ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ നയങ്ങൾക്കും രാജ്യത്തെ ജനാധിപത്യ സ്ഥാപനങ്ങളിലെ വീഴ്ചകൾക്കുമെതിരെ ശക്തമായ പ്രതികരണവുമായി സി.ജെ.പി (CJP). “പൊതുജനം എന്ത് പറയുന്നു” എന്ന പേരിൽ സെപ്റ്റംബറിൽ രാജ്യവ്യാപകമായി വമ്പൻ ക്യാമ്പയിൻ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ക്യാമ്പയിന്റെ ഭാഗമായി സംഘടനയുടെ അംഗത്വ …
#BreakingNews
-
-
Kerala
മുത്തങ്ങ കേസ്: ഗീതാനന്ദൻ ഉൾപ്പെടെയുള്ള പ്രതികൾക്കെതിരായ ശിക്ഷയിൽ പിഴവുകളെന്ന് ഹൈക്കോടതി
by news_desk1by news_desk1കൊച്ചി: മുത്തങ്ങയിൽ പൊലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസിൽ എം. ഗീതാനന്ദൻ ഉൾപ്പെടെയുള്ള പ്രതികളെ ശിക്ഷിച്ച വിചാരണക്കോടതി വിധിയിൽ പിഴവുകളുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗീതാനന്ദൻ ഉൾപ്പെടെ നാല് പേർ നൽകിയ അപ്പീൽ പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം. ഗൂഢാലോചനയിൽ പ്രഥമദൃഷ്ട്യാ …
-
Local
നിയന്ത്രണംവിട്ട സ്വകാര്യ ബസ് അഞ്ച് വാഹനങ്ങളിലിടിച്ച് ദുരന്തം; വിദ്യാർത്ഥിനി മരിച്ചു, എട്ട് പേർക്ക് പരിക്ക്
by news_desk1by news_desk1തൃശ്ശൂർ: തൃശ്ശൂർ കുന്നംകുളം പാറേമ്പാടത്ത് നിയന്ത്രണംവിട്ട സ്വകാര്യ ബസ് അഞ്ച് വാഹനങ്ങളിലിടിച്ച് ഉണ്ടായ അപകടത്തിൽ വിദ്യാർത്ഥിനി മരിച്ചു. എട്ട് പേർക്ക് പരിക്കേറ്റതിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു. മരിച്ച വിദ്യാർത്ഥിനി റിയാ ഫാത്തിമയാണ്. കുറ്റിപ്പുറം–തൃശ്ശൂർ റൂട്ടിൽ സർവീസ് നടത്തുന്ന …
-
Kerala
വാക്വം ലിഫ്റ്റുകൾക്ക് ഹൈക്കോടതിയുടെ നിർണായക വിലക്ക്; നിയമപരിരക്ഷയും സുരക്ഷയും ഇല്ലെന്ന് നിരീക്ഷണം
by news_desk1by news_desk1കൊച്ചി: സുരക്ഷാ മാനദണ്ഡങ്ങളും ആവശ്യമായ സാങ്കേതിക അനുമതികളും ഇല്ലാതെ പ്രവർത്തിക്കുന്ന അനധികൃത വാക്വം ലിഫ്റ്റുകളുടെ പ്രവർത്തനം തടയണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സുരക്ഷിതമല്ലാത്ത വാക്വം ലിഫ്റ്റുകൾ പ്രവർത്തിക്കുന്നുവെന്ന പരാതിയുമായി കേരള എലിവേറ്റർ മാനുഫാക്ചറേഴ്സ് അസോസിയേഷൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ബെച്ചു …
-
Sports
മൈതാനത്ത് പെട്ടെന്ന് മിന്നൽപ്പിണർ: ഫുട്ബോൾ മത്സരത്തിനിടെ ഇടിമിന്നലേറ്റ് 24-കാരനായ താരത്തിന് ദാരുണാന്ത്യം, 12 പേർക്ക് പരിക്ക്
by news_desk3by news_desk3ബാങ്കോക്ക്: മൈതാനത്ത് പന്ത് തട്ടുന്നതിനിടെ കായികലോകത്തെയാകെ നടുക്കി വൻ ദുരന്തം. തായ്ലൻഡിൽ ഫുട്ബോൾ മത്സരത്തിനിടെ അപ്രതീക്ഷിതമായി ഗ്രൗണ്ടിലേക്ക് ഇടിമിന്നലേറ്റ് 24-കാരനായ പ്രൊഫഷണൽ ഫുട്ബോൾ താരം തൽക്ഷണം മരിച്ചു. മൂന്നാം ഡിവിഷൻ ക്ലബ്ബായ യാലാ എഫ്.സിയുടെ വിങ്ങറും സാംകോൾട്ട്സ് ടീം അംഗവുമായ സോഫ്വാൻ …
