ഇരിട്ടി: ആഡംബര കാറിന്റെ അടിഭാഗത്ത് രഹസ്യമായി ഒളിപ്പിച്ച 95 ഗ്രാം എംഡിഎംഎ പിടികൂടി. വളപട്ടണം സ്വദേശി ഷമീം (ചാണ്ടി ഷമീം–45), കൊളച്ചേരി സ്വദേശി നിസാർ (35) എന്നിവരാണ് അറസ്റ്റിലായത്. കൂട്ടുപുഴ ചെക്ക്പോസ്റ്റിൽ പൊലീസ് പരിശോധനയ്ക്കിടെ വാഹനം നിർത്താതെ കടന്നുപോകാൻ ശ്രമിച്ചതിനെ തുടർന്നാണ് …
#taniniram
-
-
Top Stories
വന്ദേമാതരം വിവാദം: പ്രോട്ടോക്കോൾ നിർദേശത്തിൽ പരാമർശമില്ല; ദേശീയ ഗാനം ആലപിക്കാൻ മാത്രം നിർദേശം
by news_desk1by news_desk1തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ചടങ്ങുകളിൽ വന്ദേമാതരം പൂർണമായും ആലപിക്കണമെന്ന ചീഫ് സെക്രട്ടറിയുടെ സർക്കുലർ വിവാദത്തിൽ. അതേസമയം, ജില്ലകളിലെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾ നടത്തുന്നതുമായി ബന്ധപ്പെട്ട് പ്രോട്ടോക്കോൾ വിഭാഗം നൽകിയ നിർദേശത്തിൽ വന്ദേമാതരം ആലപിക്കുന്നതിനെക്കുറിച്ച് പരാമർശമില്ല. ദേശീയ ഗാനം ആലപിക്കണമെന്ന നിർദേശം മാത്രമാണ് …
-
Kerala
കാസർഗോഡ് എൻഡോസൾഫാൻ ദുരിതബാധിതർക്ക് ആശ്വാസം; ‘സ്നേഹസാന്ത്വനം’ പദ്ധതിക്ക് 14.40 കോടി
by news_desk1by news_desk1തിരുവനന്തപുരം: കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതരുടെ പുനരധിവാസത്തിനും ക്ഷേമത്തിനുമായി നടപ്പാക്കുന്ന സമഗ്ര പാക്കേജായ ‘സ്നേഹസാന്ത്വനം’ പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാർ 14.40 കോടി രൂപയുടെ ഭരണാനുമതി നൽകി. 2026-27 സാമ്പത്തിക വർഷത്തെ സംസ്ഥാന ബജറ്റിലെ ധനാഭ്യർത്ഥനയിൽ ഉൾപ്പെടുത്തി സാമൂഹ്യനീതി വകുപ്പ് വഴിയാണ് …
-
National
UPI സൗജന്യമായി തുടരും; ചില വ്യാപാരി ഇടപാടുകൾക്ക് ഭാവിയിൽ യൂസർഫീ വന്നേക്കും
by news_desk1by news_desk1ന്യൂഡൽഹി: യുപിഐ സേവനം ഉപഭോക്താക്കൾക്ക് സൗജന്യമായി തുടരുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. എന്നാൽ ഭാവിയിൽ പരിമിതമായ ചില വ്യാപാരി ഇടപാടുകൾക്ക് യൂസർഫീ ഈടാക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്രം അറിയിച്ചു. ഒരു വ്യക്തി മറ്റൊരു വ്യക്തിക്ക് പണം അയക്കുന്ന ‘പേഴ്സൺ ടു പേഴ്സൺ’ (P2P) …
-
Local
തുമ്പിക്കൈയിലെ മുറിവ് പരിശോധിക്കാനെത്തി; കോന്നിയിൽ ആനയുടെ കുത്തേറ്റ് പാപ്പാന് ദാരുണാന്ത്യം
by news_deskby news_deskപത്തനംതിട്ട: കോന്നി ആനപരിപാലന കേന്ദ്രത്തിൽ ആനയുടെ ആക്രമണത്തിൽ പാപ്പാൻ കൊല്ലപ്പെട്ടു. ‘മീന’ എന്ന ആനയുടെ പാപ്പാനായ മോഹനൻ പിള്ളയാണ് ദാരുണമായി കൊല്ലപ്പെട്ടത്. ആനത്താവളത്തിലെ ‘പ്രിയദർശിനി’ എന്ന ആനയുടെ ആക്രമണത്തിലാണ് ഇദ്ദേഹം മരിച്ചത്. പ്രിയദർശിനിയുടെ തുമ്പിക്കൈക്ക് പരിക്കേറ്റിരുന്നു. ഇത് പരിശോധിക്കാനായി അരികിലെത്തിയപ്പോഴാണ് ആന …
-
Kerala
അടുത്ത 3 മണിക്കൂറിൽ വൻ മഴ മുന്നറിയിപ്പ്; 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്, കാറ്റിലും ജാഗ്രത!
