യ ആകാശച്ചുഴി അപകടം: പൈലറ്റിന്റെ രണ്ടാം ലഹരിപരിശോധനയും പോസിറ്റീവെന്ന് റിപ്പോർട്ട്
by news_desk1by news_desk1ദില്ലി: പൂക്കറ്റ്–ദില്ലി എയർ ഇന്ത്യ വിമാനം ശക്തമായ ആകാശച്ചുഴിയിൽപ്പെട്ട സംഭവത്തിൽ പൈലറ്റിന്റെ രണ്ടാം ലഹരിപരിശോധനാ ഫലവും പോസിറ്റീവാണെന്ന് റിപ്പോർട്ട്. ആദ്യ പരിശോധനയിലും ഫലം പോസിറ്റീവായിരുന്നു. പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചിരുന്നെന്ന സംശയത്തെ തുടർന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനും (ഡിജിസിഎ) എയർക്രാഫ്റ്റ് …
-
Top Stories
മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ ഹൈക്കോടതി കടുപ്പിക്കുന്നു; അന്വേഷണ ഉദ്യോഗസ്ഥനോട് നേരിട്ട് ഹാജരാകാൻ ഉത്തരവ്
by news_desk3by news_desk3കൊച്ചി: എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ ബഹുചർച്ചാവിഷയമായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ അന്വേഷണ ഉദ്യോഗസ്ഥനോട് നേരിട്ട് ഹാജരാകാൻ ഉത്തരവിട്ട് ഹൈക്കോടതി. കേസിന്റെ അന്വേഷണ ചുമതലയുള്ള എസ്.പി എസ്. ശശിധരനോടാണ് കോടതിയിൽ നേരിട്ട് എത്തുവാൻ നിർദ്ദേശിച്ചിരിക്കുന്നത്. കേസിൽ കുറ്റപത്രം …
-
Kerala
‘കെ.പി.സി.സിക്ക് പുതിയ ഫുൾടൈം പ്രസിഡന്റ് വേണം’; രാഹുൽ ഗാന്ധിയുമായി നിർണായക കൂടിക്കാഴ്ച നടത്തി സണ്ണി ജോസഫ്
by news_desk3by news_desk3ന്യൂഡൽഹി: ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ്. ന്യൂഡൽഹിയിൽ വെച്ച് നടന്ന ഉന്നതതല കൂടിക്കാഴ്ചയിൽ സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും കോൺഗ്രസിന്റെ സംഘടനാപരമായ വിഷയങ്ങളും വിശദമായി ചർച്ചയായി. താൻ നിലവിൽ സംസ്ഥാന മന്ത്രിസഭയിൽ …
-
ഡമാസ്കസ്: കൊലപാതകം, പീഡനം, കൊലപാതകത്തിന് പ്രേരണ തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളിൽ സിറിയൻ മുൻ പ്രസിഡന്റ് ബഷാർ അൽ-അസദിനും സഹോദരൻ മാഹർ അൽ-അസദിനും മുൻ സുരക്ഷാ ഉദ്യോഗസ്ഥൻ ആറ്റെഫ് നജീബിനും ഡമാസ്കസിലെ കോടതി വധശിക്ഷ വിധിച്ചു. കുട്ടികളെയടക്കം ആസൂത്രിതമായി ക്രൂരമായി കൊലപ്പെടുത്തിയതിനും അന്യായ …
-
Kerala
ഗണേഷ് കുമാറിന്റെ തീരുമാനം തിരുത്തി സി.പി. ജോൺ; ആർ.ടി., സബ് ആർ.ടി. ഓഫീസുകളിലെ സന്ദർശന സമയം നീട്ടി
by news_desk1by news_desk1തിരുവനന്തപുരം: ആർ.ടി., സബ് ആർ.ടി. ഓഫീസുകളിലെ പൊതുജന സന്ദർശന സമയം സംബന്ധിച്ച് മുൻ ഗതാഗത മന്ത്രി ഗണേഷ് കുമാർ എടുത്ത തീരുമാനം തിരുത്തി ഗതാഗത മന്ത്രി സി.പി. ജോൺ. പൊതുജനങ്ങൾക്ക് ഓഫീസുകളിൽ നേരിട്ട് എത്താനുള്ള സമയം രാവിലെ 10 മുതൽ ഉച്ചയ്ക്ക് …
