തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ട സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്നും നാളെയും പരക്കെ മഴയ്ക്ക് സാധ്യത. ഉത്രാടത്തിനും തിരുവോണത്തിനും മഴ തുടരാനിടയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, …
#taniniram
-
-
Kerala
‘കേരളത്തിലെ മത്സരം ഇനി യുഡിഎഫും ബിജെപിയും തമ്മിൽ’; എൽഡിഎഫ് അപ്രസക്തമാകുമെന്ന് കെ. സുരേന്ദ്രൻ
by news_desk1by news_desk1തിരുവനന്തപുരം: കേരളത്തിൽ ഇനി പ്രധാന രാഷ്ട്രീയ മത്സരം യുഡിഎഫും ബിജെപിയും തമ്മിലായിരിക്കുമെന്ന് ബിജെപി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രൻ. എൽഡിഎഫിന്റെ രാഷ്ട്രീയ പ്രസക്തി ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വി.ഡി. സതീശൻ സർക്കാരിനെ പിണറായി സർക്കാരിന്റെ കാർബൺ കോപ്പിയെന്നും സുരേന്ദ്രൻ വിശേഷിപ്പിച്ചു. ബിജെപിയിലെ …
-
Kerala
വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷൻ; പരിശോധന ശക്തമാക്കും, ഓരോ നിയമലംഘനത്തിനും പിഴ: എംവിഡി
by news_desk1by news_desk1തിരുവനന്തപുരം: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ മോട്ടോർ വാഹന വകുപ്പ് പരിശോധന ശക്തമാക്കുന്നു. സംസ്ഥാനത്താകെ പരിശോധന വ്യാപിപ്പിച്ച് വാഹനങ്ങളിൽ കണ്ടെത്തുന്ന ഓരോ അനധികൃത മോഡിഫിക്കേഷനും പ്രത്യേകം പിഴ ചുമത്താനാണ് തീരുമാനം. പിഴ ഈടാക്കിയ ശേഷം മോഡിഫിക്കേഷൻ മാറ്റി വാഹനം വീണ്ടും പരിശോധനയ്ക്ക് ഹാജരാക്കണം. …
-
Top StoriesNational
നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30ന്; അഡ്മിറ്റ് കാർഡ് ഓഗസ്റ്റ് 25ന്
by news_desk1by news_desk1ന്യൂഡൽഹി: നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30ന് നടക്കും. രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12.30 വരെയാണ് പരീക്ഷ. ഒറ്റ ഷിഫ്റ്റിലായിരിക്കും കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ നടത്തുക. പരീക്ഷാർഥികൾക്ക് ഓഗസ്റ്റ് 25 മുതൽ എൻബിഇഎംഎസ് വെബ്സൈറ്റ് വഴി അഡ്മിറ്റ് കാർഡ് …
-
Kerala
കൊച്ചിയിൽ യുവാവിനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചു; പ്രതി അറസ്റ്റിൽ, ശിഹാബ് കോമയിൽ
by news_desk1by news_desk1കൊച്ചി: യുവാവിനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. പോണേക്കര സ്വദേശി കൃഷ്ണൻ ഗുരുവായൂരിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മത്സ്യക്കച്ചവടം നടത്തുന്ന ശിഹാബുമായി കൃഷ്ണന് നേരത്തെ തർക്കമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം രാത്രി ശിഹാബിനെ ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ …
-
Kerala
തെരുവ് നായ്ക്കളുടെ ദയാവധത്തിന് മാർഗനിർദേശം; അക്രമകാരികളും പേവിഷബാധയേറ്റ നായ്ക്കളെയും കൊല്ലാം
by news_desk1by news_desk1കൊച്ചി: തെരുവ് നായ്ക്കളുടെ ദയാവധവുമായി ബന്ധപ്പെട്ട് തദ്ദേശ വകുപ്പ് മാർഗനിർദേശം പുറത്തിറക്കി. അക്രമകാരികളായ നായ്ക്കളെ കൊല്ലാമെന്നും പേവിഷബാധയേറ്റ നായ്ക്കളെ ദയാവധത്തിന് വിധേയമാക്കാമെന്നും മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നു. പേവിഷബാധയ്ക്ക് പുറമെ ഗുരുതരമായി പരിക്കേറ്റതും മാറ്റാനാകാത്ത രോഗം ബാധിച്ചതുമായ നായ്ക്കളെയും കൊല്ലാം. നായ്ക്കൾക്ക് മരുന്ന് കുത്തിവെക്കുന്നത് …
-
Kerala
മസ്തിഷ്കമരണം സംഭവിച്ച ആദിലിന്റെ അവയവങ്ങൾ മൂന്ന് പേർക്ക് പുതുജീവൻ നൽകും; കരളും രണ്ട് വൃക്കകളും ദാനം ചെയ്തു
by news_desk1by news_desk1കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അവയവദാനം. വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്കമരണം സംഭവിച്ച പാലക്കാട് അലനല്ലൂർ സ്വദേശി ആദിലിന്റെ അവയവങ്ങൾ മൂന്ന് പേർക്ക് പുതുജീവനേകും. കരളും രണ്ട് വൃക്കകളും ദാനം ചെയ്തു. വെള്ളിയാഴ്ച രാത്രി സുഹൃത്തിനൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെ ആദിൽ സഞ്ചരിച്ച …
-
Kerala
ഫൗസിയ വധക്കേസ്; മൃതദേഹം ചാക്കിലാക്കി ഒന്നര കിലോമീറ്റർ ചുമന്നു, പ്രതിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം
by news_desk1by news_desk1മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണർത്തി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചാക്കിലാക്കി പുഴയിൽ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പൊലീസ് തെളിവെടുപ്പ് നടത്തി. നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാവിലെ ഏഴോടെ തിരൂർ എസ്.എച്ച്.ഒയുടെ …
-
National
മലബാറിലെ ഖനന–റോയൽറ്റി തർക്കം; ഭൂ ഉടമകൾക്ക് തുക തിരികെ നൽകണമെന്ന ഹൈക്കോടതി വിധിക്ക് സുപ്രീംകോടതി സ്റ്റേ
by news_desk1by news_desk1ന്യൂഡൽഹി: മലബാറിലെ ഖനന–റോയൽറ്റി തർക്കത്തിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയിൽ ആശ്വാസം. ഭൂ ഉടമകളിൽ നിന്ന് ഈടാക്കിയ തുക തിരികെ നൽകണമെന്ന ഹൈക്കോടതി വിധിക്ക് സുപ്രീംകോടതി സ്റ്റേ അനുവദിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് സ്റ്റേ അനുവദിച്ചത്. കേസ് സംസ്ഥാന സർക്കാരിന് …
-
Kerala
‘ആദ്യ 100 ദിവസത്തിൽ ഒരു ഗ്യാരണ്ടി മാത്രം നടപ്പാക്കി’; സതീശൻ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രാജീവ് ചന്ദ്രശേഖർ
by news_desk1by news_desk1ന്യൂഡൽഹി: വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ 100 ദിവസത്തെ പ്രകടനത്തിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എം.എൽ.എ. തിരഞ്ഞെടുപ്പിൽ നൽകിയ അഞ്ച് ഗ്യാരണ്ടികളിൽ ഒന്ന് മാത്രമാണ് സർക്കാർ നടപ്പാക്കിയതെന്നും ശേഷിക്കുന്ന ഗ്യാരണ്ടികൾ എന്തായെന്നും അദ്ദേഹം ചോദിച്ചു. സർക്കാരിന്റെ …