by news_deskby news_deskതിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 3 മണിക്കൂറിൽ മഴ അതിശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കൊപ്പം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിലുള്ള …
-
Kerala
‘കുരങ്ങന്റെ കയ്യിൽ പിച്ചിപ്പൂ കിട്ടിയതുപോലെ യു.ഡി.എഫ് ഭരണം; ഈ മന്ത്രിമാരെ എവിടുന്ന് കിട്ടി?’: രൂക്ഷവിമർശനവുമായി വി. ശിവൻകുട്ടി
by news_deskby news_deskതിരുവനന്തപുരം: യു.ഡി.എഫ് സർക്കാരിനും മന്ത്രിമാർക്കുമെതിരെ രൂക്ഷമായ ആക്രമണവുമായി മുൻ മന്ത്രി വി. ശിവൻകുട്ടി. യു.ഡി.എഫിന് ഭരണം ലഭിച്ചത് കുരങ്ങന്റെ കയ്യിൽ പിച്ചിപ്പൂ കിട്ടിയതുപോലെയാണെന്നും ഒരു വകുപ്പ് പോലും കാര്യക്ഷമമായി നടത്താൻ ഇവിടുത്തെ മന്ത്രിമാർക്ക് സാധിക്കുന്നില്ലെന്നും അദ്ദേഹം പരിഹസിച്ചു. ‘ഈ മന്ത്രിമാരെ എവിടുന്ന് …
-
കൊച്ചി: കേരളവും അമേരിക്കയും തമ്മിൽ വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കാൻ ലക്ഷ്യമിട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ത്യയിലെ യു.എസ് അംബാസിഡർ സെർജിയോ ഗോറുമായി കൂടിക്കാഴ്ച നടത്തി. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വെച്ചുനടന്ന നിർണായക ചർച്ചയിൽ വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, …
-
National
ചോദ്യങ്ങൾ ചോദിക്കാനും പരിഹാരം കണ്ടെത്താനും ധൈര്യം വേണം; ഐഐടി ദില്ലി വിദ്യാർഥികളോട് പ്രധാനമന്ത്രി
by news_desk1by news_desk1ദില്ലി: ജീവിതത്തിൽ എപ്പോഴും ജിജ്ഞാസ നിലനിർത്തുകയും പുതിയ കാര്യങ്ങൾ പഠിക്കാനുള്ള ആഗ്രഹം വളർത്തുകയും ചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി യുവതലമുറയോട് ആവശ്യപ്പെട്ടു. ഐഐടി ദില്ലിയുടെ 57-ാമത് ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശരിയാണെന്ന് കരുതി അംഗീകരിച്ച കാര്യങ്ങളെപ്പോലും ചോദ്യം ചെയ്യാനും സംശയങ്ങൾ …
-
Entertainment
മമ്മൂട്ടിയുടെ കാരിക്കാമുറി ഷണ്മുഖൻ വീണ്ടും; ‘ലോ ആൻഡ് ഓർഡർ’ ടീസർ പുറത്ത്
by news_desk1by news_desk1രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ‘ലോ ആൻഡ് ഓർഡർ’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. സെപ്റ്റംബർ നാലിന് ചിത്രം പ്രദർശനത്തിനെത്തുന്നതിന്റെ ഭാഗമായാണ് ടീസർ പുറത്തുവിട്ടത്. ‘തുടരും’ ഫെയിം പ്രകാശ് വർമ്മയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ മമ്മൂട്ടിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. രഞ്ജിത്ത്–മമ്മൂട്ടി കൂട്ടുകെട്ടിൽ …