-
Kerala
റിസോർട്ടിൽ ക്വട്ടേഷൻ സംഘവുമായി ഒത്തുചേർന്ന കേസ്; ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് പൊലീസ്, അർജുൻ ആയങ്കിയുടെ ജാമ്യം റദ്ദാക്കി
by news_desk1by news_desk1കൊച്ചി: ക്വട്ടേഷൻ പ്രവർത്തനങ്ങൾക്കായി റിസോർട്ടിൽ ഒത്തുചേർന്ന കേസിൽ പ്രതിയായ അർജുൻ ആയങ്കിയുടെ ജാമ്യം കോതമംഗലം മജിസ്ട്രേറ്റ് കോടതി റദ്ദാക്കി. ജാമ്യവ്യവസ്ഥകൾ ലംഘിച്ചതായി ചൂണ്ടിക്കാട്ടി പൊലീസ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ നടപടി. അതേസമയം, സമൂഹമാധ്യമത്തിലൂടെ ആഭ്യന്തര മന്ത്രിയെ അപമാനിച്ച കേസിൽ തലശ്ശേരി …
-
Sports
‘ദ ഫസ്റ്റ് സീസൺ’; കേരള ബ്ലാസ്റ്റേഴ്സിന്റെ അരങ്ങേറ്റകാല ഓർമകൾ പുസ്തകമാക്കി വിരേൻ ഡി’സിൽവ
by news_desk1by news_desk1കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ അരങ്ങേറ്റ സീസണിലെ പിന്നാമ്പുറ കഥകളും അനുഭവങ്ങളും പങ്കുവച്ച് ക്ലബിന്റെ മുൻ ജനറൽ മാനേജർ വിരേൻ ഡി’സിൽവയുടെ ആദ്യ പുസ്തകം ‘ദ ഫസ്റ്റ് സീസൺ’ പുറത്തിറങ്ങി. 2014ലെ ഇന്ത്യൻ സൂപ്പർ ലീഗിന്റെ പ്രഥമ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ …
-
Kerala
ചിങ്ങത്തിലെ ആദ്യ രണ്ട് ഞായറാഴ്ചകളിൽ 650ലേറെ വിവാഹങ്ങൾ; ഗുരുവായൂരിൽ പ്രത്യേക ക്രമീകരണങ്ങൾ
by news_desk1by news_desk1തൃശൂർ: ചിങ്ങമാസത്തിലെ ആദ്യ രണ്ട് ഞായറാഴ്ചകളിൽ ഗുരുവായൂർ ക്ഷേത്രത്തിൽ വൻ വിവാഹത്തിരക്ക് പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ പ്രത്യേക ക്രമീകരണങ്ങളുമായി ഗുരുവായൂർ ദേവസ്വം. ഓഗസ്റ്റ് 23ന് 377 വിവാഹങ്ങളും ഓഗസ്റ്റ് 30ന് 295 വിവാഹങ്ങളും ഇതിനകം ശീട്ടാക്കിയിട്ടുണ്ട്. ആകെ 672 വിവാഹങ്ങളാണ് ഈ രണ്ട് …
-
Kerala
കുതിരാൻ തുരങ്കമുഖത്തെ മണ്ണിടിച്ചിൽ; ജി.എസ്.ഐ വിദഗ്ധസംഘം ശാസ്ത്രീയ പരിശോധന നടത്തി
by news_desk1by news_desk1തൃശൂർ: ദേശീയപാത 544-ലെ കുതിരാൻ തുരങ്കപ്പാതയുടെ കവാടത്തിന് മുകളിലുണ്ടായ മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തിൽ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ജി.എസ്.ഐ) സ്റ്റേറ്റ് യൂണിറ്റ് കേരള ആൻഡ് ലക്ഷദ്വീപിലെ വിദഗ്ധസംഘം സ്ഥലത്ത് സമഗ്രമായ ശാസ്ത്രീയ പരിശോധന നടത്തി. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സണും ജില്ലാ …
