തിരുവനന്തപുരം: പിഎംശ്രീ (PM-SHRI) പദ്ധതിയുമായി ബന്ധപ്പെട്ട് യുഡിഎഫ് ഉന്നയിച്ച എല്ലാ ആരോപണങ്ങളും പൂർണ്ണമായും പൊളിഞ്ഞുപാളീസായെന്ന് രാജ്യസഭാംഗം ജോൺ ബ്രിട്ടാസ്. നിലവിൽ യുഡിഎഫ് നേതാക്കൾ ഇക്കാര്യത്തിൽ പരസ്പരം ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും, അധികാരത്തിൽ വരാൻ വേണ്ടി മാത്രം അവർ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ഒന്നൊന്നായി …
#UDF
-
-
Kerala
‘ഇനി മിണ്ടാതിരിക്കാനാകില്ല’; യുഡിഎഫ് സർക്കാരിനെതിരെ പ്രക്ഷോഭം ആരംഭിക്കുമെന്ന് മുന്നറിയിപ്പുമായി പിണറായി വിജയൻ
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാന സർക്കാറിനെതിരെ പ്രക്ഷോഭങ്ങളും സമരങ്ങളും ആരംഭിക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ മുന്നറിയിപ്പ് നൽകി. ആദ്യകാലത്ത് സർക്കാരിനെതിരെ പ്രതികരിക്കാതിരിക്കാൻ തീരുമാനിച്ചിരുന്നുവെങ്കിലും നിലവിലെ സാഹചര്യങ്ങൾ കണ്ട് ഇനി മിണ്ടാതിരിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. വെഞ്ഞാറമൂട് ഏരിയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു പ്രതികരണം. …
-
Top Stories
ദിയ ബിനു പുളിക്കകണ്ടത്തിനെതിരായ അവിശ്വാസം പാസായി; പാലാ നഗരസഭയിൽ യു.ഡി.എഫിന് ഭരണം നഷ്ടമായി
by news_deskby news_deskകോട്ടയം: പാലാ നഗരസഭയിൽ യു.ഡി.എഫിന് ഭരണം നഷ്ടപ്പെട്ടു. ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടത്തിനെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയം കൗൺസിലിൽ പാസായി. അഞ്ച് യു.ഡി.എഫ് കൗൺസിലർമാർ അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് വോട്ട് ചെയ്തതോടെയാണ് ഭരണം കൈവിട്ടുപോയത്.
-
Kerala
പാലാ നഗരസഭയിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം; ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി എൽഡിഎഫ്
by news_desk1by news_desk1കോട്ടയം: പാലാ നഗരസഭയിലെ ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി എൽഡിഎഫ്. തദ്ദേശ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർക്ക് മുന്നിലാണ് പ്രതിപക്ഷ നേതാവ് ബിജു പാലൂപ്പടവൻ നോട്ടീസ് നൽകിയത്. കേരള കോൺഗ്രസ് (എം), സിപിഎം കൗൺസിലർമാർ നോട്ടീസിൽ ഒപ്പുവച്ചു. യുഡിഎഫിൽ ആഭ്യന്തര പ്രശ്നങ്ങൾ …
-
Kerala
പി.ജെ. ജോസഫിന് മന്ത്രി തുല്യ പദവി വേണം; ‘സ്വാഭാവികമായും അവകാശപ്പെട്ടത്’ എന്ന് മോൻസ് ജോസഫ്
by news_desk1by news_desk1ഇടുക്കി: പി.ജെ. ജോസഫിന് മന്ത്രി തുല്യ പദവി നൽകണമെന്ന് മന്ത്രി മോൻസ് ജോസഫ് ആവശ്യപ്പെട്ടു. ജോസഫ് യുഡിഎഫിലെ ഏറ്റവും മുതിർന്ന നേതാവും മുന്നണിയുടെ ആദ്യ കൺവീനറുമാണെന്നും, മന്ത്രി തുല്യ പദവി സ്വാഭാവികമായും അദ്ദേഹത്തിന് അവകാശപ്പെട്ടതാണെന്നും മോൻസ് ജോസഫ് പറഞ്ഞു. ഈ ആവശ്യം …
-
Top Stories
വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കൽ: കടുത്ത എതിർപ്പുകൾക്കിടയിലും യു-ടേണില്ലാതെ മുഖ്യമന്ത്രി വി.ഡി. സതീശൻ
by news_deskby news_deskതിരുവനന്തപുരം: കടുത്ത രാഷ്ട്രീയ പ്രതിസന്ധികൾക്കും മുന്നണിക്കുള്ളിലെ വിയോജിപ്പുകൾക്കും വഴങ്ങാതെ, വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ച നടപടിയുമായി മുന്നോട്ട് പോകാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉറപ്പിച്ചു. ജൂലൈ ഒന്നിന് നിയമസഭ പാസാക്കാനിരിക്കുന്ന ധനബില്ലിൽ ഈ നിർണായക നിർദ്ദേശം ഉൾപ്പെടുത്താനാണ് മുഖ്യമന്ത്രിയുടെ നീക്കം. …
-
Top Stories
വീര്യം കുറഞ്ഞ മദ്യ നികുതിയിളവിൽ യൂടേൺ; അന്തിമ തീരുമാനം യുഡിഎഫിന് വിട്ട് മുഖ്യമന്ത്രി വി ഡി സതീശൻ
by news_desk1by news_desk1തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിനുള്ള നികുതിയിളവുമായി ബന്ധപ്പെട്ട വിവാദത്തിൽ യൂടേൺ. കേരളത്തിൽ വീര്യം കുറഞ്ഞ മദ്യം വിൽക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം യുഡിഎഫ് എടുക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭയിൽ വ്യക്തമാക്കി. തീരുമാനിച്ചിരിക്കുന്നത് നികുതി ഘടന മാത്രമാണെന്നും, വീര്യം കുറഞ്ഞ …
