മുംബൈ: പ്രതിഷേധിക്കുക എന്നത് ദേശവിരുദ്ധതയല്ലെന്നും വിദ്യാർത്ഥികൾക്ക് പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെന്നും ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് വ്യക്തമാക്കി. മുംബൈയിലെ നിതാ മുകേഷ് അംബാനി കൾച്ചറൽ സെന്ററിൽ നടന്ന ഐഐഎംയുഎൻ (IIMUN) വാർഷിക ചാമ്പ്യൻഷിപ്പ് കോൺഫറൻസിന്റെ ഉദ്ഘാടന ചടങ്ങിൽ ജെൻ സിയെയും ജനറേഷൻ ആൽഫയെയും …
#BreakingNews
-
-
Top Stories
ശ്രദ്ധിക്കുക; അടുത്ത മൂന്ന് മണിക്കൂർ അതീവ ജാഗ്രത: ഏഴ് ജില്ലകളിൽ റെഡ് അലർട്ട്, അഞ്ച് ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പ്
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂർ നേരത്തേക്ക് …
-
International
ഹൂതി വിമതരുടെ മിസൈൽ-ഡ്രോൺ ആക്രമണം; കിഴക്കൻ യമനിൽ 30ലേറെ സർക്കാർ സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
by news_desk1by news_desk1സന: അന്താരാഷ്ട്ര അംഗീകാരമുള്ള യമൻ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള കിഴക്കൻ യമനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഹൂതി വിമതർ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ സർക്കാർ സേനയിലെ 30ലേറെ സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. മാരിബ് പ്രവിശ്യയിലെ അൽ-റുവൈക് മേഖലയിലും ഹദ്രമൗത് പ്രവിശ്യയിലെ അൽ-അബ്ര മേഖലയിലുമുള്ള …
-
Kerala
ഇഴജന്തുശല്യവും ഉറവവെള്ളവും; മാരാംകോട് വനത്തിലെ 41 ആദിവാസി കുടുംബങ്ങൾ ദുരിതത്തിൽ
by news_desk1by news_desk1തൃശൂർ: ഇഴജന്തുശല്യവും ഉറവയിലൂടെ ഒലിച്ചെത്തുന്ന വെള്ളവും മാരാംകോട് വനത്തിലെ ആദിവാസി കുടുംബങ്ങളുടെ ജീവിതം അതിദുരിതത്തിലാക്കി. മാരാംകോട് വനത്തിൽ കുടിൽകെട്ടി താമസിക്കുന്ന 41 കുടുംബങ്ങളാണ് കടുത്ത ബുദ്ധിമുട്ടുകൾ നേരിടുന്നത്. ഷീറ്റ് വലിച്ചുകെട്ടിയ താൽക്കാലിക കുടിലുകളിലാണ് കുടുംബങ്ങൾ കഴിയുന്നത്. മഴവെള്ളത്തിനൊപ്പം താഴെയുള്ള ഉറവയിലൂടെ ഒലിച്ചെത്തുന്ന …
-
Top Stories
മഴയ്ക്ക് ശമനമില്ല; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുകയും വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, വയനാട്, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. പത്തനംതിട്ടയിൽ ഇന്ന് റെഡ് അലർട്ടും നാളെ ഓറഞ്ച് അലർട്ടും …
-
Kerala
താമരശ്ശേരി ഫ്രഷ് കട്ട് പൂട്ടാനുള്ള ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു; നാളെ കളക്ടറും ബോർഡും നേരിട്ടെത്തി പരിശോധിക്കും!
by news_desk3by news_desk3താമരശ്ശേരി: കോഴിക്കോട് താമരശ്ശേരിയിൽ പ്രവർത്തിക്കുന്ന ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ ഫാക്ടറി അടച്ചുപൂട്ടാനുള്ള മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ഫാക്ടറിയിൽ നിന്നുള്ള മാലിന്യം സമീപത്തെ പുഴയിലേക്ക് ഒഴുക്കിവിട്ടതായി കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് കമ്പനിയുടെ പ്രവർത്തനം അടിയന്തരമായി …
-
KeralaLocal
ചാലക്കുടിയിൽ സ്കൂൾ ബസ് കനാലിലേക്ക് മറിഞ്ഞു: 10 കുട്ടികൾക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം!
by news_desk3by news_desk3തൃശ്ശൂർ: ചാലക്കുടി പോട്ടയ്ക്ക് സമീപം നിയന്ത്രണം വിട്ട സ്കൂൾ ബസ് കനാലിലേക്ക് മറിഞ്ഞ് 10 വിദ്യാർത്ഥികൾക്ക് പരിക്ക്. ആളൂർ സെന്റ് ജോസഫ് സ്കൂളിലെ ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ കുട്ടികളെ അടിയന്തരമായി ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കുട്ടികളുടെ പരിക്ക് ഗുരുതരമല്ലെന്നത് ആശ്വാസത്തിന് …
-
Kerala
വിമാനത്തിനുള്ളിൽ എമർജൻസി വാതിൽ തുറക്കാൻ ശ്രമം; പാലക്കാട് സ്വദേശി നെടുമ്പാശ്ശേരിയിൽ അറസ്റ്റിൽ
by news_desk1by news_desk1കൊച്ചി: മലേഷ്യയിലെ കോലാലംപൂരിൽ നിന്ന് കൊച്ചിയിലേക്ക് വന്ന വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചെന്നാരോപിച്ച് പാലക്കാട് സ്വദേശിയെ നെടുമ്പാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് സ്വദേശി ജംഷീർ അത്താണിക്കൽ (36) ആണ് അറസ്റ്റിലായത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്നും പശ്ചാത്തലം ഉൾപ്പെടെ …
-
Local
ക്ലാസിൽ സംസാരിച്ചതിന് വിദ്യാർത്ഥിക്ക് മർദ്ദനമെന്ന് പരാതി; അധ്യാപകനെതിരെ ഗുരുതര ആരോപണം
by news_desk1by news_desk1പാലക്കാട്: ക്ലാസ് മുറിയിൽ സംസാരിച്ചതിന്റെ പേരിൽ അധ്യാപകൻ വിദ്യാർത്ഥിയെ മർദ്ദിച്ചതായി പരാതി. പാലക്കാട് തൃക്കടീരി പി.ടി.എം ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് അധ്യാപകന്റെ മർദ്ദനത്തിനിരയായെന്ന് ആരോപിച്ചത്. ക്ലാസിൽ സംസാരിച്ചതിനെ തുടർന്ന് അധ്യാപകനായ നൗഷാദ് മുഖത്ത് അടിച്ചെന്നാണ് വിദ്യാർത്ഥിയുടെ ആരോപണം. …
-
തൃശൂർ: കുന്നംകുളത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് നിരവധി വാഹനങ്ങളിലിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. 18-കാരിയായ റിയാ ഫാത്തിമയ്ക്കു പിന്നാലെ റോയൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 50 വയസ്സുള്ള സ്ത്രീയും മരിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികൻ ജോബിയെ തൃശൂർ …
