തൃശൂർ: ഗുരുവായൂരിൽ പെൺവേഷം ധരിച്ച് യുവതിയെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. പിടിയിലായ പ്രതി പെൺവേഷം ധരിച്ചത് പൊലീസിനെ കബളിപ്പിക്കാനായിരുന്നുവെന്നും, യുവതിയെ കൊലപ്പെടുത്തിയ ശേഷം അതേ വേഷത്തിൽ രക്ഷപ്പെടാനായിരുന്നു പദ്ധതിയെന്നും അന്വേഷണത്തിൽ വ്യക്തമായി. പിടിയിലായ തൊടുപുഴ മുട്ടം സ്വദേശിയായ …
#BreakingNews
-
-
Kerala
കുടുംബവഴക്കിനിടെ ചില്ല് തകർത്തത് ദാരുണാന്ത്യമായി; കൈ മുറിഞ്ഞ് രക്തം വാർന്ന് 49കാരൻ മരിച്ചു
by news_desk1by news_desk1കൊച്ചി: എറണാകുളം ഏലൂരിൽ കുടുംബവഴക്കിനിടെ ദാരുണ സംഭവം. ദേഷ്യത്തിൽ അടുക്കള വാതിലിന്റെ ചില്ല് തകർത്തതിനിടെ കൈ മുറിഞ്ഞ് രക്തം വാർന്ന് 49കാരൻ മരിച്ചു. മഞ്ഞുമ്മൽ ചാലനാട്ടുവീട്ടിൽ പ്രവീൺ (49) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 10.30ഓടെയായിരുന്നു സംഭവം. കുടുംബവഴക്കിനെ തുടർന്ന് ദേഷ്യത്തിൽ …
-
National
‘പോലീസ് നടപടി നിർദേശിച്ചത് ആര്?’; അമിത് ഷാ മറുപടി പറയുന്നതുവരെ പ്രതിഷേധം തുടരുമെന്ന് കെ സി വേണുഗോപാൽ
by news_desk1by news_desk1ന്യൂഡൽഹി: വിദ്യാർത്ഥി പ്രതിഷേധത്തിനെതിരായ പൊലീസ് നടപടിക്ക് ഉത്തരവ് നൽകിയത് ആരാണെന്ന് വ്യക്തമാക്കണമെന്ന് എഐസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ആവശ്യപ്പെട്ടു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ എത്തി മറുപടി പറയണമെന്നും, അതുവരെ പ്രതിപക്ഷ പ്രതിഷേധം തുടരുമെന്നും …
-
Business
യു.പി.ഐ ഉപഭോക്താക്കൾ ശ്രദ്ധിക്കുക: വരുന്നു പുതിയ മാറ്റങ്ങൾ; ചില ഇടപാടുകൾക്ക് ഫീസ് ഈടാക്കാൻ സാധ്യത
by news_desk3by news_desk3ന്യൂഡൽഹി: രാജ്യത്തെ ഡിജിറ്റൽ ഇടപാടുകളിൽ വിപ്ലവം സൃഷ്ടിച്ച യു.പി.ഐ (UPI) ഉപയോഗത്തിന് സർവീസ് ചാർജ് ഈടാക്കാൻ സാധ്യതയെന്ന് റിപ്പോർട്ടുകൾ. 2,000 രൂപയ്ക്ക് മുകളിലുള്ള ബിസിനസ് ഇടപാടുകൾക്ക് (Merchant Transactions) 0.25 ശതമാനം മുതൽ 0.4 ശതമാനം വരെ ഫീസ് ഈടാക്കിയേക്കുമെന്നാണ് പുറത്തുവരുന്ന …
-
Top Stories
കശുവണ്ടി അഴിമതി കേസ്: ഐഎൻടിയുസി സംസ്ഥാന കമ്മിറ്റി പിരിച്ചുവിടാൻ നീക്കം; ആർ. ചന്ദ്രശേഖരനെ പുറത്താക്കാനും നിർദേശം
by news_desk1by news_desk1തിരുവനന്തപുരം: കശുവണ്ടി അഴിമതിക്കേസിൽ പ്രതിയായ സാഹചര്യത്തിൽ ഐഎൻടിയുസി സംസ്ഥാന കമ്മിറ്റി പിരിച്ചുവിടാൻ ദേശീയ നേതൃത്വം നീക്കം ആരംഭിച്ചു. സംസ്ഥാന അധ്യക്ഷൻ ആർ. ചന്ദ്രശേഖരനെതിരെ സംഘടനാതല നടപടികൾ സ്വീകരിക്കാനും ദേശീയ നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ചന്ദ്രശേഖരനെ സംഘടനയിൽ നിന്ന് പുറത്താക്കാനുള്ള …
-
National
മണ്ഡല പുനർനിർണയ ബിൽ: ഡിഎംകെക്ക് നിലപാട് മാറ്റമോ? രാഹുൽ ഗാന്ധിയുടെ നിലപാടിൽ നിന്ന് വ്യത്യസ്ത സൂചന