-
Kerala
മീനച്ചിലാറ്റിലെ മണൽ മാറ്റിയില്ലെങ്കിൽ വൻ ദുരന്തം; സർക്കാരിനെതിരെ കടുത്ത വിമർശനവുമായി ഷോൺ ജോർജ്
by news_desk3by news_desk3കോട്ടയം: സംസ്ഥാനത്ത് തുടരുന്ന കനത്ത മഴക്കെടുതി നേരിടുന്നതിൽ സർക്കാർ പൂർണ്ണമായും പരാജയപ്പെട്ടെന്ന് ബി.ജെ.പി നേതാവ് ഷോൺ ജോർജ്. മുൻപ് പിണറായി വിജയൻ ഭരിച്ചപ്പോഴും ഇപ്പോൾ വി.ഡി സതീശന്റെ ഭരണത്തിലും യാതൊരു മാറ്റവുമില്ലെന്നും ഭരണാധികാരികളുടെ പേര് മാറി എന്ന് മാത്രമാണ് വ്യത്യാസമെന്നും അദ്ദേഹം …
-
Top Stories
അതിതീവ്ര മഴ മുന്നറിയിപ്പ്; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്, അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ള സാഹചര്യത്തിൽ മൂന്ന് ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ 24 മണിക്കൂറിനുള്ളിൽ 204.4 മില്ലീമീറ്ററിലധികം മഴ ലഭിക്കാനാണ് സാധ്യത …
-
Kerala
പാണക്കാട് മണ്ണിടിച്ചിൽ: ആദ്യം അനുമതി, പിന്നാലെ റദ്ദാക്കി; ഹൈക്കോടതി ഉത്തരവ് പാലിക്കാത്തതിൽ സംശയങ്ങൾ ശക്തം
by news_desk1by news_desk1മലപ്പുറം: ചെങ്കുത്തായ കുന്നിൻ പ്രദേശങ്ങളിൽ കെട്ടിട നിർമാണത്തിനായി മണ്ണെടുക്കുന്നത് ഹൈക്കോടതി വിലക്കിയിട്ടും പലയിടങ്ങളിലും അനുമതി നൽകുന്നതായി ആക്ഷേപം ശക്തമാകുന്നു. ശാസ്ത്രീയ പഠനങ്ങൾ കൃത്യമായി നടത്താതെയാണ് അനുമതികൾ നൽകുന്നതെന്നും, ഇത് വലിയ അപകടങ്ങൾക്ക് വഴിവെക്കുന്നതായും വിമർശനം ഉയരുന്നു. പാണക്കാട് മണ്ണിടിഞ്ഞ സ്ഥലത്തെ നിർമാണത്തിന് …
-
Sports
കൗമാരക്കരുത്തിന്റെ പോരാട്ടത്തിന് വേദിയായി കെസിഎൽ; മാനവ്, ഇനാൻ, രോഹിത്, അമയ്, ജോബിൻ താരനിരയിൽ
by news_desk1by news_desk1തിരുവനന്തപുരം: യുവതാരങ്ങളുടെ ആവേശകരമായ പോരാട്ടത്തിന് വേദിയാകാൻ ഒരുങ്ങുകയാണ് കേരള ക്രിക്കറ്റ് ലീഗ് (KCL) മൂന്നാം സീസൺ. ഇന്ത്യൻ അണ്ടർ-19 ടീമംഗങ്ങളായ മാനവ് കൃഷ്ണ, മുഹമ്മദ് ഇനാൻ, കെ.ആർ. രോഹിത്, അമയ് മനോജ്, ജോബിൻ ജോബി എന്നിവർ ഉൾപ്പെടെയുള്ള കൗമാര താരങ്ങളുടെ പ്രകടനത്തിലേക്കാണ് …
-
Kerala
ആശുപത്രിക്കുള്ളിലെ കൊടിപിടിച്ച സ്വീകരണം; ‘മഴ കാരണം അകത്ത് കയറിയതാണ്’ എന്ന് ന്യായീകരിച്ച് ആരോഗ്യമന്ത്രി
by news_desk1by news_desk1തിരുവനന്തപുരം: പുനലൂർ ആശുപത്രിയിൽ കോൺഗ്രസ് അനുഭാവ സംഘടനയായ എൻജിഒ അസോസിയേഷൻ കൊടിപിടിച്ച് നൽകിയ സ്വീകരണത്തെ ന്യായീകരിച്ച് ആരോഗ്യമന്ത്രി കെ. മുരളീധരൻ. താൻ ആശുപത്രിയിലെത്തിയപ്പോൾ സ്വീകരണം ഉണ്ടായിരുന്നില്ലെന്നും തിരികെ പോകുമ്പോഴാണ് സ്വീകരണം ലഭിച്ചതെന്നും മന്ത്രി പറഞ്ഞു. മഴയെ തുടർന്ന് പുറത്തുനിന്നിരുന്നവർ ആശുപത്രിക്കുള്ളിലേക്ക് കയറിയതാണെന്നും, …
