തിരുവനന്തപുരം: കോഴിക്കോട് ജില്ലയിലെ വിവിധ മേഖലകൾ കേന്ദ്രീകരിച്ച് മ്യൂൾ അക്കൗണ്ടുകൾ വഴി നടന്ന വൻ സൈബർ തട്ടിപ്പുകളും ക്രിപ്റ്റോ-ഹവാല ഇടപാടുകളും സംബന്ധിച്ച കേസുകൾ കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് കൈമാറാൻ സംസ്ഥാന ആഭ്യന്തര വകുപ്പ് തീരുമാനിച്ചു. കൊടുവള്ളി, താമരശേരി, കാക്കൂർ, കൈതപ്പൊയിൽ, വേഞ്ചേരി …
#Kerala
-
-
Kerala
ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് അനുമതി; റെഗുലേറ്ററി കമ്മീഷന്റെ നിർണായക ഉത്തരവ്
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകി. സെപ്റ്റംബർ ഒഴികെ ജൂലൈ മുതൽ ഡിസംബർ വരെ ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാമെന്നാണ് ഉത്തരവ്. സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്നതിനിടെയാണ് കെഎസ്ഇബിയുടെ അപേക്ഷ കമ്മീഷൻ …
-
Kerala
മുല്ലപ്പെരിയാർ ചർച്ചയിൽ നിർണായക സന്ദേശം; ‘തമിഴ്നാടിന് വെള്ളം, കേരളത്തിന് സുരക്ഷ’, രണ്ട് സംസ്ഥാനങ്ങളും ഒരുപോലെ പ്രധാനമെന്ന് രാജീവ് പ്രതാപ് റൂഡി
by news_desk1by news_desk1കൊച്ചി: മുല്ലപ്പെരിയാർ ഡാം വിഷയത്തിൽ പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി ഒരു നിലപാടും പ്രഖ്യാപിക്കുന്നില്ലെന്നും കേരളവും തമിഴ്നാടും ഒരുപോലെ പ്രധാനമാണെന്നും ജലവിഭവ പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാജീവ് പ്രതാപ് റൂഡി പറഞ്ഞു. ജനങ്ങളുടെ സുരക്ഷയും കുടിവെള്ളവും ഒരുപോലെ പ്രധാനമാണെന്നും, രണ്ട് സംസ്ഥാനങ്ങളുടെയും …
-
Kerala
വൈദ്യുതി നിയന്ത്രണം അനിവാര്യമായി; കാരണം വിശദീകരിച്ച് കെഎസ്ഇബി, ‘എൽ നിനോ സാഹചര്യം കൂടുതൽ സങ്കീർണമാക്കുന്നു’
by news_desk1by news_desk1തിരുവനന്തപുരം: ദേശീയതലത്തിൽ വൈദ്യുതി ലഭ്യതയിൽ ഉണ്ടായ ഗണ്യമായ കുറവ്, വൈദ്യുതി വാങ്ങുന്നതിലെ പ്രതിസന്ധി, ഗ്രിഡ് ഫ്രീക്വൻസി അസാധാരണമായി താഴ്ന്ന സാഹചര്യം എന്നിവയെ തുടർന്നാണ് ഇന്നലെ വൈകുന്നേരം ഏഴ് മണിക്ക് ശേഷം സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം അനിവാര്യമായതെന്ന് കെഎസ്ഇബി വിശദീകരിച്ചു. രാത്രി ഏഴ് …
-
Kerala
അങ്കണവാടിയിൽ മൂന്നര വയസുകാരിക്ക് ലൈംഗികാതിക്രമം; സംസ്ഥാനത്തെ അങ്കണവാടികൾക്ക് പുതിയ മാനദണ്ഡം രൂപീകരിക്കുമെന്ന് മന്ത്രി
by news_desk1by news_desk1തിരുവനന്തപുരം: കൊച്ചിയിലെ അങ്കണവാടിയിൽ മൂന്നര വയസുകാരി ലൈംഗികാതിക്രമത്തിനിരയായ സംഭവത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ അങ്കണവാടികൾക്കും പുതിയ മാനദണ്ഡം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട റിപ്പോർട്ട് ലഭിച്ച ശേഷം ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. അങ്കണവാടികളിലേക്ക് പുറത്തുനിന്നുള്ള …
-
Kerala
സ്കൂളിൽ വാറ്റ് ചാരായം എത്തിച്ചത് മൂന്നാം തവണ; ഉച്ചഭക്ഷണ സമയത്ത് സഹപാഠികൾക്ക് വിൽപ്പന, കൂടുതൽ വിവരങ്ങൾ പുറത്ത്
by news_desk1by news_desk1കോഴിക്കോട്: താമരശ്ശേരിയിൽ സ്കൂൾ വിദ്യാർത്ഥിയുടെ വാട്ടർ ബോട്ടിലിൽ വാറ്റ് ചാരായം കണ്ടെത്തിയ സംഭവത്തിൽ പൊലീസ് കൂടുതൽ കണ്ടെത്തലുകളിലേക്ക്. പത്താം ക്ലാസ് വിദ്യാർത്ഥിയെ ചോദ്യം ചെയ്തപ്പോഴാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. വിദ്യാർത്ഥി സ്കൂളിലേക്ക് വാറ്റ് ചാരായം എത്തിക്കുന്നത് മൂന്നാം തവണയാണെന്നാണ് വെളിപ്പെടുത്തൽ. സഹപാഠികൾക്ക് …