by news_desk1by news_desk1ദില്ലി: മണ്ഡല പുനർനിർണയ ബില്ലിനെ സംബന്ധിച്ച് ഡിഎംകെയുടെ നിലപാടിൽ മാറ്റമുണ്ടാകുമെന്ന സൂചന. മണ്ഡല പുനർനിർണയത്തോട് അടിസ്ഥാനപരമായ എതിർപ്പില്ലെന്ന് ഡിഎംകെ നേതാവ് ആർ.എസ്. ഭാരതി പ്രതികരിച്ചു. പാർട്ടി മുന്നോട്ടുവച്ച നിർദേശങ്ങൾ കേന്ദ്ര സർക്കാർ അംഗീകരിച്ചാൽ ബില്ലിനെ പിന്തുണയ്ക്കാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. തമിഴ്നാടിന് …
-
International
ട്രംപ് സഞ്ചരിച്ച ഹെലികോപ്ടറിന് സമീപം യാത്രാവിമാനം; സുരക്ഷാ വീഴ്ചയിൽ അന്വേഷണം
by news_desk1by news_desk1വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് സഞ്ചരിച്ച സൈനിക ഹെലികോപ്ടറിന് സമീപത്തുകൂടി യാത്രാവിമാനം പറന്ന സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ട്രംപ് സഞ്ചരിച്ച മറൈൻ വൺ ഹെലികോപ്ടറിന് സമീപത്തുകൂടിയാണ് അമേരിക്കൻ എയർലൈൻസിന്റെ യാത്രാവിമാനം കടന്നുപോയത്. സംഭവത്തിൽ നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് (NTSB) …
-
Local
ലൊഡ്ജിലെ കൊലപാതകം: ചെറുതുരുത്തിയിൽ നൃത്താധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ സുഹൃത്ത് കസ്റ്റഡിയിൽ
by news_desk1by news_desk1ചെറുതുരുത്തി: തൃശ്ശൂർ ചെറുതുരുത്തിയിലെ സ്വകാര്യ ലോഡ്ജിൽ നൃത്താധ്യാപികയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. മലപ്പുറം കണ്ണമംഗലം സ്വദേശിനി ധനലക്ഷ്മി (56) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ സുഹൃത്ത് വിജീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.ചെറുതുരുത്തിയിലെ ‘ഹന്നാ റെസിഡൻസി’യിലെ 102-ാം നമ്പർ മുറിയിലാണ് ധനലക്ഷ്മിയുടെ മൃതദേഹം …
-
International
ട്രംപിൻ്റെ വാദങ്ങൾ തള്ളി നെതന്യാഹു: ഹമാസിൻ്റെ സമ്പൂർണ്ണ നിരായുധീകരണം ഇല്ലാതെ ഗസയിൽ നിന്ന് പിന്നോട്ടില്ല, സംഘർഷം വീണ്ടും പുകയുന്നു
by news_deskby news_deskഗസ: ഗസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിലും സൈനിക പിന്മാറ്റത്തിലും വൻ തിരിമറികൾക്ക് വഴിതുറന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പുതിയ പ്രഖ്യാപനം. ഹമാസ് പൂർണ്ണമായും നിരായുധീകരണം നടത്താതെ ഗസയിൽ നിന്ന് ഇസ്രായേൽ സൈന്യം പിൻവാങ്ങില്ലെന്ന് നെതന്യാഹു വ്യക്തമാക്കി. ഹമാസ് പൂർണ്ണമായി ആയുധം വെച്ചു …
-
Top Stories
ശബരിമല മിൽമ നെയ് തട്ടിപ്പ്: അന്വേഷണത്തിന് പ്രത്യേക സംഘം; എസ്.പി എം.ജെ സോജൻ തലവന്, ഹൈക്കോടതിയുടെ കശന നിർദ്ദേശം
by news_deskby news_deskകൊച്ചി: ശബരിമലയിലെ മിൽമ നെയ് ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ പ്രഖ്യാപിച്ചു. എസ്.പി എം.ജെ സോജൻ പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനാകും. ഡിവൈ.എസ്.പി സി.എസ് ഹരിയാണ് കേസിന്റെ പ്രധാന അന്വേഷണ ഉദ്യോഗസ്ഥൻ. വിജിലൻസ് മേധാവി കൈമാറിയ ഉദ്യോഗസ്ഥരുടെ പട്ടിക …
